Download OTT Tracker App
Download OTT Tracker App
OTT Releases
AashaZEE5Now StreamingAdinasham VellapokkamSaina PlayNow StreamingFriends, Sex & GamesPrime VideoNow StreamingKagitham PadavaluSun NXTNow StreamingMasterplanPrime VideoNow StreamingOru Anweshanathinte ThudakkamSun NXTNow StreamingSacrificeLionsgate PlayNow StreamingDil PadosiShemarooMeNow Streaming
Enna VilaiNetflixNow Streaming
It’s a Medical MiraclemanoramaMAXNow StreamingKappi SquadJioHotstarNow StreamingMake Me Tingle Season 1Prime VideoNow Streaming

Latest Stories

14 OCT

അജാസ്, ബിബിൻ ജോർജ്, ഭഗത് മാനുവൽ എന്നിവർ പ്രധാന വേഷങ്ങളിൽ; സോജൻ ജോയ് ചിത്രം ‘ബ്ലാക്ക് ബോർഡ്’ ചിത്രീകരണം പൂർത്തിയായി

കേരള ടിവി സിനിമ ഡെസ്ക്കേരള ടിവി സിനിമ ഡെസ്ക്സിനിമ വാര്‍ത്തകള്‍
Black Board Malayalam movie directed by Sojan Joy starring Ajas, Bibin George and Bhagath Manuel, shooting completed in Thodupuzha

പുലിമുരുകൻ ഫെയിം അജാസ്, ബിബിൻ ജോർജ്, ഭഗത് മാനുവൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സോജൻ ജോയ് കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ മലയാള ചിത്രം ‘ബ്ലാക്ക് ബോർഡ്’ ചിത്രീകരണം പൂർത്തിയായി. തൊടുപുഴയിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത്. ഇടമനശ്ശേരിയിൽ മൂവീസിന്റെ ബാനറിൽ ഷൈജോ അഗസ്റ്റിനാണ് ചിത്രം നിർമ്മിക്കുന്നത്. പ്രമുഖ താരങ്ങൾക്കൊപ്പം…

Read more
13 OCT

വല്ലി മലയാളം സിനിമയിലെ മാണിക്യവല്ലി ലിറിക്കൽ വീഡിയോ ഗാനം പുറത്തിറങ്ങി

കേരള ടിവി സിനിമ ഡെസ്ക്കേരള ടിവി സിനിമ ഡെസ്ക്സിനിമ വാര്‍ത്തകള്‍
Maanikyavalli lyrical video song from Valli Malayalam fantasy thriller directed by Shabeer B N

പത്മരാജൻ രതീഷ്, ഷോബി തിലകൻ, അശ്വതി നായർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷബീർ ബി എൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഫാന്റസി ത്രില്ലർ ചിത്രം ‘വല്ലി’യിലെ മാണിക്യവല്ലി ലിറിക്കൽ വീഡിയോ ഗാനം പുറത്തിറങ്ങി. പ്രാണ ക്രിയേഷൻസിന്റെ ബാനറിൽ രജിത് എസ് കഥയെഴുതി നിർമ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്തും കൊല്ലത്തുമായി…

Read more
13 OCT

സമരസഖാവ് പി കെ ഗുരുദാസൻ: കമ്മ്യൂണിസ്റ്റ് നേതാവിന്റെ ജീവിതം ഡോക്യുമെന്ററിയാകുന്നു, സംവിധാനം ബിജു നെട്ടറ

അജയ് തുണ്ടത്തിൽഅജയ് തുണ്ടത്തിൽസിനിമ വാര്‍ത്തകള്‍
Samara Sakhavu P K Gurudasan Malayalam biographical documentary directed by Biju Nettara about the veteran Communist leader.

കേരളത്തിലെ മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവും തൊഴിലാളി പ്രസ്ഥാനത്തിന്റെ കരുത്തുറ്റ ശബ്ദവുമായ പി കെ ഗുരുദാസന്റെ ജീവിതം ഡോക്യുമെന്ററിയാകുന്നു. ‘സമരസഖാവ് പി കെ ഗുരുദാസൻ (Samara Sakhavu P K Gurudasan) ‘ എന്ന് പേരിട്ടിരിക്കുന്ന ഡോക്യുമെന്ററി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് ബിജു നെട്ടറയാണ്. നെട്ടറ മീഡിയ പ്രൊഡക്ഷൻസിന്റെ ബാനറിലാണ്…

Read more
12 OCT

ജയിലർ 2 കേരള പ്രീസെയിൽസ് 4 കോടിയിലേക്ക്; ഒക്ടോബർ 15ന് റിലീസ്, തിയേറ്ററുകളിൽ 24 മണിക്കൂർ മാരത്തോൺ ഷോകൾ

കേരള ടിവി സിനിമ ഡെസ്ക്കേരള ടിവി സിനിമ ഡെസ്ക്സിനിമ വാര്‍ത്തകള്‍
Jailer 2 Kerala pre-sales reportedly approach ₹4 crore, with 24-hour marathon shows planned ahead of the October 15 worldwide release.

