Latest Stories - Page 32

കേരളം കീഴടക്കാൻ ഏട്ടനും പെങ്ങന്മാരും; ‘വല്ല്യേട്ടൻ ‘ സീ കേരളം ചാനലിൽ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്14 Aprilസീ കേരളം
Valyettan Serial Zee Keralam

പ്രമുഖ മലയാളം വിനോദ ടെലിവിഷൻ ചാനലായ സീ കേരളം ഏപ്രിൽ 20 മുതൽ ഏറെ വ്യത്യസ്തമായ ഒരു പുതിയ കുടുംബ പരമ്പര പ്രേക്ഷകരിലേക്ക് എത്തിക്കാൻ ഒരുങ്ങുകയാണ്. ‘വല്ല്യേട്ടൻ ‘എന്ന ഈ പുതിയ പരമ്പര ഒരു ജ്യേഷ്ഠ സഹോദരനും തന്റെ നാലു സഹോദരിമാരും…

Read more

കുടുംബബന്ധങ്ങളുടെ കഥയുമായി ‘ആശകൾ ആയിരം’ ഏപ്രിൽ 17-ന് ZEE5-ൽ പ്രീമിയർ ചെയ്യുന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്14 Aprilഓടിടി റിലീസ്
Aashakal Aayiram OTT Release Date

ഒരു വടക്കൻ സെൽഫി എന്ന ചിത്രത്തിലൂടെ പ്രശസ്തനായ ജി പ്രജിത്ത് സംവിധാനം ചെയ്ത ‘ആശകൾ ആയിരം’ ