പൂർണമായും ടർഫിൽ അരങ്ങേറിയ ഔട്ട്ഡോർ ഗെയിം ഷോ ” സൂപ്പർ ചലഞ്ച് ” ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു.മലയാള ചലച്ചിത്രരംഗത്തെയും ടെലിവിഷനിലെയും പ്രിയതാരങ്ങൾ രണ്ടു ടീമുകളായി തിരിഞ്ഞു ഏറ്റുമുട്ടുന്നു. എഴുപുന്ന ബൈജുവും അബു സലീമും ടീമുകളുടെ ക്യാപ്റ്റന്മാരായി എത്തുന്നു.
ശരണ്യ ആനന്ദ് , കെ കെ മേനോൻ , സ്മിത , ബിജു കുട്ടൻ , മണിക്കുട്ടൻ , ധന്യ മേരി വര്ഗീസ് , ദേവി ചന്ദന , വീണ നായർ , റോൻസൺ , തങ്കച്ചൻ , അഖിൽ , രേഷ്മ നായർ , അശ്വതി , നൂബിൻ ജോണി , അവന്തിക തുടങ്ങിയവർ ടീമുകളിലായി മത്സരിക്കാനെത്തുന്നു . പ്രജോദ് കലാഭവനും മീരയുമാണ് അവതാരകനായി എത്തുന്നുന്നത് .
കൂടാതെ ജനപ്രിയതാരങ്ങൾക്കൊപ്പം കോമഡി സ്റ്റേഴ്സിലെ താരങ്ങളും അവതരിപ്പിക്കുന്ന കോമഡി സ്കിറ്റുകളും ചടുല ഡാൻസ് നമ്പറുകളുമായി കുടുംബവിളക്ക് ഫെയിം ശരണ്യ ആനന്ദ് അവതരിപ്പിക്കുന്ന ന്യർത്തവും ഈ ഇവന്റിന് മിഴിവേകി .ഏഷ്യാനെറ്റിൽ ഇവന്റ് ” സൂപ്പർ ചലഞ്ച് ” ഫെബ്രുവരി 27 , ഞാറാഴ്ച വൈകുന്നേരം 4.30 മുതൽ സംപ്രേക്ഷണം ചെയ്യുന്നു.
06:00 A:M – ചിരിക്കും തളിക
07:00 A:M – കോമഡി സ്റ്റാര്‍സ് സീസൺ 3
07:30 A:M – കിസ്സാന്‍ കൃഷിദീപം
08:00 A:M – കേരള കിച്ചണ്‍
08:30 A:M – മലയാളം ഫീച്ചർ ഫിലിം – നെട്ട്രിക്കാണ്‍
11:30 A:M – കേരള കിച്ചണ്‍
12:00 P:M – കോമഡി സ്റ്റാർസ്: സീസൺ 3
13:30 P:M – മലയാളം ഫീച്ചർ ഫിലിം – റിംഗ് മാസ്റ്റര്‍
16:30 P:M – ഇവന്റ് – സൂപ്പർ ചലഞ്ച്
19:30 P:M – സ്റ്റാർ സിംഗർ: സീസൺ 8
21:00 P:M – കോമഡി സ്റ്റാർസ്: സീസൺ 3
22:30 P:M – മലയാളം ഫീച്ചർ ഫിലിം – ഹാപ്പി ഹസ്‌ബൻഡ്‌സ്
ബയോപിക് ഓഫ് എ ബില്യൺ ബോയ്‌സ്, സെപ്റ്റംബർ 23 മുതൽ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ - ഏറ്റവും പുതിയ മലയാളം…
നെറ്റ് ഫ്ലിക്സ് , ഡിസ്നി +ഹോട്ട്സ്റ്റാർ , സോണി ലിവ് , പ്രൈം വീഡിയോ, സീ 5 , സണ്‍…
വിഭവസമൃദ്ധമായ ഓണവിരുന്നുമായി ഏഷ്യാനെറ്റ് - വേൾഡ് പ്രീമിയർ റിലീസുകൾ, കോമഡി സ്‌കിറ്റുകൾ , ഓണം കുക്കറി ഷോകൾ വിഭവസമൃദ്ധമായ ഓണവിരുന്നുമായി…
ഈ ഓണം ആഘോഷിക്കൂ ഏഷ്യാനെറ്റിലെ സൂപ്പർഹിറ്റ് ചലച്ചിത്രങ്ങൾക്കൊപ്പം, ആവേശം , ഗുരുവായൂർ അമ്പലനടയിൽ , ഗർർർ മലയാളം ടിവി ചാനലുകളിലെ…
മലയാള സിനിമയുടെ ഏറ്റവും വലിയ ആഘോഷത്തിലൂടെ തന്നെ ഓണാഘോഷങ്ങൾക്ക് തുടക്കം കുറിക്കാനായി മഴവിൽ മനോരമ മറക്കാതെ കാണുക. മഴവിൽ മനോരമ ചാനലില്‍ മഴവിൽ…
ദിലീപ് കേന്ദ്ര കഥാപാത്രമാകുന്ന ഏറ്റവും പുതിയ മലയാള ചലച്ചിത്രം പവി കെയർടേക്കർ ഓണ്‍ലൈന്‍ സ്ട്രീമിംഗ് മനോരമ മാക്‌സ് മലയാളം ഓടിടി…
This website uses cookies.
Read More