ടെലികോം ഡിസ്പ്യൂട്സ് സെറ്റിൽമെന്റ് ആൻഡ് അപ്പലേറ്റ് ട്രിബ്യുണൽ (TDSAT) 24 മണിക്കൂറിനുള്ളിൽ സ്റ്റാർ ചാനലുകളുടെ സിഗ്നലുകൾ ഉടൻ പുനഃസ്ഥാപിക്കാൻ കേരള കമ്മ്യൂണിക്കേറ്റേഴ്സ് കേബിളിന് (KCCL) നിർദ്ദേശം നൽകി.…
എല്ലാ ഡിടി എച്ച് പ്ലാറ്റഫോമിലും ഏഷ്യാനെറ്റ് മൂവീസ് എച്ച് ഡി ഉടൻതന്നെ ലഭ്യമാണ് ഏഷ്യാനെറ്റ് കുടുംബത്തിൽ നിന്നും പുതിയ ഒരു ചാനൽ കൂടി പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു…
പുതിയ ബിഗ് ബോസ് സീസണിലെ വീട് കാണാനും സെല്‍ഫിയെടുക്കാനുമായി ഡിസ്‌നി+ഹോട്ട്സ്റ്റാർ ഫാന്‍ ഫില്‍ട്ടര്‍ പുറത്തിറക്കി മോഹന്‍ലാല്‍ അവതാരകനായെത്തുന്ന ബിഗ് ബോസ് മലയാളം പതിപ്പിന്റെ അഞ്ചാം സീസണ്‍ ആരാധകര്‍ക്കായി…
ഷിജു , സാഗർ സൂര്യ , ശ്രുതിലക്ഷ്മി . മനീഷ , റനീഷാ - ബിഗ് ബോസ് മലയാളം സീസൺ 5 മത്സരാര്‍ത്ഥികള്‍ ഇവരാണ് സൂപ്പര്‍സ്റ്റാർ മോഹൻലാൽ…
ലോഞ്ച് ഡേറ്റ് ,സംപ്രേക്ഷണ സമയം, മത്സരാര്‍ത്ഥികള്‍ - ഏഷ്യാനെറ്റിൽ ബിഗ് ബോസ് മലയാളം സീസൺ 5, ബാറ്റിൽ ഓഫ് ഒറിജിനൽസ് സൂപ്പര്‍സ്റ്റാർ മോഹൻലാൽ അവതാരകനായി എത്തുന്ന ലോകത്തിലെ…
സ്റ്റാർ സിംഗർ ജൂനിയർ സീസൺ 3 വിജയി - പല്ലവി രതീഷ് മലയാളത്തിലെ ഏറ്റവും വലിയ സംഗീത റിയാലിറ്റി ഷോ സ്റ്റാർ സിംഗർ ജൂനിയറിന്റെ മൂന്നാമത് സീസണിൽ…
മാർച്ച് 19 ന് രാത്രി 7 മണി മുതൽ തത്സമയംസംപ്രേക്ഷണം - സ്റ്റാർ സിംഗര്‍ ജൂനിയർ സീസൺ 3 ഗ്രാൻഡ് ഫിനാലെ പ്രേക്ഷകഹൃദയങ്ങൾ ഏറ്റുവാങ്ങിയ നിരവധി കുരുന്നു…
ഏഷ്യാനെറ്റിൽ പുതിയ പരമ്പര ഗീതാ ഗോവിന്ദം ബിസിനസ്സ് പ്രമുഖനും നാല്പത്തിയാറുകാരനും അവിവിവാഹിതനുമായ ഗോവിന്ദ് മാധവിന്റെയും ഇരുപത്തിമൂന്നുകാരിയായ ഗീതാഞ്ജലിയുടെയും കഥപറയുന്ന " ഗീതാ ഗോവിന്ദം " ഏഷ്യാനെറ്റിൽ സംപ്രേക്ഷണം…
ഏഷ്യാനെറ്റിൽ ബിഗ് ബോസ് സീസണ്‍ 5 മലയാളം ഉടന്‍ വരുന്നു ലോകമെമ്പാടുമുള്ള മലയാളികളുടെ പ്രിയപ്പെട്ട റിയാലിറ്റിഷോ ബിഗ്‌ബോസിന്റെ അഞ്ചാം സീസണ്‍ ഏഷ്യാനെറ്റില്‍ ഉടന്‍ സംപ്രേക്ഷണമാരംഭിക്കുന്നു . നടനവിസ്മയം മോഹന്‍ലാല്‍ തന്നെയാണ് ഇത്തവണയുംഷോയുടെ മുഖമാകുക.…
ഏഷ്യാനെറ്റ് ഒരുക്കുന്ന ന്യൂ ഇയർ പരിപാടികള്‍ വിവിധ പരിപാടികൾക്കൊപ്പം സ്റ്റാർ സിങ്ങർ ജൂനിയർ സീസൺ 3 യുടെയും ഡാൻസിംഗ് സ്റ്റേഴ്സിന്റെയും ക്രിസ്തുമസ് ന്യൂ ഇയർ എപ്പിസോഡുകൾ ഏഷ്യാനെറ്റിൽ…
This website uses cookies.
Read More