Channel / Section: സിനിമ വാര്‍ത്തകള്‍

ഏറ്റവും പുതിയ ചലച്ചിത്രങ്ങളുടെ ട്രെയിലറുകള്‍ , ടീസറുകള്‍, ഒഫിഷ്യല്‍ പോസ്റ്റര്‍ , റിലീസ് ചെയ്യുന്ന ദിവസം തുടങ്ങിയവ ഇവിടെ നിന്നും വായിക്കാം. മമ്മൂട്ടി , മോഹന്‍ലാല്‍, ജയറാം, ദിലീപ് , സുരേഷ് ഗോപി, പ്രിത്വിരാജ് , ടോവിനോ തോമസ്‌, ജയസൂര്യ , ഫഹദ് ഫാസിൽ, ദുൽഖർ സൽമാൻ, നിവിൻ പോളി, ബിജു മേനോൻ, കുഞ്ചാക്കോ ബോബൻ, നിമിഷ സജയന്‍, രജിഷ വിജയൻ, മഞ്ജു വാര്യർ , മീരാ ജാസ്മിൻ, നവ്യ നായർ .

11 MAY

“സോഷ്യൽ സ്വാമി” ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്സിനിമ വാര്‍ത്തകള്‍

സോഷ്യൽ സ്വാമി എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. നാഗ സൈരന്ധ്രിയെ കേന്ദ്രമാക്കി ഡോ. അഭിലാഷ് ബാബു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പോസ്റ്റർ, എട്ടാമത് ഇൻഡിപെൻഡൻ്റ് ആൻഡ് എക്സ്പിരിമെന്റ് ഫിലിം ഫെസ്റ്റിവൽ വേദിയിൽ വെച്ചാണ് പുറത്തിറക്കിയത്. ഗുരു ദിവ്യ നാഗ സൈരന്ധ്രി ദേവിയെ ആസ്പദമാക്കി ഒരുക്കുന്ന…

Read more
11 MAY

അമാനുഷികം ചിത്രീകരണം തൃശ്ശൂരിൽ ആരംഭിച്ചു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്സിനിമ വാര്‍ത്തകള്‍

നമോ പിക്ചേഴ്സിന്റെ ബാനറിൽ നിതീഷ് കെ നായർ സംവിധാനം ചെയ്യുന്ന “അമാനുഷികം” എന്ന ചിത്രത്തിന്റെ ചിത്രീകരണം തൃശ്ശൂരിൽ ആരംഭിച്ചു. ബാലതാരമായി ഏറെ ശ്രദ്ധേയനായ ജോമോൻ ജോഷി നായകനാകുന്ന ചിത്രത്തിൽ കിരൺ രാജ്, ഡോ. രജിത് കുമാർ, കുളപ്പുള്ളി ലീല, കുടശ്ശനാട് കനകം, നന്ദ കിഷോർ, കോബ്ര രാജേഷ്, രേണു…

Read more
10 MAY

ഐ ആം ഗെയിം ഡബ്ബിംഗ് പൂർത്തിയാക്കി ആൻ്റണി വർഗീസ് പെപ്പെ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്സിനിമ വാര്‍ത്തകള്‍

ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം” ഡബ്ബിംഗ് പൂർത്തിയാക്കി ആൻ്റണി വർഗീസ് പെപ്പെ; വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ചിത്രം ഓണം റിലീസ് പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന, ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം”ൻ്റെ ഡബ്ബിംഗ് ഉൾപ്പെടെയുള്ള പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്നു. ചിത്രത്തിൽ ഒരു…

Read more
10 MAY

സന്ദീപ് പ്രദീപ് – അഭിജിത് ജോസഫ് ചിത്രം ‘കോസ്മിക് സാംസൺ’ ഫസ്റ്റ് ലുക്ക് പുറത്ത് ; നിർമ്മാണം വീക്കെൻഡ് ബ്ളോക്ബസ്റ്റേഴ്സ്, ഡി ഗ്രൂപ്പ്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്സിനിമ വാര്‍ത്തകള്‍

