3 മണിക്ക് മോഹൽലാൽ ചിത്രം ” എലോൺ , വൈകുന്നേരം 6 മണിക്ക് പ്രേക്ഷക ഹൃദയങ്ങളെ ഭക്തിസാന്ദ്രമാക്കാൻ ചലച്ചിത്രം മാളികപ്പുറം, ജയ ജയ ജയ ജയ ഹേ എന്നിവയാണ് ഏഷ്യാനെറ്റ് ഒരുക്കുന്ന വിഷു പ്രീമിയര്‍ സിനിമകള്‍.
ഏഷ്യാനെറ്റിൽ വൈവിധ്യമാർന്ന നിരവധി പരിപാടികൾ വിഷു -ദിനത്തിൽ സംപ്രേക്ഷണം ചെയ്യുന്നു. ഏപ്രിൽ 15 വിഷുദിനത്തിൽ രാവിലെ 8 .30 ന് കാണിപ്പയ്യൂർ അവതരിപ്പിക്കുന്ന ഒരു വർഷത്തെ വിഷുഫലങ്ങൾ തുടർന്ന് 9 മണിക്ക് മലയാളികൾ ഏറ്റെടുത്ത ഫാമിലി മൂവി ” ജയ ജയ ജയ ജയ ഹേ സംപ്രേക്ഷണം ചെയ്യുന്നു.
ഉച്ചക്ക് ഒരു മണിക്ക് ലിംഗസമത്വത്തിന്റെ പുതിയ മുഖവുമായി ” മാറ്റത്തിന്റെ സൗന്ദര്യവും ” 2 മണിക്ക് ടെലിവിഷൻ താരങ്ങളുടെ വിശേഷങ്ങളും വിഷു കളിയുമായി ” വിഷു കൈനീട്ടവും ” സംപ്രേക്ഷണം ചെയ്യുന്നു .
തുടർന്ന് ഉച്ചതിരിഞ്ഞു 3 മണിക്ക് മോഹൽലാൽ ചിത്രം ” എലോൺ ” ഉം വൈകുന്നേരം 6 മണിക്ക് പ്രേക്ഷക ഹൃദയങ്ങളെ ഭക്തിസാന്ദ്രമാക്കാൻ ചലച്ചിത്രം ” മാളികപ്പുറവും ” രാത്രി 9 മണിക്ക് ബിഗ് ബോസ്സ് സീസൺ 5 സംപ്രേക്ഷണം ചെയ്യുന്നു
ശോഭ മോഹൻ, നിഖിത രാജേഷ്, വൈഷ്ണവി സായികുമാർ എന്നിവരാണ് പ്രധാന അഭിനേതാക്കള്‍ മഴ തോരും മുൻപേ - എല്ലാ ദിവസവും…
MyG Bigg Entry ടെലിവിഷൻ പ്രേക്ഷകർക്ക് ആവേശം പകരുന്ന ഒരു സംരംഭവുമായി ഏഷ്യാനെറ്റും മൈജി ഫ്യൂച്ചറും വീണ്ടും കൈകോർക്കുന്നു. വളരെ…
മലയാളത്തിലെ ആദ്യത്തെ ഹോട്ട്സ്റ്റാർ സ്പെഷ്യൽ കേരള ക്രൈം ഫയൽസ് സീസൺ 2 ന്റെ രണ്ടാമത്തെ ട്രൈലെർ പുറത്തിറങ്ങി ജിയോ ഹോട്ട്…
ഡ്രൈവിംഗ് ലൈസൻസ് പാസ്പോർട്ട് പോലെ മാര്യേജ് സർട്ടിഫിക്കറ്റിൽ ഒരു വാലിഡിറ്റി പീരിയഡ് വന്നാലത്തെ അവസ്ഥ! പി ഡബ്ല്യു ഡി (…
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലാണ് ‘തുടരും’ സ്ട്രീം ചെയ്യുന്നത് ജിയോ ഹോട്ട്സ്റ്റാര്‍ മെയ് 30…
Wave Song from Moonwalk യുവനിരയെ അണിനിരത്തി ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിക്കുന്ന മൂൺവാക്ക് ചിത്രത്തിലെ വേവ് സോങ് റിലീസായി.…
This website uses cookies.
Read More