സ്വാതന്ത്രിദിനത്തിൽ സൂപ്പർ ഹിറ്റ് സിനിമകളുടെ വർണ്ണകാഴച ഒരുക്കി മലയാളത്തിലെ നമ്പര്‍ 1 വിനോദ ചാനലായ ഏഷ്യാനെറ്റ്. അല്ലു അരവിന്ദ് നിർമ്മിച്ച് പരശുരാം സംവിധാനം ചെയ്ത ഈ ചിത്രത്തിൽ വിജയ് ദേവരകൊണ്ട, രശ്മിക മന്ദണ്ണ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഗീതാ ഗോവിന്ദം പ്രീമിയര്‍ മലയാളികള്‍ക്കായി ചാനല്‍ ഒരുക്കുന്നു. സുബ്ബരാജു, രാഹുൽ രാമകൃഷ്ണ, നാഗേന്ദ്ര ബാബു , ഗിരി ബാബു എന്നിവര്‍ സഹ വേഷങ്ങളില്‍ എത്തിയ സിനിമയുടെ സംഗീത വിഭാഗം കൈകാര്യം ചെയ്തത് ഗോപി സുന്ദർ ആണ് .
കാർഗിൽ യുദ്ധപശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രം “കീർത്തിചക്ര ” രാവിലെ 9 മണിക്കും പ്രണയത്തിന്റെ തീവ്രഭാവങ്ങൾ പ്രേക്ഷകരിൽ എത്തിച്ച ” ലേഡീസ് & ജന്റിൽമാൻ ” ഉച്ചക്ക് 12 മണിക്കും മോഹൻലാൽ ജയറാം ദിലീപ് കാവ്യാമാധവൻ എന്നിവർ പ്രമുഖകഥാപാത്രങ്ങളായ ഫാമിലി എന്റർടൈൻമെന്റ് “ചൈന ടൌൺ ” ഉച്ചതിരിഞ്ഞു 3 മണിക്കും വേൾഡ് ടെലിവിഷൻ പ്രീമിയർ മെഗാഹിറ് ചലച്ചിത്രം ” ഗീതാഗോവിന്ദം ” വൈകുന്നേരം 6 മണിക്കും കോമഡി റിയാലിറ്റി ഷോ ” കോമഡി സ്റ്റാർസ് ” രാത്രി 9 മണിക്കും ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു.
Paathirathri OTT Release Date പുഴു എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ റത്തീന പി.ടി. സംവിധാനം ചെയ്ത ക്രൈം-ആക്ഷൻ ത്രില്ലര്‍ ചിത്രം…
Secret Stories Roslin ജിയോഹോട്ട്സ്റ്റാറിന്റെ ഏറ്റവും പുതിയ വെബ് സീരീസ് 'സീക്രട്ട് സ്റ്റോറീസ്: റോസ്ലിൻ' ഫെബ്രുവരി 27-ന് സ്ട്രീമിംഗ് ആരംഭിക്കുന്നു.…
Drama Juniors Season 2 കേരളത്തിലെ മുൻനിര വിനോദ ചാനലായ സീ കേരളം, കുട്ടിപ്രതിഭകളുടെ മികച്ച പ്രകടനം കൊണ്ട് ജനപ്രീതിയാർജ്ജിച്ച…
Mindiyum Paranjum OTT Release ഉണ്ണി മുകുന്ദനും അപർണ ബാലമുരളിയും പ്രധാന വേഷങ്ങളിൽ എത്തി നിരൂപക പ്രശംസ നേടിയ മലയാള…
OTT Release Of Nellikkampoyil Night Riders നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്ത്, മാത്യു തോമസ് നായകനായ ‘നെല്ലിക്കാംപൊയിൽ…
Delhi High Court grants live blocking powers to JioStar ഐസിസി ക്രിക്കറ്റ് മത്സരങ്ങളുടെ തത്സമയ സംപ്രേഷണം അനധികൃതമായി…
This website uses cookies.
Read More