Download OTT Tracker App
Download OTT Tracker App

Author: കേരള ടിവി സിനിമ ഡെസ്ക്

ഇന്ത്യയിലെയും വിദേശങ്ങളിലെയും സിനിമാ വാർത്തകൾ, പുതിയ സിനിമകളുടെ പ്രഖ്യാപനങ്ങൾ, തിയേറ്റർ റിലീസുകൾ, ട്രെയിലറുകൾ, സിനിമയുടെ അണിയറ ശില്പികളെയും താരങ്ങളെയും കുറിച്ചുള്ള അപ്ഡേറ്റുകൾ, ബോക്സ് ഓഫീസ് കളക്ഷൻ വിവരങ്ങൾ, ഒടിടി സ്ട്രീമിംഗ് വിശേഷങ്ങൾ എന്നിവയെല്ലാം പ്രേക്ഷകരിലേക്ക് എത്തിക്കുന്നത് കേരള ടിവി സിനിമ ഡെസ്ക് ആണ്. സിനിമാ ലോകത്തെ ഏറ്റവും പുതിയ ചലനങ്ങളും വിനോദ വാർത്തകളും കൃത്യതയോടെയും വേഗതയോടെയും ഈ ഡെസ്ക് വായനക്കാരുമായി പങ്കുവെക്കുന്നു.
27 AUG

ഖലീഫ സക്സസ് ടീസർ പുറത്ത്; ഏഴ് ദിവസംകൊണ്ട് ₹40 കോടിയോളം ആഗോള കളക്ഷൻ

കേരള ടിവി സിനിമ ഡെസ്ക്കേരള ടിവി സിനിമ ഡെസ്ക്സിനിമ വാര്‍ത്തകള്‍
Khalifa Success Teaser Out: Prithviraj Sukumaran Film Directed by Vysakh Nears ₹40 Crore Collection Worldwide

പൃഥ്വിരാജ് സുകുമാരനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത ഖലീഫയുടെ സക്സസ് ടീസർ പുറത്തിറങ്ങി. ചിത്രത്തിന്റെ തിയേറ്റർ വിജയവും ബോക്സ് ഓഫീസ് പ്രകടനവും ആഘോഷിച്ചുകൊണ്ടാണ് പുതിയ ടീസർ പ്രേക്ഷകരിലേക്ക് എത്തിച്ചത്. പൃഥ്വിരാജിനൊപ്പം അതിഥിവേഷങ്ങളിലെത്തുന്ന മോഹൻലാലിനെയും ടൊവിനോ തോമസിനെയും ടീസറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. റിലീസ് ചെയ്ത് ഏഴ് ദിവസം പിന്നിടുമ്പോൾ ചിത്രം ആഗോളതലത്തിൽ…

Read more
27 AUG

ദുൽഖർ സൽമാൻ ആലപിച്ച ‘ലൂസർ’ പുറത്ത്; അഞ്ച് ഭാഷകളിൽ ഐ ആം ഗെയിം ഗാനം

കേരള ടിവി സിനിമ ഡെസ്ക്കേരള ടിവി സിനിമ ഡെസ്ക്സിനിമ വാര്‍ത്തകള്‍
Dulquer Salmaan Sings Loser Song From I’m Game Malayalam Movie ; Track Out Now in Five Languages

ദുൽഖർ സൽമാന്റെ ബിഗ് ബജറ്റ് ഫാന്റസി ത്രില്ലർ ഐ ആം ഗെയിംലെ രണ്ടാമത്തെ ഗാനമായ ലൂസർ പുറത്തിറങ്ങി. ജേക്സ് ബിജോയ് സംഗീതം നൽകി ചിട്ടപ്പെടുത്തി നിർമിച്ച ഗാനം ആലപിച്ചിരിക്കുന്നത് ദുൽഖർ സൽമാൻ തന്നെയാണ്. സുഹൈൽ കോയയാണ് ഗാനത്തിന്റെ വരികൾ എഴുതിയത്. റെബൽ, നീരജ് മാധവ് എന്നിവർ ചേർന്നാണ് റാപ്…

Read more
27 AUG

ഗുഡ് ലക്ക് ചിക്കോ: ആദ്യ സിനിമ പ്രഖ്യാപിച്ച് കരിക്ക് ടീം

കേരള ടിവി സിനിമ ഡെസ്ക്കേരള ടിവി സിനിമ ഡെസ്ക്സിനിമ വാര്‍ത്തകള്‍
Good Luck Chico: Karikku Team Announces Its First Malayalam Movie, Directed by Nikhil G Prasad

മലയാളത്തിലെ ജനപ്രിയ ഡിജിറ്റൽ കണ്ടന്റ് ക്രിയേറ്റർമാരായ കരിക്ക് ടീം ആദ്യമായി ഒരുക്കുന്ന സിനിമയ്ക്ക് ഗുഡ് ലക്ക് ചിക്കോ (Good Luck Chico) എന്ന് പേരിട്ടു. തിരുവോണം പ്രമാണിച്ചാണ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടത്. നിഖിൽ ജി. പ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രം ഡോ. അനന്തു പ്രൊഡക്ഷൻസും കരിക്ക്…

