മലയാളത്തിന്റെ നടനവിസ്മയം മോഹൻലാലിൻറെ ജന്മദിനം ആഘോഷിച്ച് ബിഗ് ബോസും . വാൾട് ഡിസ്നി കമ്പനി ഇന്ത്യ & സ്റ്റാർ ഇന്ത്യ ഹെഡും പ്രസിഡന്റുമായ കെ മാധവൻ ബിഗ് ബോസ്സിന്റെ ഫ്ലോറിൽ വച്ച് മോഹൻ ലാലിനെ പൊന്നാടയണിയിച്ചു . കൂടാതെ ബിഗ് ബോസ്സിലെ മത്സരാര്ഥികളും പാട്ടും ഡാൻസുമായി ഈ ദിവസത്തെ മനോഹരമാക്കി. ഈ സ്പെഷ്യൽ എപ്പിസോഡ് ഏഷ്യാനെറ്റിൽ ഇന്ന് ( മെയ് 21 ) രാത്രി 9 മണിക്ക് സംപ്രേക്ഷണം ചെയ്യുന്നു. മെയ് 21 ശനിയാഴ്ച ഏഷ്യാനെറ്റ് മോഹൻലാൽ ജന്മദിന സ്‌പെഷ്യൽ സിനിമകൾ സംപ്രേക്ഷണം ചെയ്യുന്നു , മണിച്ചിത്രത്താഴ്, സ്ഫടികം, വിയറ്റ്‌നാം കോളനി . മോഹൻലാലിന്റെ ഏറ്റവും പുതിയ ചിത്രമാണ് 12thമാന്‍ , ഡിസ്നി+ഹോട്ട്സ്റ്റാർ ഇപ്പോൾ സിനിമ സ്ട്രീം ചെയ്യുന്നു
സമയം | പ്രോഗ്രാം |
06.00 എ:എം | ചിരിക്കും തളിക |
07:00 എ:എം | യുഎസ് വീക്ക് ലി റൗണ്ട് അപ്പ് |
07:30 എ:എം | സ്പോൺ.പ്രോഗ്: കിസ്സാൻ കൃഷിദീപം |
08:00 എ:എം | കേരളകിച്ചന്‍ |
08:30 എ:എം | മലയാളം ഫീച്ചർ ഫിലിം – മണിച്ചിത്രത്താഴ് |
11:30 എ:എം | കേരളകിച്ചന്‍ |
12:00 പി:എം | ബിഗ് ബോസ് സീസൺ 4 |
01:00 പി:എം | ബിഗ്ബോസ് പ്ലസ്: സീസൺ 4 |
01:30 പി:എം | സീരിയൽ- സാന്ത്വനം |
02:00 പി:എം | സീരിയൽ- സസ്നേഹം |
02:30 പി:എം | മലയാളം ഫീച്ചർ ഫിലിം – സ്ഫടികം |
06:00 പി:എം | സീരിയൽ – ദയ |
06:30 പി:എം | സീരിയൽ – സസ്നേഹം |
07:00 പി:എം | സീരിയൽ – സാന്ത്വനം |
07:30 പി:എം | സ്റ്റാർ സിംഗർ: സീസൺ 8 |
09:00 പി:എം | ബിഗ് ബോസ് മലയാളം സീസൺ 4 – മോഹൻലാൽ ജന്മദിന സ്പെഷ്യൽ |
10:30 പി:എം | മലയാളം ഫീച്ചർ ഫിലിം -വിയറ്റ്നാം കോളനി |
ബിഗ് ബോസ് സീസൺ 7-ന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റുകൾക്കായി കാത്തിരിക്കൂ… Teaser of Bigg Boss Malayalam Season 7 പ്രേക്ഷകർ…
ശോഭ മോഹൻ, നിഖിത രാജേഷ്, വൈഷ്ണവി സായികുമാർ എന്നിവരാണ് പ്രധാന അഭിനേതാക്കള്‍ മഴ തോരും മുൻപേ - എല്ലാ ദിവസവും…
MyG Bigg Entry ടെലിവിഷൻ പ്രേക്ഷകർക്ക് ആവേശം പകരുന്ന ഒരു സംരംഭവുമായി ഏഷ്യാനെറ്റും മൈജി ഫ്യൂച്ചറും വീണ്ടും കൈകോർക്കുന്നു. വളരെ…
മലയാളത്തിലെ ആദ്യത്തെ ഹോട്ട്സ്റ്റാർ സ്പെഷ്യൽ കേരള ക്രൈം ഫയൽസ് സീസൺ 2 ന്റെ രണ്ടാമത്തെ ട്രൈലെർ പുറത്തിറങ്ങി ജിയോ ഹോട്ട്…
ഡ്രൈവിംഗ് ലൈസൻസ് പാസ്പോർട്ട് പോലെ മാര്യേജ് സർട്ടിഫിക്കറ്റിൽ ഒരു വാലിഡിറ്റി പീരിയഡ് വന്നാലത്തെ അവസ്ഥ! പി ഡബ്ല്യു ഡി (…
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലാണ് ‘തുടരും’ സ്ട്രീം ചെയ്യുന്നത് ജിയോ ഹോട്ട്സ്റ്റാര്‍ മെയ് 30…
This website uses cookies.
Read More