Download OTT Tracker App
Download OTT Tracker App

Author: കേരള ടിവി സിനിമ ഡെസ്ക്

ഇന്ത്യയിലെയും വിദേശങ്ങളിലെയും സിനിമാ വാർത്തകൾ, പുതിയ സിനിമകളുടെ പ്രഖ്യാപനങ്ങൾ, തിയേറ്റർ റിലീസുകൾ, ട്രെയിലറുകൾ, സിനിമയുടെ അണിയറ ശില്പികളെയും താരങ്ങളെയും കുറിച്ചുള്ള അപ്ഡേറ്റുകൾ, ബോക്സ് ഓഫീസ് കളക്ഷൻ വിവരങ്ങൾ, ഒടിടി സ്ട്രീമിംഗ് വിശേഷങ്ങൾ എന്നിവയെല്ലാം പ്രേക്ഷകരിലേക്ക് എത്തിക്കുന്നത് കേരള ടിവി സിനിമ ഡെസ്ക് ആണ്. സിനിമാ ലോകത്തെ ഏറ്റവും പുതിയ ചലനങ്ങളും വിനോദ വാർത്തകളും കൃത്യതയോടെയും വേഗതയോടെയും ഈ ഡെസ്ക് വായനക്കാരുമായി പങ്കുവെക്കുന്നു.
01 SEP

ലിയോ തദ്ദേവൂസ് – ദിലീഷ് പോത്തൻ ചിത്രം ‘ചെവിട്ടോർമ്മ’ ബുസാൻ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക്

കേരള ടിവി സിനിമ ഡെസ്ക്കേരള ടിവി സിനിമ ഡെസ്ക്സിനിമ വാര്‍ത്തകള്‍
Chevittorma Selected for Busan International Film Festival - Dileesh Pothan and Pauly Valsan Lead Leo Thaddeus Film

ലിയോ തദ്ദേവൂസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ മലയാള ചിത്രം ‘ചെവിട്ടോർമ്മ’ (Chevittorma) ബുസാൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക് ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ടു. ഒക്ടോബറിൽ കൊറിയയിൽ നടക്കുന്ന ചലച്ചിത്ര മേളയിലെ ‘Window on Asian Cinema’ വിഭാഗത്തിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. ദിലീഷ് പോത്തനും പൗളി വത്സനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന…

Read more
01 SEP

ഫഹദ് ഫാസിലിന്റെ ‘ഡോണ്ട് ട്രബിൾ ദ ട്രബിൾ’ ഒക്ടോബർ 2ന് തിയറ്ററുകളിൽ; അവതരിപ്പിക്കുന്നത് എസ്. എസ്. രാജമൗലി

കേരള ടിവി സിനിമ ഡെസ്ക്കേരള ടിവി സിനിമ ഡെസ്ക്പുതിയ റിലീസുകള്‍
Don't Trouble the Trouble New Release Date - Fahadh Faasil Fantasy Entertainer Arrives in Cinemas on October 2

ഫഹദ് ഫാസിൽ നായകനാകുന്ന ഫാന്റസി എന്റർടെയ്‌നർ ‘ഡോണ്ട് ട്രബിൾ ദ ട്രബിൾ’ (Don’t Trouble the Trouble) 2026 ഒക്ടോബർ 2ന് ആഗോളതലത്തിൽ തിയറ്ററുകളിലെത്തും. എസ്. എസ്. രാജമൗലി അവതരിപ്പിക്കുന്ന ചിത്രം നവാഗതനായ ശശാങ്ക് യെലേട്ടി ആണ് സംവിധാനം ചെയ്യുന്നത്. ആർക്ക മീഡിയ വർക്ക്സ്, ഷോയിംഗ് ബിസിനസ് എന്നീ…

Read more
01 SEP

വല്ലി , പത്മരാജൻ രതീഷ്, ഷോബി തിലകൻ, അശ്വതി നായർ പ്രധാന വേഷങ്ങളിൽ; പുതിയ ഫാന്റസി ത്രില്ലറിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത്

കേരള ടിവി സിനിമ ഡെസ്ക്കേരള ടിവി സിനിമ ഡെസ്ക്സിനിമ വാര്‍ത്തകള്‍
Valli Malayalam Movie - Padmarajan Ratheesh, Shobi Thilakan and Aswathy Nair Lead New Fantasy Thriller

പത്മരാജൻ രതീഷ്, ഷോബി തിലകൻ, അശ്വതി നായർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷബീർ ബി എൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ മലയാളം ഫാന്റസി ത്രില്ലർ ” വല്ലി ” ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. പ്രാണ ക്രിയേഷൻസിന്റെ ബാനറിൽ രജിത് എസ് ആണ് ചിത്രം നിർമ്മിക്കുന്നത്. Valli Movie…

