മലയാളത്തിലെ ഏറ്റവും പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ സീരിയല്‍ ആണ് സാന്ത്വനം, അതിന്റെ രണ്ടാം ഭാഗം വരുന്നതിന്റെ പ്രോമോ വീഡിയോകള്‍ ഏഷ്യാനെറ്റ് അടുത്തിടെ തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ അപ്‌ലോഡ് ചെയ്തിരുന്നു. സാന്ത്വനം 2 അഥവാ സാന്ത്വനം സീസണ്‍ 2 സീരിയല്‍ ബിഗ്ഗ് ബോസ്സ് സീസണ്‍ 6 മലയാളം ഗ്രാന്‍ഡ് ഫിനാലെയ്ക്ക് ശേഷം സംപ്രേക്ഷണം ആരംഭിക്കും.
കാതോട് കാതോരം , ഏതോ ജന്മ കൽപനയിൽ , മാളികപ്പുറം , കുടുംബവിളക്ക് , ഗൗരി ശങ്കരം , ചെമ്പനീർ പൂവ് , ഗീതാ ഗോവിന്ദം , ചന്ദ്രികയിൽ അലിയുന്ന ചന്ദ്രകാന്തം , പത്തരമാറ്റ് , മൗനരാഗം എന്നിവയാണ് ഏഷ്യാനെറ്റ് ഇപ്പോള്‍ സംപ്രേക്ഷണം ചെയ്യുന്ന സീരിയലുകള്‍.
മലയാളം ടിവി ഓടിടി വാര്‍ത്തകള്‍
സ്റ്റാര്‍ വിജയ് ചാനലില്‍ സംപ്രേക്ഷണം ചെയ്ത പാണ്ഡ്യന്‍ സ്റ്റോര്‍സ് എന്ന തമിഴ് പരമ്പരയുടെ മലയാള രൂപാന്തരം ആയിരുന്നു സാന്ത്വനം. രാജീവ് പരമേശ്വർ , ചിപ്പി, ഗിരീഷ് നമ്പ്യാർ, രക്ഷാ രാജ്, സജിൻ ടി.പി, ഗോപിക അനിൽ, അച്ചു സുഗന്ധ് എന്നിവര്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്ത സാന്ത്വനം ടിആര്‍പ്പി ചാര്‍ട്ടില്‍ എന്നും ഒന്നാമതായിരുന്നു.
ഏഷ്യാനെറ്റ് ഇപ്പോള്‍ പുറത്തു വിട്ടിരിക്കുന്ന പ്രോമോ വീഡിയോകളില്‍ രാജീവ് പരമേശ്വർ ആണ് പ്രധാന വേഷത്തില്‍ ഉള്ളത്.
സീരിയല്‍ | സാന്ത്വനം 2 അഥവാ സാന്ത്വനം സീസണ്‍ 2 |
ടൈറ്റില്‍ | |
ചാനല്‍ | ഏഷ്യാനെറ്റ് , ഏഷ്യാനെറ്റ് എച്ച് ഡി , ഏഷ്യാനെറ്റ് മിഡില്‍ ഈസ്റ്റ് |
ലോഞ്ച് തീയതി | TBA |
സംപ്രേക്ഷണ സമയം | തിങ്കള്‍ – ശനി |
പുന സംപ്രേക്ഷണം | TBA |
അഭിനേതാക്കള്‍ |
|
ഏഷ്യാനെറ്റ് സീരിയലുകള്‍ | കാതോട് കാതോരം , ഏതോ ജന്മ കൽപനയിൽ , മാളികപ്പുറം , കുടുംബവിളക്ക് , ഗൗരി ശങ്കരം , ചെമ്പനീർ പൂവ് , ഗീതാ ഗോവിന്ദം , ചന്ദ്രികയിൽ അലിയുന്ന ചന്ദ്രകാന്തം , പത്തരമാറ്റ് , മൗനരാഗം |
ഓണ്‍ലൈന്‍ സ്ട്രീമിംഗ് പ്ലാറ്റ്ഫോം | ഡിസ്നി + ഹോട്ട്സ്റ്റാര്‍ |
ടിആര്‍പ്പി റേറ്റിംഗ് | TBA |
ബിഗ് ബോസ് സീസൺ 7-ന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റുകൾക്കായി കാത്തിരിക്കൂ… Teaser of Bigg Boss Malayalam Season 7 പ്രേക്ഷകർ…
ശോഭ മോഹൻ, നിഖിത രാജേഷ്, വൈഷ്ണവി സായികുമാർ എന്നിവരാണ് പ്രധാന അഭിനേതാക്കള്‍ മഴ തോരും മുൻപേ - എല്ലാ ദിവസവും…
MyG Bigg Entry ടെലിവിഷൻ പ്രേക്ഷകർക്ക് ആവേശം പകരുന്ന ഒരു സംരംഭവുമായി ഏഷ്യാനെറ്റും മൈജി ഫ്യൂച്ചറും വീണ്ടും കൈകോർക്കുന്നു. വളരെ…
മലയാളത്തിലെ ആദ്യത്തെ ഹോട്ട്സ്റ്റാർ സ്പെഷ്യൽ കേരള ക്രൈം ഫയൽസ് സീസൺ 2 ന്റെ രണ്ടാമത്തെ ട്രൈലെർ പുറത്തിറങ്ങി ജിയോ ഹോട്ട്…
ഡ്രൈവിംഗ് ലൈസൻസ് പാസ്പോർട്ട് പോലെ മാര്യേജ് സർട്ടിഫിക്കറ്റിൽ ഒരു വാലിഡിറ്റി പീരിയഡ് വന്നാലത്തെ അവസ്ഥ! പി ഡബ്ല്യു ഡി (…
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലാണ് ‘തുടരും’ സ്ട്രീം ചെയ്യുന്നത് ജിയോ ഹോട്ട്സ്റ്റാര്‍ മെയ് 30…
This website uses cookies.
Read More