Read more
27 AUG

ഖലീഫ മൂവി കളക്ഷൻ : ഏഴ് ദിവസംകൊണ്ട് ആഗോളതലത്തിൽ ₹40 കോടി

കേരള ടിവി സിനിമ ഡെസ്ക്കേരള ടിവി സിനിമ ഡെസ്ക്സിനിമ വാര്‍ത്തകള്‍
Khalifa Movie Collection: Prithviraj Film Earns ₹40 Crore Worldwide in 7 Days

പൃഥ്വിരാജ് സുകുമാരനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത ഖലീഫ ബോക്സ് ഓഫീസിൽ മികച്ച പ്രകടനം തുടരുന്നു. റിലീസ് ചെയ്ത് ഏഴ് ദിവസം പൂർത്തിയാകുമ്പോൾ ചിത്രം ആഗോളതലത്തിൽ ₹40 കോടി ഗ്രോസ് കളക്ഷൻ നേടിയതായി അണിയറപ്രവർത്തകർ അറിയിച്ചു. ആദ്യ ദിവസംതന്നെ ₹14.5 കോടി ആഗോള കളക്ഷൻ നേടിയ ചിത്രം ഓണം…

Read more
27 AUG

ദുൽഖർ സൽമാന്റെ ‘ഐ ആം ഗെയിം’; രണ്ടാം ഗാനം ‘ലൂസർ’ ഇന്ന് വൈകിട്ട് 5ന്

കേരള ടിവി സിനിമ ഡെസ്ക്കേരള ടിവി സിനിമ ഡെസ്ക്സിനിമ വാര്‍ത്തകള്‍
Dulquer Salmaan's I'm Game Second Song Loser to Release at 5 PM Today, Movie Release Date is 3 September

ദുൽഖർ സൽമാൻ നായകനാകുന്ന ബിഗ് ബജറ്റ് ഫാന്റസി ത്രില്ലർ ഐ ആം ഗെയിംലെ രണ്ടാം ഗാനം ഇന്ന് വൈകിട്ട് 5 മണിക്ക് പുറത്തിറങ്ങും. ലൂസർ എന്ന് പേരിട്ടിരിക്കുന്ന ഗാനം മലയാളം, തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക് ഭാഷകളിലാണ് റിലീസ് ചെയ്യുന്നത്. നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രം 2026…

Read more
27 AUG

നാനിയുടെ ‘ദ പാരഡൈസ്’ രണ്ടാം ഗാനം ഓഗസ്റ്റ് 28ന്; ആഗോള റിലീസ് സെപ്റ്റംബർ 24ന്

കേരള ടിവി സിനിമ ഡെസ്ക്കേരള ടിവി സിനിമ ഡെസ്ക്സിനിമ വാര്‍ത്തകള്‍
Nani’s The Paradise Movie Second Song to Launch on August 28 Ahead of September 24 Release

നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം ദ പാരഡൈസ് ലെ രണ്ടാം ഗാനം ഓഗസ്റ്റ് 28ന് പുറത്തിറങ്ങും. സംഗീതസംവിധായകൻ അനിരുദ്ധ് രവിചന്ദറിന്റെ ഡല്ലാസ് സംഗീതപരിപാടിക്കിടെ ആയിരക്കണക്കിന് ആരാധകരുടെ സാന്നിധ്യത്തിൽ ഗാനം തത്സമയം അവതരിപ്പിച്ചുകൊണ്ടായിരിക്കും പ്രത്യേക ലോഞ്ച്. തുടർന്ന് ഓഗസ്റ്റ് 29ന് ഗാനം ഡിജിറ്റൽ…

Read more
26 AUG

ജയസൂര്യ – വിനായകൻ ചിത്രം ‘ടൈറ്റൻസ്’ ഒക്ടോബർ 1ന്; സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്ത്

കേരള ടിവി സിനിമ ഡെസ്ക്കേരള ടിവി സിനിമ ഡെസ്ക്സിനിമ വാര്‍ത്തകള്‍
Titans Malayalam Movie Release Date: Jayasurya, Vinayakan Starrer to Hit Theatres on October 1

ജയസൂര്യ, വിനായകൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസ്’ (Titans Malayalam Movie) ഒക്ടോബർ 1, 2026ന് ആഗോളതലത്തിൽ തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്ററിനൊപ്പമാണ് അണിയറ പ്രവർത്തകർ റിലീസ് തീയതി പ്രഖ്യാപിച്ചത്. ജയസൂര്യയ്ക്കും വിനായകനുമൊപ്പം ബേബി ജീൻ, നിഹാൽ, ഇന്ദ്രൻസ് എന്നിവരും പ്രധാന…

Read more
26 AUG

പ്രിയദർശൻ- അക്ഷയ് കുമാർ- സെയ്ഫ് അലി ഖാൻ ചിത്രം “ഹൈവാൻ” ട്രെയ്‌ലർ പുറത്ത്; റിലീസ് സെപ്റ്റംബർ 11ന്

