ബിഗ്ഗ് ബോസ്സ് സീസൺ 6 മലയാളം മത്സാർത്ഥികൾ ഇവരാണ് – രസ്മിൻ ഭായി , നിഷാന

രസ്മിൻ ഭായിയും നിഷാനയും ബിഗ്ഗ് ബോസ്സ് സീസൺ 6 മത്സാർത്ഥികൾ

Bigg Boss 6 Contestants Name
Bigg Boss 6 Contestants Name

ബിഗ്ഗ് ബോസ്സ് സീസൺ 6 മത്സാർത്ഥികൾ ആരൊക്കെയാണെന്ന് ആകാംഷയോടെ കാത്തിരിക്കുന്ന പ്രേക്ഷകർക്കിടയിലേക്ക് , ചരിത്രത്തിൽ ആദ്യമായി രണ്ട്‌ മത്സാർത്ഥികളെ ബിഗ്ഗ് ബോസ്സ് സീസൺ 6 ഷോ ആരംഭിക്കുന്നതിന് മുൻപേ തന്നെ പരിചയപ്പെടുത്തുന്നു.

  • ജയറാം നായകനായ അബ്രഹാം ഓസ്ലര്‍ സിനിമയുടെ ഓടിടി റിലീസ് തീയതി, 20 മാര്‍ച്ച് മുതല്‍ ഡിസ്നി+ഹോട്ട്സ്റ്റാര്‍ സിനിമ ഓണ്‍ലൈന്‍ സ്ട്രീം ചെയ്യുന്നു
  • അന്വേഷിപ്പിന്‍ കണ്ടെത്തും സിനിമയുടെ ഓടിടി റിലീസ് തീയതി, മാര്‍ച്ച് 08 മുതല്‍ നെറ്റ്ഫ്ലിക്സ് ഏറ്റവും പുതിയ ടോവിനോ തോമസ്‌ സിനിമ റിലീസ് ചെയ്യുന്നു.

ബിഗ്ഗ് ബോസ്സ് സീസൺ 6

ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചറും ബൈക്ക് റൈഡറുമായ രസ്മിൻ ഭായിയും യാത്രകൾ ഒരുപാടിഷ്ടപ്പെടുന്ന നിഷാനയുമാണ് സാധാരണക്കാരുടെ പ്രതിനിധിയായി ബിഗ്ഗ് ബോസ്സ് സീസൺ 6-ൽ പങ്കെടുക്കുന്നത്. തികച്ചും സാധാരണക്കാരായ ആയിരകണക്കിന് മത്സരാത്ഥികളിൽ നിന്നുമാണ് ഇവരെ തിരഞ്ഞെടുത്തത്.

ബിഗ്ഗ് ബോസ്സ് മലയാളം

നിരവധി വ്യത്യസ്‌തകളും പുതുമകളുമായി ബിഗ്ഗ് ബോസ്സ് സീസൺ 6, മാർച്ച് 10 , 2024 മുതൽ പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു .

Bigg Boss 6 Malayalam Show
Bigg Boss 6 Malayalam Show

Leave a Comment