യുവതാരം സന്ദീപ് പ്രദീപിനെ നായകനാക്കി വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ, ഡി ഗ്രൂപ്പ് ബാനറിൽ മാനുവൽ ക്രൂസ് ഡാർവിൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രമായ “കോസ്മിക് സാംസൺ” ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. സന്ദീപ് പ്രദീപ് അവതരിപ്പിക്കുന്ന കേന്ദ്ര കഥാപാത്രത്തിന്റെ ലുക്ക് ആണ് ഇതിലൂടെ പുറത്തു വിട്ടിരിക്കുന്നത്.…

Read more
10 MAY

“ Can Innocent Award 2025 – Best Comedian ” അവാർഡ് ലഭിച്ചത് ഒരു അനുഗ്രഹം ആയി ഞാൻ കരുതുന്നു, അജു വർഗീസ്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്സിനിമ വാര്‍ത്തകള്‍

നർമ്മം പലപ്പോഴും ആഴമേറിയ അറിവിന്റെയും, ദീർഘ വീക്ഷണത്തിന്റെയും “മുഖംമൂടി” ആണെന്ന് അദ്ദേഹം നമ്മൾക്ക് കാണിച്ചുതന്നിരുന്നു. ജീവിതത്തിൽ വേദനകളും, ബുദ്ധിമുട്ടുകൾ വന്നപ്പോൾ അദ്ദേഹം പലവട്ടം വിദഗ്ധമായി ആ മുഖം മൂടി ധരിച്ചും നമ്മൾ കണ്ടിട്ടുണ്ട്. പലപ്പോഴും ഷോട്ടിൽ എന്ത് ചെയ്യണം എന്ന് അറിയാതെ വരുമ്പോൾ ഞാൻ പ്രതിഭകളാൽ സമ്പന്നമായ നമ്മുടെ…

Read more
10 MAY

മഞ്ജു വാര്യർ, ആനന്ദ് മേനൻ ചിത്രം “ഹാപ്പിലൂപ്പിന്റെ” ടൈറ്റിൽ പോസ്റ്റർ റിലീസ് ആയി

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്സിനിമ വാര്‍ത്തകള്‍

“ഗൗതമന്റെ രഥം”, “വാഴ 1” എന്നീ ചിത്രങ്ങൾക്കുശേഷം ആനന്ദ് മേനോൻ സംവിധാനം ചെയ്യുന്ന ചിത്രമായ “ഹാപ്പിലൂപ്പ്” എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ആയി. മഞ്ജു വാര്യർ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തിൽ മുകേഷ്, ജെ പി തുമിനാട്, മധു വാര്യർ, വി കെ പ്രകാശ്, നീരജ രാജേന്ദ്രൻ,…

Read more
10 MAY

വിജയ് ദേവരകൊണ്ടയുടെ പിറന്നാൾ ദിനത്തിൽ ആക്ഷനും പ്രണയവും ഒരുമിച്ച് ചേരുന്ന റൗഡി ജനാർദ്ദന ചിത്രത്തിന്റ സ്പെഷ്യൽ പോസ്റ്റർ റിലീസായി

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്സിനിമ വാര്‍ത്തകള്‍

തെന്നിന്ത്യൻ യുവതാരമായ വിജയ് ദേവരകൊണ്ട നായകനാകുന്ന ചിത്രം “റൗഡി ജനാർദ്ദന”യുടെ പിറന്നാൾ സ്പെഷ്യൽ പോസ്റ്റർ പുറത്തിറങ്ങി. പ്രശസ്ത നിർമ്മാണ സ്ഥാപനമായ ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജുവും ശിരീഷും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. യുവ സംവിധായകൻ രവി കിരൺ കോല സംവിധാനം ചെയ്യുന്ന ചിത്രം ഒരു പാൻ…

Read more
09 MAY

ത്രസിപ്പിക്കുന്ന സംഗീതവുമായി “കാട്ടാളൻ” ഹണ്ടർ ആന്തം പുറത്തിറങ്ങി; ചിത്രത്തിന്റെ ആഗോള റിലീസ് മെയ് 28ന്.

