മമ്മൂട്ടി നായകനായ ഭീഷ്മ പർവ്വം , പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത മോഹന്‍ലാല്‍ സിനിമ ബ്രോ ഡാഡി, ബിജു മേനോൻ-മഞ്ജു വാര്യർ മുഖ്യ വേഷങ്ങളിൽ എത്തിയ ലളിതം സുന്ദരം, ആറാട്ട് എന്നിവയാണ് ഏഷ്യാനെറ്റ് ഒരുക്കുന്ന ഓണം 2022 സിനിമകള്‍.
മിനിസ്ക്രീനിൽ ആദ്യമായ് മെഗാസ്റ്റാർ മമ്മൂട്ടി നായകനായ ഏറ്റവും പുതിയ മെഗാ ബ്ലോക്ക്ബസ്റ്റർ ചിത്രം “ഭീഷ്മ പർവ്വം“. ഭീഷ്മ പർവ്വം ഡിജിറ്റൽ, സാറ്റലൈറ്റ് അവകാശങ്ങൾ സ്റ്റാർ നെറ്റ്‌വർക്ക് വാങ്ങി, OTT ഏപ്രിൽ 1-ന് Disney+Hotstar ആപ്ലിക്കേഷൻ വഴി റിലീസ് ചെയ്തു. മമ്മൂട്ടി മൈക്കിൾ അഞ്ഞൂട്ടി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. ഭീഷ്മ പർവ്വം സിനിമയില്‍ സൗബിൻ ഷാഹിര്‍ , ശ്രീനാഥ് ഭാസി, നദിയ മൊയ്തു, ഫർഹാൻ ഫാസിൽ, ഷൈൻ ടോം ചാക്കോ, ദിലീഷ് പോത്തൻ തുടങ്ങിയവരാണ് മറ്റു വേഷങ്ങള്‍ കൈകാര്യം ചെയ്തത്.
മിനിസ്ക്രീനിൽ ആദ്യമായ് പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ഏറ്റവും പുതിയ ഫാമിലി എന്റെർടെയ്നർ “ബ്രോ ഡാഡി”
മോഹൻലാലിന്റെ ഏറ്റവും പുതിയ ചിത്രം ബ്രോ ഡാഡി ഡിസ്‌നി+ഹോട്ട്‌സ്റ്റാർ ആപ്ലിക്കേഷൻ വഴി ജനുവരി 26-ന് ഡിജിറ്റല്‍ റിലീസ് ചെയ്തു. മോഹൻലാൽ, പൃഥ്വിരാജ് സുകുമാരൻ, കല്യാണി പ്രിയദർശൻ, മീന, ലാലു അലക്‌സ്, കനിഹ, ഉണ്ണി മുകുന്ദൻ, ജഗദീഷ് തുടങ്ങിയവർ പ്രധാന വേഷങ്ങളില്‍ എത്തുന്ന ബ്രോ ഡാഡി ഏഷ്യാനെറ്റ് ഓണം 2022 സിനിമകളില്‍ പ്രധാനമാണ്.
മിനിസ്ക്രീനിൽ ആദ്യമായ് ബിജു മേനോൻ-മഞ്ജു വാര്യർ തുടങ്ങിയവർ മുഖ്യ വേഷങ്ങളിൽ എത്തിയ ഏറ്റവും പുതിയ ഫാമിലി ഹിറ്റ് ചിത്രം “ലളിതം സുന്ദരം”
ബിഗ് ബോസ് സീസൺ 7-ന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റുകൾക്കായി കാത്തിരിക്കൂ… Teaser of Bigg Boss Malayalam Season 7 പ്രേക്ഷകർ…
ശോഭ മോഹൻ, നിഖിത രാജേഷ്, വൈഷ്ണവി സായികുമാർ എന്നിവരാണ് പ്രധാന അഭിനേതാക്കള്‍ മഴ തോരും മുൻപേ - എല്ലാ ദിവസവും…
MyG Bigg Entry ടെലിവിഷൻ പ്രേക്ഷകർക്ക് ആവേശം പകരുന്ന ഒരു സംരംഭവുമായി ഏഷ്യാനെറ്റും മൈജി ഫ്യൂച്ചറും വീണ്ടും കൈകോർക്കുന്നു. വളരെ…
മലയാളത്തിലെ ആദ്യത്തെ ഹോട്ട്സ്റ്റാർ സ്പെഷ്യൽ കേരള ക്രൈം ഫയൽസ് സീസൺ 2 ന്റെ രണ്ടാമത്തെ ട്രൈലെർ പുറത്തിറങ്ങി ജിയോ ഹോട്ട്…
ഡ്രൈവിംഗ് ലൈസൻസ് പാസ്പോർട്ട് പോലെ മാര്യേജ് സർട്ടിഫിക്കറ്റിൽ ഒരു വാലിഡിറ്റി പീരിയഡ് വന്നാലത്തെ അവസ്ഥ! പി ഡബ്ല്യു ഡി (…
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലാണ് ‘തുടരും’ സ്ട്രീം ചെയ്യുന്നത് ജിയോ ഹോട്ട്സ്റ്റാര്‍ മെയ് 30…
This website uses cookies.
Read More