Channel / Section: സിനിമ വാര്‍ത്തകള്‍

ഏറ്റവും പുതിയ ചലച്ചിത്രങ്ങളുടെ ട്രെയിലറുകള്‍ , ടീസറുകള്‍, ഒഫിഷ്യല്‍ പോസ്റ്റര്‍ , റിലീസ് ചെയ്യുന്ന ദിവസം തുടങ്ങിയവ ഇവിടെ നിന്നും വായിക്കാം. മമ്മൂട്ടി , മോഹന്‍ലാല്‍, ജയറാം, ദിലീപ് , സുരേഷ് ഗോപി, പ്രിത്വിരാജ് , ടോവിനോ തോമസ്‌, ജയസൂര്യ , ഫഹദ് ഫാസിൽ, ദുൽഖർ സൽമാൻ, നിവിൻ പോളി, ബിജു മേനോൻ, കുഞ്ചാക്കോ ബോബൻ, നിമിഷ സജയന്‍, രജിഷ വിജയൻ, മഞ്ജു വാര്യർ , മീരാ ജാസ്മിൻ, നവ്യ നായർ .

15 MAY

അടി, ആവേശം, ആഘോഷം.. പ്രേക്ഷകരിൽ വൈബ് ഉണർത്തി അതിരടി

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്റിവ്യൂ / പ്രിവ്യു

ചില സിനിമകൾ കഥ പറയാനാണ് പ്രേക്ഷകരിലേക്കെത്തുന്നത്. ചില സിനിമകൾ ആഘോഷിക്കാനും. എന്നാൽ അതിരടി അങ്ങനെയല്ല, അത് കഥ പറയാനും ആഘോഷിക്കാനുമുള്ള സിനിമയാണ്. ക്യാമ്പസ് വൈബ്, ഫ്രണ്ട്ഷിപ്പ്, മാസ് മൊമന്റ്സ്, കിടിലൻ കോമഡി, ഇമോഷൻസ് തുടങ്ങിയ എല്ലാം തന്നെ പെർഫെക്ട്ലി ബ്ലൻഡ് ചെയ്തൊരു കംപ്ലീറ്റ് എന്റെർറ്റൈനർ ചിത്രം എന്ന് തന്നെ…

Read more
14 MAY

2026ൽ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ഇന്ത്യൻ ചിത്രങ്ങളുടെ ഐഎംഡിബി ലിസ്റ്റിൽ ഒന്നാമതായി കാട്ടാളൻ..

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്സിനിമ വാര്‍ത്തകള്‍

ക്യൂബ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ്‌ നിർമ്മിക്കുന്ന ബ്രഹ്മാണ്ഡ ആക്ഷൻ ത്രില്ലർ ചിത്രമായ “കാട്ടാളൻ” ആഗോള റിലീസിന് ഒരുങ്ങുകയാണ്. 2026 മെയ് 28 നാണ് ചിത്രം ആഗോള റിലീസായി തീയേറ്ററുകളിലെത്തുക. ഇപ്പോഴിതാ, 2026 ല് പ്രേക്ഷകർ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ഇന്ത്യൻ ചിത്രങ്ങളുടെ ഐഎംഡിബി ലിസ്റ്റിൽ ഇടം പിടിച്ചിരിക്കുകയാണ്…

Read more
14 MAY

തേവർ രണ്ടാം ഘട്ട ചിത്രീകരണം കേരളത്തിൽ ഉടൻ ആരംഭിക്കും

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്സിനിമ വാര്‍ത്തകള്‍

ധ്യാൻ ശ്രീനിവാസൻ, ഡോക്ടർ റോഷൻ രാജ്, ഷഹീൻ സിദ്ദിഖ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ നിജീഷ് സഹദേവൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “തേവർ” എന്ന ചിത്രത്തിന്റെ ആദ്യഘട്ട ചിത്രീകരണം പൊള്ളാച്ചിയിൽ പൂർത്തിയായി. ചിത്രത്തിന്റെ രണ്ടാം ഘട്ട ഷൂട്ടിംഗ് ഉടൻ കേരളത്തിൽ ആരംഭിക്കും. മാന്ത്രിക സിദ്ധിയുള്ള ഒരു പ്രതിമയെ ആസ്പദമാക്കി…

Read more
13 MAY

വില്ലന്മാർക്ക് കയ്യടി കിട്ടുന്ന കാലമാണ്; അതിരടിയുമായി ബേസിലും ടൊവിനോയും, ട്രെയ്‌ലർ വൈറൽ.

