പൗർണമി തിങ്കള്‍ സീരിയല്‍ തിങ്കള്‍ മുതല്‍ വെള്ളിവരെ 6 മണിക്ക്, മാറ്റങ്ങളുമായി ഏഷ്യാനെറ്റ് പ്രൈം ടൈം
ഫെബ്രുവരി 17 മുതല്‍ പ്രൈം സമയത്ത് മാറ്റങ്ങളുമായി ഏഷ്യാനെറ്റ് – പൗർണമി തിങ്കള്‍ വൈകുന്നേരം 6 മണിക്ക് ഉച്ച സ്ലോട്ടിലേക്ക് തട്ടിയ പൗർണമി തിങ്കള്‍ ഇനി മുതല്‍ വൈകുന്നേരം 6 മണിക്ക് സംപ്രേക്ഷണം ചെയ്യും. മലയാളം നമ്പര്‍ 1 ചാനല്‍ ഏഷ്യാനെറ്റ് …