അനീഷ്‌ കെ എസ്

പ്രധാന മലയാളം ടെലിവിഷന്‍ ചാനലുകളുടെ സംപ്രേക്ഷണ സമയം, ടി ആര്‍ പ്പി റേറ്റിംഗ്, സീരിയല്‍ , കോമഡി പരിപാടികള്‍, റിയാലിറ്റി ഷോകള്‍, ചലച്ചിത്ര സംപ്രേക്ഷണ അവകാശങ്ങള്‍, ഡിജിറ്റല്‍ റൈറ്റ്സ് , അഭിനേതാക്കളുടെ വിവരങ്ങള്‍ , ഓണ്‍ലൈനായി ടിവി പരിപാടികള്‍ കാണുവാനുള്ള ആപ്പ്ളിക്കേഷനുകള്‍ തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും ഇവിടെ നിന്നും ലഭിക്കുന്നത്. ഏഷ്യാനെറ്റ്‌ , മഴവില്‍ മനോരമ, ഫ്ലവേര്‍സ് , അമൃത , സൂര്യ ടിവി , സീ കേരളം , കൈരളി ടിവി തുടങ്ങിയ മലയാളം ചാനലുകളുടെ ഷെഡ്യൂള്‍ .

ഏറ്റവും പുതിയ മലയാളം ഓടിടി റിലീസുകള്‍ – മഞ്ഞുമ്മൽ ബോയ്സ് മെയ് 5 മുതൽ ഡിസ്‌നി+ ഹോട്ട്സ്റ്റാറിൽ

മഞ്ഞുമ്മൽ ബോയ്സ് സ്ട്രീമിംഗ് മെയ് 5 മുതൽ ഡിസ്‌നി+ ഹോട്ട്സ്റ്റാറിൽ മലയാള സിനിമയുടെ സീൻ മാറ്റിയ മഞ്ഞുമ്മൽ ബോയ്സ് മെയ് 5 മുതൽ ഡിസ്നി+ ഹോട്ട്‌സ്റ്റാറിൽ വരുന്നു.…

4 ദിവസങ്ങൾ ago

മഞ്ഞുമ്മൽ ബോയ്സ് ഓടിടി റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചു ഡിസ്നി+ഹോട്ട്സ്റ്റാർ

മലയാളം ബ്ലോക്ക് ബസ്റ്റര്‍ സിനിമ മഞ്ഞുമ്മൽ ബോയ്സ് മെയ് 05 മുതല്‍ ഓണ്‍ലൈന്‍ സ്ട്രീമിംഗ് ആരംഭിക്കും ട്രെൻഡ് സെറ്റർ മൂവി മഞ്ഞുമ്മൽ ബോയ്സ് ഓൺലൈൻ സ്ട്രീമിംഗിനായുള്ള കാത്തിരിപ്പ്…

1 ആഴ്ച ago

ജനപ്രിയനായകൻ ദിലീപ് ബിഗ്ഗ് ബോസ്സിൽ – പവി കെയർ ടേക്കര്‍ സിനിമയുടെ പ്രമോഷന്‍

ഏപ്രിൽ 26 ന് രാത്രി 9.30 ന് ബിഗ്ഗ് ബോസ്സിൽ അതിഥിയായി ജനപ്രിയനായകൻ ദിലീപ് മലയാളത്തിന്റെ സ്വന്തം ജനപ്രിയനായകൻ ദിലീപ് ബിഗ്ഗ് ബോസ്സ് സീസൺ 6 ൽ…

1 ആഴ്ച ago

മലയാളം ഓടിടി റിലീസ് 2024 – സിനിമകള്‍, വെബ്‌ സീരീസുകള്‍ എന്നിവയുടെ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലെ ലഭ്യത

നെറ്റ് ഫ്ലിക്സ് , ഡിസ്നി +ഹോട്ട്സ്റ്റാർ , സോണി ലിവ് , പ്രൈം വീഡിയോ, സീ 5 , സണ്‍ നെക്സ്റ്റ് - മലയാളം ഓടിടി റിലീസ്…

2 ആഴ്ചകൾ ago

ഉടൻ പണം സീസണ്‍ 5 ന് ഗംഭീര തുടക്കം, തിങ്കൾ മുതൽ വെള്ളി വരെ രാത്രി 8.30 മണിക്ക് മഴവില്‍ മനോരമയില്‍

മഴവില്‍ മനോരമ ചാനലില്‍ ഉടൻ പണം സീസണ്‍ 5 സംപ്രേക്ഷണം ആരംഭിച്ചു ഉടൻ പണം അഞ്ചാം പതിപ്പിന് ഗംഭീര തുടക്കം. മുൻ വർഷങ്ങളിലേത് പോലെ തന്നെ, ഉടൻ…