Read more
31 AUG

ദുൽഖർ സൽമാനൊപ്പം ബ്രോധ വി; ‘ഐ ആം ഗെയിം’ ഹൈ സ്റ്റേക്ക്സ് പ്രൊമോ സോംഗ് പുറത്ത്, ആഗോള റിലീസ് സെപ്റ്റംബർ 3ന്

കേരള ടിവി സിനിമ ഡെസ്ക്കേരള ടിവി സിനിമ ഡെസ്ക്സിനിമ വാര്‍ത്തകള്‍
High Stakes Song from I’m Game Out Now - Dulquer Salmaan and Brodha V Join Forces Ahead of September 3 Release

ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ഫാന്റസി ത്രില്ലർ ‘ഐ ആം ഗെയിം’ (I’m Game) സെപ്റ്റംബർ 3, 2026ന് ആഗോള റിലീസിനെത്തുന്നു. റിലീസിന് മുന്നോടിയായി ചിത്രത്തിലെ പുതിയ പ്രൊമോ സോംഗ് ‘ഹൈ സ്റ്റേക്ക്സ്’ (High Stakes) പുറത്തിറങ്ങി. ജേക്സ് ബിജോയ് സംഗീതം…

Read more
31 AUG

നിത്യ മേനോൻ നായികയായി ഡി കെയുടെ ഫാന്റസി ഡാർക്ക് കോമഡി; നിർമ്മാണത്തിൽ ലിയോ വിഷനും കെയൂരി പ്രൊഡക്ഷൻസും

കേരള ടിവി സിനിമ ഡെസ്ക്കേരള ടിവി സിനിമ ഡെസ്ക്സിനിമ വാര്‍ത്തകള്‍
Nithya Menen to Lead DK's New Fantasy Dark Comedy - Leo Vision and Keyuri Productions Join Hands

നിത്യ മേനോനെ നായികയാക്കി സംവിധായകൻ ഡി കെ ഒരുക്കുന്ന പുതിയ ഫാന്റസി ഡാർക്ക് കോമഡി ചിത്രവുമായി ലിയോ വിഷൻ. താൽക്കാലികമായി ‘പ്രൊഡക്ഷൻ നമ്പർ 5’ (Production No. 5) എന്ന് പേരിട്ടിരിക്കുന്ന ചിത്രം ലിയോ വിഷന്റെ അഞ്ചാമത്തെ നിർമ്മാണ സംരംഭമാണ്. നിർമ്മാതാവ് വി. എസ്. രാജ്കുമാറിന്റെ നേതൃത്വത്തിലുള്ള ലിയോ…

Read more
31 AUG

ലോ ആന്റ് ഓർഡർ റിലീസ് തീയതി – രഞ്ജിത്ത് ചിത്രം സെപ്റ്റംബർ 18ന് തിയേറ്ററുകളിൽ

കേരള ടിവി സിനിമ ഡെസ്ക്കേരള ടിവി സിനിമ ഡെസ്ക്സിനിമ വാര്‍ത്തകള്‍
Law and Order Malayalam Movie Gets New Release Date - Ranjith Film Arrives in Cinemas on September 18

രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ‘ലോ ആന്റ് ഓർഡർ’ (LAW AND ORDER) സെപ്റ്റംബർ 18, 2026ന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. ‘തുടരും’ ഫെയിം പ്രകാശ് വർമ്മ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ പുതിയ റിലീസ് തീയതി ഏറ്റവും പുതിയ പി.ആർ അപ്ഡേറ്റ് പ്രകാരമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അഭിരാമി, ഋതുദേവ് അയ്യപ്പൻ, ഷനൂദ്…

Read more
30 AUG

ചടങ്ങ് സിനിമയ്ക്ക് തുടക്കം – വിനീത് ശ്രീനിവാസൻ നായകനാകുന്ന അഭിജിത്ത് സര്യ ചിത്രത്തിന്റെ പൂജ നടന്നു

കേരള ടിവി സിനിമ ഡെസ്ക്കേരള ടിവി സിനിമ ഡെസ്ക്സിനിമ വാര്‍ത്തകള്‍
Chadangu Movie Launched - Vineeth Sreenivasan Leads Abhijith Sarya’s New Malayalam Film

വിനീത് ശ്രീനിവാസനെ നായകനാക്കി അഭിജിത്ത് സര്യ സംവിധാനം ചെയ്യുന്ന പുതിയ മലയാള ചിത്രം ചടങ്ങ് (Chadangu) ഔദ്യോഗികമായി ആരംഭിച്ചു. ചിത്രത്തിന്റെ പൂജ ചടങ്ങുകൾ നടന്നു. അഭിജിത്ത് സര്യയും വിഷ്ണു വിനോദനും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ഡോൾവിൻ കുര്യാക്കോസ്, എം സ്റ്റാർ എന്റർടെയ്ൻമെന്റ്സ്, ഡെൽ മണി, ഷബീർ മലവട്ടത്ത്…

