പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിയ ചലച്ചിത്രം ദൃശ്യം 2 ന്റെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ മെയ് 21 വെള്ളിയാഴ്ച രാത്രി 7 മണിക്ക് . ഒരു രഹസ്യത്തിന് ചുറ്റുമുള്ള അനേകം സാധ്യതകളില്‍ ഒന്നാണ് അതിനെപ്പറ്റിയുള്ള അമിതമായ ഉത്കണ്ഠ, പ്രേക്ഷകരെ പിടിച്ചിരുത്തുന്നതിനു ആ വിദ്യ തന്നെയാണ് സംവിധായകനായ ജിത്തു ജോസഫ് , മെഗാഹിറ് ചലച്ചിത്രമായ ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിൽ പരീക്ഷിച്ചിരിക്കുന്നത്.
High TRP Malayalam Films – Drishyam 2 Premier TRP is 20.34
ചലച്ചിത്രങ്ങളില്‍ നിന്നും അതിലെ കഥകളില്‍ നിന്നും ജീവിതം കണ്ടെത്തുകയും അതിലൂടെ ജീവിക്കുകയും പ്രതിരോധിക്കുകയും ചെയ്യുന്ന ജോര്‍ജ്ജ് കുട്ടിയും അയാളുടെ പ്രിയപ്പെട്ട കുടുംബവും മലയാളിപ്രേക്ഷകർക്ക് ദൃശ്യം2 വിലും മനസ്സില്‍ തങ്ങിനിൽക്കുന്ന ഒരുപിടി ഓർമ്മകൾ സമ്മാനിക്കും. ഒന്നാം ഭാഗത്തിന്റെ തുടർച്ചയായി കഥപറയുന്ന ദൃശ്യം2 – ൽ ഓരോ നിമിഷത്തിലും തങ്ങളെ പിന്തുടരുന്ന ഈ പ്രഹേളികയെ പ്രതിരോധിക്കുകയാണ് ജോര്‍ജ്ജു കുട്ടിയും കുടുംബവും.
ദൃശ്യം 2 – ന്റെ ഈ വേൾഡ് ടെലിവിഷൻ പ്രീമിയർ മോഹന്ലാലിനുള്ള ഏഷ്യാനെറ്റിന്റെ ജന്മദിനസമ്മാനം കൂടിയാണ് .
Asianet is all set to telecast investigation thriller movie Drishyam 2’s world television premiere on Friday , 21st May. Dridhyam 2 written and directed by Jithu Joseph and stars Mohanlal , Meena , Ansiba and Esther with Asha Sarath , Siddique , Murali Gopi and Anjali in supporting roles.
മലയാളത്തിലെ ആദ്യത്തെ ഹോട്ട്സ്റ്റാർ സ്പെഷ്യൽ കേരള ക്രൈം ഫയൽസ് സീസൺ 2 ന്റെ രണ്ടാമത്തെ ട്രൈലെർ പുറത്തിറങ്ങി ജിയോ ഹോട്ട്…
ഡ്രൈവിംഗ് ലൈസൻസ് പാസ്പോർട്ട് പോലെ മാര്യേജ് സർട്ടിഫിക്കറ്റിൽ ഒരു വാലിഡിറ്റി പീരിയഡ് വന്നാലത്തെ അവസ്ഥ! പി ഡബ്ല്യു ഡി (…
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലാണ് ‘തുടരും’ സ്ട്രീം ചെയ്യുന്നത് ജിയോ ഹോട്ട്സ്റ്റാര്‍ മെയ് 30…
Wave Song from Moonwalk യുവനിരയെ അണിനിരത്തി ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിക്കുന്ന മൂൺവാക്ക് ചിത്രത്തിലെ വേവ് സോങ് റിലീസായി.…
Vyasana Sametham Bandhu Mithradhikal അനശ്വര രാജൻ നായിക വേഷത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'വ്യസനസമേതം ബന്ധുമിത്രാദികൾ'. നേരത്തെ പുറത്തിറങ്ങിയ…
Narivetta Movie Reviews ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ പുതിയ ചിത്രം 'നരിവേട്ട' തീയേറ്ററുകളിലെത്തിയിരിക്കുകയാണ്. ആദ്യ ഷോകൾ…
This website uses cookies.
Read More