രജനികാന്തിനെ നായകനാക്കി നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ‘ജയിലർ 2’ കേരളത്തിൽ അഡ്വാൻസ് ബുക്കിംഗിലൂടെ റെക്കോർഡ് പ്രതികരണം നേടുന്നു. ബുക്കിംഗ് ആരംഭിച്ച ആദ്യ ദിവസം തന്നെ ചിത്രത്തിന്റെ കേരളത്തിലെ പ്രീസെയിൽസ് ഏകദേശം 4 കോടി രൂപയിലേക്ക് എത്തിയതായാണ് റിപ്പോർട്ട്. ഒക്ടോബർ 15ന് ആഗോളതലത്തിൽ റിലീസ് ചെയ്യുന്ന ചിത്രം കേരളത്തിലെത്തിക്കുന്നത്…

Read more
12 OCT

ജിയോ ബേബി – റോഷൻ മാത്യു ചിത്രം ‘ഹ്യൂമൻ’ ടൈറ്റിൽ പോസ്റ്റർ പുറത്ത്; 2027ൽ തിയേറ്ററുകളിലേക്ക്

കേരള ടിവി സിനിമ ഡെസ്ക്കേരള ടിവി സിനിമ ഡെസ്ക്സിനിമ വാര്‍ത്തകള്‍
Human Malayalam movie title poster featuring red lettering, a gun and SIM cards, starring Roshan Mathew and directed by Jeo Baby.

റോഷൻ മാത്യുവിനെ നായകനാക്കി ജിയോ ബേബി രചനയും സംവിധാനവും നിർവഹിക്കുന്ന പുതിയ മലയാള ചിത്രം ‘ഹ്യൂമൻ’ (Human) പ്രഖ്യാപിച്ചു. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. സ്പൈർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ജു ഉണ്ണിത്താനാണ് ചിത്രം നിർമ്മിക്കുന്നത്. 2027ൽ ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വ്യത്യസ്തമായ പ്രമേയങ്ങളിലൂടെയും സാമൂഹിക പ്രസക്തിയുള്ള കഥകളിലൂടെയും…

Read more
12 OCT

ഒരു മണിക്കൂറിൽ ₹1.61 കോടി അഡ്വാൻസ് ബുക്കിംഗ്; കേരളത്തിൽ റെക്കോർഡ് നേട്ടവുമായി രജനികാന്ത്–മോഹൻലാൽ ചിത്രം ‘ജയിലർ 2’, റിലീസ് ഒക്ടോബർ 15ന്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്സിനിമ വാര്‍ത്തകള്‍
Jailer 2 Advance Booking Poster With Mohanlal

ജയിലർ 2 കേരള അഡ്വാൻസ് ബുക്കിംഗ്: രജനികാന്തിനെ നായകനാക്കി നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ‘ജയിലർ 2’ കേരളത്തിൽ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ച് ആദ്യ മണിക്കൂറിൽ തന്നെ മികച്ച പ്രതികരണം നേടി. ചിത്രത്തിന്റെ അണിയറപ്രവർത്തകർ പുറത്തുവിട്ട കണക്കുകൾ പ്രകാരം, ബുക്കിംഗ് ആരംഭിച്ച് ഒരു മണിക്കൂറിനുള്ളിൽ ₹1.61 കോടിയിലധികം രൂപയുടെ…

Read more
11 OCT

സൗബിൻ ഷാഹിറിനൊപ്പം 1870 പുതുമുഖങ്ങൾ; രഞ്ജൻ പ്രമോദിന്റെ ‘നൈറ്റ് ഷോസ്’ ഫസ്റ്റ് ലുക്ക് പുറത്ത്

കേരള ടിവി സിനിമ ഡെസ്ക്കേരള ടിവി സിനിമ ഡെസ്ക്സിനിമ വാര്‍ത്തകള്‍
Night Shows Malayalam Movie First Look – Soubin Shahir and Ranjan Pramod

സൗബിൻ ഷാഹിറിനൊപ്പം 1870 പുതുമുഖങ്ങൾ അണിനിരക്കുന്ന പുതിയ മലയാള ചിത്രം ‘നൈറ്റ് ഷോസ്’ (Night Shows) ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ‘രക്ഷാധികാരി ബൈജു ഒപ്പ്’, ‘ഒ. ബേബി’ എന്നീ ശ്രദ്ധേയ ചിത്രങ്ങൾക്ക് ശേഷം രഞ്ജൻ പ്രമോദ് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണിത്. വേണു കുന്നപ്പിള്ളി കാവ്യ ഫിലിം…

Read more
10 OCT

പീപ്പിൾസ് പാർലമെന്റ് ഒക്ടോബർ 11ന് ഏഷ്യാനെറ്റിൽ; ബിഗ് ബോസ് മലയാളം സീസൺ 8ന്റെ ഭാഗമായി യുവത്വത്തിന്റെ ശബ്ദം പ്രേക്ഷകരിലേക്ക്

മലയാളം ടിവിമലയാളം ടിവിഏഷ്യാനെറ്റ്‌
People's Parliament by JioHotstar and RED FM, Bigg Boss Malayalam Season 8 special programme airing on Asianet on 11 October 2026 at 1:30 PM

ജിയോഹോട്ട്സ്റ്റാറും RED FM-ഉം ചേർന്നൊരുക്കുന്ന ‘പീപ്പിൾസ് പാർലമെന്റ്’ പരിപാടിയുടെ എറണാകുളം പതിപ്പ് 2026 ഒക്ടോബർ 11 ഞായറാഴ്ച ഉച്ചയ്ക്ക് 1.30ന് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യും. ബിഗ് ബോസ് മലയാളം സീസൺ 8ന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പരിപാടി യുവജനങ്ങളുടെ അഭിപ്രായങ്ങൾക്കും നിലപാടുകൾക്കും സാമൂഹിക കാഴ്ചപ്പാടുകൾക്കും പ്രാധാന്യം നൽകുന്നതാണ്. എറണാകുളം യു.സി.…

Read more