2 ആഴ്ചകൾ ago

കൈരളി വിഷു സിനിമകൾ – ഗോസ്റ്റ് (പ്രീമിയർ), റെയ്ഡ്, സ്പൈ, ഡെവിള്‍ , തത്സമ തദ്ഭവ

ശിവരാജ് കുമാര്‍ നായകനാകുന്ന ഗോസ്റ്റ് കൈരളി വിഷു ദിനത്തില്‍ പ്രീമിയർ ചെയ്യുന്നു കൈരളി ടിവിയ്‌ക്കൊപ്പം ഈ വിഷു ആഘോഷിക്കൂ, ഏപ്രില്‍ 14 ഞായര്‍ 06:30 മണിക്ക് ശിവരാജ്…

4 ആഴ്ചകൾ ago

ഏഷ്യാനെറ്റിലെ വിഷുദിനപരിപാടികൾ – എആർ റഹ്മാനുമായുള്ള അഭിമുഖം, നേര് വേൾഡ് ടെലിവിഷൻ പ്രീമിയര്‍

ഏപ്രിൽ 14 വിഷു ദിനത്തില്‍ ഏഷ്യാനെറ്റ്‌ സംപ്രേക്ഷണം ചെയ്യുന്ന പരിപാടികള്‍ ഏഷ്യാനെറ്റ് , വിഷുവിന് സിനിമകളുടെയും പ്രത്യേക പരിപാടികളുടെയും വൻനിരയുമായി പ്രേക്ഷകരെ വിസ്മയിപ്പിക്കാൻ എത്തുന്നു. വിഷു ദിനമായ …

1 മാസം ago

പ്രേമലു ഓടിടി റിലീസ് തീയതി പ്രഖ്യാപിച്ച് ഡിസ്‌നി+ ഹോട്ട്സ്റ്റാര്‍, ഏപ്രിൽ 12 മുതല്‍ ഓണ്‍ലൈന്‍ സ്ട്രീമിംഗ്

ഏപ്രിൽ 12 മുതൽ പ്രേമലു ഡിസ്‌നി+ ഹോട്ട്സ്റ്റാറിൽ സ്ട്രീമിങ് ആരംഭിക്കുന്നു തെന്നിന്ത്യയാകെ വൻ വിജയമായ 'പ്രേമലു' ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിൽ ഏപ്രിൽ 12 മുതൽ സ്ട്രീമിംഗ്…

1 മാസം ago

നേര് , വിഷുദിനത്തില്‍ ഏഷ്യാനെറ്റ്‌ സംപ്രേക്ഷണം ചെയ്യുന്ന പ്രീമിയര്‍ ചലച്ചിത്രം

സൂപ്പർഹിറ്റ് ചിത്രം നേര് വേൾഡ് ടെലിവിഷൻ പ്രീമിയർ വിഷു ദിനത്തിൽ ഏഷ്യാനെറ്റിൽ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സൂപ്പർഹിറ്റ് മലയാളചലച്ചിത്രം നേര് ന്റെ വേൾഡ് ടെലിവിഷൻ പ്രീമിയർ…

1 മാസം ago

ഏഷ്യാനെറ്റിലെ ഈസ്റ്റർ സ്പെഷ്യൽ പരിപാടികൾ – ആടുജീവിതം മ്യൂസിക് ലോഞ്ച് ഇവൻ്റ്

ഫാലിമി, വാലട്ടി, പൂക്കാലം, ആടുജീവിതം മ്യൂസിക് ലോഞ്ച് ഇവൻ്റ് - ഏഷ്യാനെറ്റ് ഈസ്റ്റർ പരിപാടികൾ ഏഷ്യാനെറ്റ് എല്ലാ പ്രായത്തിലുമുള്ള പ്രേക്ഷകരെയും ആകർഷിക്കാൻ തക്കവിധത്തിലുള്ള വിനോദ പരിപാടികളാണ് ഈസ്റ്ററിന്…

1 മാസം ago

ഫാലിമി, ഏഷ്യാനെറ്റ്‌ ഒരുക്കുന്ന ഈസ്റ്റര്‍ പ്രീമിയര്‍ ചലച്ചിത്രം, മാർച്ച് 31 വൈകുന്നേരം 4 മണിക്ക്

ചിരിയും സ്നേഹവും കലഹവും നിറഞ്ഞ ഫാലിമിയുടെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ കുടുംബ സദസ്സുകൾക്ക് ചിരിയുടെ വിരുന്നുമായി "ഫാലിമി", ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു വാരണാസിയിൽ പോകണമെന്ന മുത്തശ്ശന്റെ…

1 മാസം ago
മലയാളം ടിവി വാര്‍ത്തകള്‍ ഓണ്‍ലൈന്‍ മാനേജ് ചെയ്യുന്നത് ബ്ലോഗര്‍ അനീഷ്‌ കെ എസ് .

This website uses cookies.

Read More