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ടീസര്‍ / ട്രെയിലര്‍

ബേസിൽ ജോസഫ്, ടൊവിനോ തോമസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുൺ അനിരുദ്ധൻ സംവിധാനം ചെയ്യുന്ന ‘അതിരടി’യുടെ ട്രെയിലർ പുറത്തിറങ്ങി. മാസ് എൻ്റർടൈനറായി ഒരുക്കിയിരിക്കുന്ന സിനിമയിൽ നെഗറ്റീവ് റോളിലാണ് ടൊവിനോ തോമസ് എത്തുന്നത് എന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന. ബേസിൽ ജോസഫിന്റെ പുതിയ ലുക്കും ചിത്രത്തിന്റെ ഹൈലൈറ്റാണ്. അതുപോലെ വിനീത്…

Read more
13 MAY

“മമ്മൂക്കയോടൊപ്പം വീണ്ടും… മഹാഭാഗ്യം” – ഷഹീൻ സിദ്ദിഖ്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്സിനിമ വാര്‍ത്തകള്‍

ബോക്സോഫീസിലും പ്രേക്ഷകരുടെ ഹൃദയങ്ങളിലും വിജയം തരംഗം സൃഷ്ടിച്ച സൂപ്പർ താരങ്ങളുടെ “പേട്രിയറ്റ്” എന്ന സിനിമ തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. ചിത്രത്തിൽ അഭിനയിച്ച യുവനടൻ ഷഹീൻ സിദ്ദിഖ് തനിക്ക് ലഭിച്ച ഈ മഹാഭാഗ്യത്തെക്കുറിച്ച് ആവേശത്തോടെ സംസാരിക്കുകയാണ്. ദേശീയ അവാർഡ് ജേതാവ് സലീം അഹമ്മദിന്റെ “പത്തേമാരി” എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ…

Read more
13 MAY

കരിയറിലെ ദൃഢതയുള്ള പോലീസ് കഥാപാത്രവുമായി ഷെയിൻ നിഗം

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്സിനിമ വാര്‍ത്തകള്‍

നവാഗതനായ മാർട്ടിൻ ജോസഫ് ഷെയ്ൻ നിഗത്തെ നായനാക്കി സംവിധാനം ചെയ്ത ‘ദൃഢം’ മികച്ച അഭിപ്രായങ്ങളുമായി തീയേറ്ററുകളിൽ പ്രദർശന വിജയം നേടുന്നു. ഒരു പൊലീസ് സ്റ്റേഷന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ സസ്പെൻസ് ത്രില്ലർ ചിത്രം ‘സംരക്ഷിക്കുക’, ‘സേവിക്കുക’, ‘അതിജീവിക്കുക’ എന്ന ടാഗ്-ലൈനോടെയാണ് തീയേറ്ററുകളിൽ എത്തിയിരുന്നത്. കുഴിനിലം പൊലീസ് സ്റ്റേഷനിലേക്ക് ആദ്യ പോസ്റ്റിങ്ങ്‌…

Read more
12 MAY

മഞ്ജുവാര്യരുടെ “ഹാപ്പിലൂപ്പ്” ഇരിങ്ങാലക്കുടയിൽ ചിത്രീകരണം ആരംഭിച്ചു.

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്സിനിമ വാര്‍ത്തകള്‍

പ്രശസ്ത താരം മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി ആനന്ദ് മേനൻ സംവിധാനം ചെയ്യുന്ന “ഹാപ്പി ലൂപ്പ്” ഇരിങ്ങാലക്കുടയിൽ ചിത്രീകരണം ആരംഭിച്ചു.കാറളം കുമരഞ്ചിറ ഭഗവതി ക്ഷേത്രത്തിൽ വെച്ചാണ് ചിത്രത്തിന്റെ പൂജയും സ്വിച്ചോൺ കർമ്മവും നിർവഹിച്ചത്.“ഗൗതമന്റെ രഥം”, “വാഴ 1” എന്നീ ചിത്രങ്ങൾക്കുശേഷം ആനന്ദ് മേനൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് “ഹാപ്പിലൂപ്പ്”.…