കേരള ടിവി സിനിമ ഡെസ്ക്കേരള ടിവി സിനിമ ഡെസ്ക്സിനിമ വാര്‍ത്തകള്‍
Haiwaan Movie Trailer Out With Release Date: Akshay Kumar and Saif Ali Khan Face Off in Priyadarshan’s Crime Thriller

അക്ഷയ് കുമാർ, സെയ്ഫ് അലി ഖാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രിയദർശൻ ഒരുക്കുന്ന ബോളിവുഡ് ചിത്രം ‘ഹൈവാൻ’ (Haiwaan) ട്രെയ്‌ലർ പുറത്തിറങ്ങി. ക്രൈം സസ്പെൻസ് ത്രില്ലറായി ഒരുക്കുന്ന ചിത്രം 2026 സെപ്റ്റംബർ 11ന് ആഗോളതലത്തിൽ തിയേറ്ററുകളിലെത്തും. സെയ്ഫ് അലി ഖാൻ അന്ധനായ നായക കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ അക്ഷയ് കുമാർ…

Read more
26 AUG

ശ്രീനാഥ് ഭാസി, അജു വർഗീസ്, സഞ്ജന ഗൽറാണി ചിത്രം ‘കുണ്ടറ ഈസ് മൈ കൺട്രി അണ്ടർ ദി കൺട്രോൾ ഓഫ് കേണൽ മൺറോ’; ടൈറ്റിൽ പോസ്റ്റർ പുറത്ത്

കേരള ടിവി സിനിമ ഡെസ്ക്കേരള ടിവി സിനിമ ഡെസ്ക്സിനിമ വാര്‍ത്തകള്‍
Kundara Is My Country Under The Control of Colonel Munro - Sreenath Bhasi, Aju Varghese and Sanjjanaa Galrani Lead New Malayalam Film

ശ്രീനാഥ് ഭാസി, അജു വർഗീസ്, സഞ്ജന ഗൽറാണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിജയ്കുമാർ പ്രഭാകരൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ മലയാള ചിത്രം **‘കുണ്ടറ ഈസ് മൈ കൺട്രി അണ്ടർ ദി കൺട്രോൾ ഓഫ് കേണൽ മൺറോ’ (Kundara Is My Country Under The Control of…

Read more
25 AUG

ആഗോള ബോക്സ് ഓഫീസിൽ ₹35 കോടി പിന്നിട്ട് ഖലീഫ; പൃഥ്വിരാജ് ചിത്രത്തിന് പിന്തുണയുമായി സുരേഷ് റെയ്നയും ശ്രീശാന്തും

കേരള ടിവി സിനിമ ഡെസ്ക്കേരള ടിവി സിനിമ ഡെസ്ക്സിനിമ വാര്‍ത്തകള്‍
Khalifa Crosses ₹35 Crore at Worldwide Box Office - Suresh Raina and Sreesanth Extend Support to Prithviraj Sukumaran Film

പൃഥ്വിരാജ് സുകുമാരനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത ഖലീഫ (Khalifa) തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ജിനു എബ്രഹാം തിരക്കഥയെഴുതിയ ചിത്രം ആഗോള ബോക്സ് ഓഫീസിൽ ഇതുവരെ ₹35 കോടിക്ക് മുകളിൽ കളക്ഷൻ നേടിയതായാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ഫാമിലി-ആക്ഷൻ എന്റർടെയ്നറായി ഒരുക്കിയ ചിത്രത്തിന് പ്രേക്ഷകരിൽ നിന്ന് മികച്ച പിന്തുണ…

Read more
24 AUG

മഹാകാളി ഫസ്റ്റ് ഗ്ലിമ്പ്സ് പുറത്ത് – ശുക്രാചാര്യരായി അക്ഷയ് ഖന്ന, ചിത്രം 2027 ജനുവരി 8ന് റിലീസ്

കേരള ടിവി സിനിമ ഡെസ്ക്കേരള ടിവി സിനിമ ഡെസ്ക്സിനിമ വാര്‍ത്തകള്‍
Mahakali First Glimpse Unveils Akshaye Khanna as Shukracharya - Prasanth Varma Film to Release Worldwide on January 8, 2027

പ്രശാന്ത് വർമ്മയുടെ രചനയിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘മഹാകാളി’യുടെ ആദ്യ ഗ്ലിമ്പ്സ് പുറത്ത്. ചിത്രത്തിൽ നിർണായക കഥാപാത്രമായ ശുക്രാചാര്യരെ അവതരിപ്പിക്കുന്ന ബോളിവുഡ് താരം അക്ഷയ് ഖന്നയുടെ മാസ് അവതാരമാണ് ആദ്യ ഗ്ലിമ്പ്സിലൂടെ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. 2027 ജനുവരി 8ന് മഹാകാളി ആഗോളതലത്തിൽ റിലീസ് ചെയ്യും. ബ്ലോക്ക്ബസ്റ്റർ ചിത്രമായ…

Read more