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്സിനിമ വാര്‍ത്തകള്‍

ക്യൂബ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ്‌ നിർമ്മിക്കുന്ന ബ്രഹ്മാണ്ഡ ആക്ഷൻ ത്രില്ലർ ചിത്രമായ “കാട്ടാളൻ” റിലീസിന് ഒരുങ്ങുകയാണ്. വരുന്ന മെയ് 28 നാണ് ചിത്രം ആഗോള റിലീസായി തീയേറ്ററുകളിലെത്തുക. ഇപ്പോഴിതാ, ചിത്രത്തിൻ്റെ പ്രൊമോഷൻ്റെ ഭാഗമായി ഒരുക്കിയ ഹണ്ടർ ആന്തം പുറത്ത് വന്നിരിക്കുകയാണ്. നിഹാൽ സാദിഖ് സംഗീതമൊരുക്കിയ ഗാനം ആലപിച്ചത്…

Read more
09 MAY

ദൃഢതയുള്ള സിനിമാനുഭം – ദൃഢം ക്ലീൻ പോലീസ് ഇൻവെസ്റ്റിഗേഷൻ ത്രില്ലർ, ഗംഭീര ക്ലൈമാക്സ്.

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്റിവ്യൂ / പ്രിവ്യു

ഷെയ്ൻ നിഗത്തെ നായകനാക്കി മാർട്ടിൻ ജോസഫ് സംവിധാനം ചെയ്ത പോലീസ് ഇൻവെറ്റിഗേഷൻ ത്രില്ലർ ചിത്രം ‘ദൃഢം’ തീയേറ്ററുകളിൽ പ്രദർശനത്തിനെത്തി. ഈയടുത്ത കാലത്തായി മലയാളത്തിൽ വന്ന ത്രില്ലർ സിനിമകളെടുത്താൽ അതിൽ ഏറ്റവും മികച്ച സിനിമ അനുഭവം നൽകുന്ന ചിത്രമാണ് ‘ദൃഢം’ എന്നാണ് പ്രേക്ഷക അഭിപ്രായം. മലയാള ക്രൈം ത്രില്ലറുകളുടെ പതിവ്…

Read more
08 MAY

തീയേറ്ററുകളിൽ 50 ദിവസം പിന്നിട്ട് “ധുരന്ധർ പ്രതികാരം”; ചിത്രം ഇന്ത്യൻ സിനിമയിലെ ഓൾ ടൈം ബ്ലോക്ക്ബസ്റ്റർ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്സിനിമ വാര്‍ത്തകള്‍

ജിയോ സ്റ്റുഡിയോസ് ബി62 സ്റ്റുഡിയോസ് എന്നിവർ ചേർന്ന് നിർമ്മിച്ച, ആദിത്യ ധർ- രൺവീർ സിങ് ചിത്രം “ധുരന്ധർ പ്രതികാരം” തീയേറ്ററുകളിൽ 50 ദിവസം പിന്നിട്ട് പ്രദർശനം തുടരുന്നു. ബോക്സ് ഓഫീസിൽ ഓൾ ടൈം റെക്കോർഡ് കലക്ഷൻ നേടി ആണ് ചിത്രം 50 ദിവസം പിന്നിട്ടത്. ഇന്ത്യയിൽ നിന്ന് മാത്രം…

Read more
08 MAY

ക്ലീൻ U സർട്ടിഫിക്കറ്റുമായി മാസ് കോമഡി ക്യാമ്പസ് ആക്ഷൻ എൻ്റർടെയ്നർ ചിത്രം അതിരടി; റിലീസ് മെയ് 14ന് ..

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്പുതിയ റിലീസുകള്‍

ബേസിൽ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന മൾട്ടി സ്റ്റാർ ചിത്രം ‘അതിരടി’ സെൻസറിംഗ് പൂർത്തിയാക്കി. ക്ലീൻ U സർട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചത്. 2 മണിക്കൂർ 38 മിനിറ്റ് ആണ് ചിത്രത്തിൻ്റെ ദൈർഘ്യം എന്നാണ് റിപ്പോർട്ട്. ചിത്രം 2026, മെയ് 14…

Read more