Read more
12 MAY

ഇൻ ഹരിഹർ നഗർ താരങ്ങൾ പൊന്നാനിയിൽ , പാതിരാക്കുറുക്കൻ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്സിനിമ വാര്‍ത്തകള്‍

പതിനാറ് വർഷങ്ങൾക്ക് ശേഷം “ഇൻ ഹരിഹർ നഗർ” എന്ന ചിത്രത്തിലെ പ്രധാന താരങ്ങളായ മുകേഷ് ജഗദീഷ്, സിദ്ദിഖ്, അശോകൻ എന്നിവർ വീണ്ടും ഒരുമിച്ച് പുതിയ ചിത്രത്തിൽ അഭിനയിക്കുന്നു. അപ്പായ് സിനിമാസിന്റെ ബാനറിൽ സിജോ ജോർജ് നിർമ്മിച്ച്, സുനിൽ കർമ്മയും നിഖിൽ ജിനനും രചന നിർവഹിച്ച്, ജയേഷ് വേണുഗോപാൽ സംവിധാനം…

Read more
12 MAY

ഉത്സവ് 2026 ൽ ദേവി രത്‌നം പുരസ്‌കാരം ഏറ്റു വാങ്ങി തമിഴ് താരം രവി മോഹൻ; ഗംഭീര സ്റ്റേജ് പെർഫോമൻസുമായി കെനീഷ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്സിനിമ വാര്‍ത്തകള്‍

പ്രശസ്തമായ പല്ലശ്ശന പഴയകാവ് ശ്രീ മീൻകുളത്തി ഭഗവതി ക്ഷേത്രത്തിൽ നടന്ന “ഉത്സവ് 2026” ന്റെ ഭാഗമായി തമിഴ് താരം രവി മോഹൻ ദേവി രത്‌നം പുരസ്‌കാരം ഏറ്റു വാങ്ങി. രവിമോഹന്റെ സാന്നിധ്യവും ഗായിക കെനീഷയുടെ ലൈവ് സംഗീത പ്രകടനവും അവിസ്മരണീയമായ ഒരു സാംസ്കാരിക കാഴ്ചയായി “ഉത്സവ് 2026” നെ…

Read more
11 MAY

മഞ്ഞുമ്മൽ ബോയ്സിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ബാലൻ ജൂൺ 19ന് എത്തും.

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്സിനിമ വാര്‍ത്തകള്‍

ഓൾ ടൈം ബ്ലോക്ക്ബസ്റ്റർ ഹിറ്റായ മഞ്ഞുമ്മൽ ബോയ്സിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന “ബാലൻ- ദി ബോയ്” ആഗോള റിലീസ് തീയതി പുറത്ത്. 2026 ജൂൺ 19 നു ചിത്രം ആഗോള റിലീസായി തീയേറ്ററുകളിലെത്തും. ആഗോള റിലീസിന് മുൻപായി ചിത്രത്തിന്റെ പ്രീമിയർ ഈ മാസം കാൻസ് അന്താരാഷ്ട്ര ഫിലിം…

Read more
11 MAY

ഇത് സൂര്യയുടെ വമ്പൻ തിരിച്ചു വരവ് : ആവേശമുണർത്തി ‘കറുപ്പ്’ ട്രയ്ലർ പ്രേക്ഷകരിലേക്ക്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ടീസര്‍ / ട്രെയിലര്‍

സൂര്യ ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ‘കറുപ്പ്’ ചിത്രത്തിന്റെ ഗംഭീര ട്രയ്ലർ റിലീസായി. ആർ.ജെ. ബാലാജി സംവിധാനം ചെയ്യുന്ന ചിത്രം മെയ് 14-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തും. മാസ്സ് ഘടകങ്ങളാൽ സമ്പന്നമായ സംപൂർണ ആക്ഷൻ എന്റർടൈനറായി പ്രേക്ഷകർക്ക് വലിയ ആഘോഷാനുഭവം കറുപ്പ് തിയേറ്ററിൽ സമ്മാനിക്കുമെന്നതിനുറപ്പാണ് ട്രെയ്ലറിലെ ഓരോ രംഗങ്ങളും.…

Read more