Read more
30 AUG

മലയാള സിനിമയിൽ റെക്കോർഡ് മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കി ‘ഐ ആം ഗെയിം’ – ₹12.5 കോടിക്ക് അവകാശം നേടി സീ മ്യൂസിക്

കേരള ടിവി സിനിമ ഡെസ്ക്കേരള ടിവി സിനിമ ഡെസ്ക്സിനിമ വാര്‍ത്തകള്‍
I’m Game Music Rights Set a Malayalam Cinema Record - Dulquer Salmaan Film Releasing Worldwide on September 3

ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ഫാന്റസി ത്രില്ലർ ‘ഐ ആം ഗെയിം’ (I’m Game) റിലീസിന് മുൻപേ മലയാള സിനിമയിൽ പുതിയ റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ്. ചിത്രത്തിന്റെ മ്യൂസിക് അവകാശം ₹12.5 കോടി രൂപയ്ക്ക് സീ മ്യൂസിക് സ്വന്തമാക്കിയതായാണ് റിപ്പോർട്ട്. മലയാള സിനിമയുടെ…

Read more
30 AUG

ഇറ്റ്‌സ് എ മെഡിക്കൽ മിറക്കിൾ സെപ്റ്റംബർ 18ന് തിയേറ്ററുകളിൽ – സംഗീത് പ്രതാപും ഷറഫുദ്ദീനും പ്രധാന വേഷങ്ങളിൽ

കേരള ടിവി സിനിമ ഡെസ്ക്കേരള ടിവി സിനിമ ഡെസ്ക്പുതിയ റിലീസുകള്‍
It's a Medical Miracle Release Date - Sangeeth Prathap and Sharafudheen Film in Theatres Worldwide on September 18

സംഗീത് പ്രതാപ്, ഷറഫുദ്ദീൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ശ്യാമിൻ ഗിരീഷ് സംവിധാനം ചെയ്യുന്ന ‘ഇറ്റ്‌സ് എ മെഡിക്കൽ മിറക്കിൾ’ (It’s a Medical Miracle) സെപ്റ്റംബർ 18, 2026ന് ആഗോള റിലീസായി തിയേറ്ററുകളിലെത്തും. അഖില ഭാർഗവനാണ് ചിത്രത്തിലെ നായിക. ഡോക്ടർ പോൾസ് എന്റർടൈൻമെന്റ്, ഡ്രീം ബിഗ് ഫിലിംസ്…

Read more
30 AUG

ദ പാരഡൈസിലെ രണ്ടാം ഗാനം ‘യേഷനഗുല’ പുറത്ത് – നാനിയും കീർത്തി സുരേഷും ഗാനരംഗത്തിൽ

കേരള ടിവി സിനിമ ഡെസ്ക്കേരള ടിവി സിനിമ ഡെസ്ക്സിനിമ വാര്‍ത്തകള്‍
Yeshanagula Song from The Paradise Out Now - Nani and Keerthy Suresh Feature in Anirudh Ravichander’s Latest Track

തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ദ പാരഡൈസ് (The Paradise) സിനിമയിലെ രണ്ടാം ഗാനം ‘യേഷനഗുല’ (Yeshanagula) പുറത്തിറങ്ങി. അനിരുദ്ധ് രവിചന്ദർ സംഗീതം നൽകിയ ഗാനത്തിൽ നാനിയും കീർത്തി സുരേഷുമാണ് എത്തുന്നത്. അടുല്ല ജാങ്കി റെഡ്ഡി, പ്രഭ ബംഗാരിഗല്ല എന്നിവർ ചേർന്നാണ്…

Read more
30 AUG

മായൻ ചാപ്റ്റർ 1 ചിത്രീകരണം പുരോഗമിക്കുന്നു – ജയസൂര്യയും നൈല ഉഷയും പ്രധാന വേഷങ്ങളിൽ

കേരള ടിവി സിനിമ ഡെസ്ക്കേരള ടിവി സിനിമ ഡെസ്ക്സിനിമ വാര്‍ത്തകള്‍
Mayan Chapter 1 Filming in Progress - Jayasurya and Nyla Usha Lead Jithin K Jose's Fantasy Thriller

ജയസൂര്യയും നൈല ഉഷയും കേന്ദ്ര കഥാപാത്രങ്ങളാകുന്ന മായൻ ചാപ്റ്റർ 1 (Mayan Chapter 1) സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നു. കളങ്കാവൽ എന്ന ചിത്രത്തിന് ശേഷം ജിതിൻ കെ ജോസ് സംവിധാനം ചെയ്യുന്ന മായൻ, മലയാള സിനിമയിൽ വ്യത്യസ്തമായ ദൃശ്യാനുഭവം സമ്മാനിക്കാൻ ഒരുങ്ങുന്ന ഫാന്റസി ത്രില്ലറാണ്. മാജിക് മൂൺ പ്രൊഡക്ഷൻസിന്റെ…

Read more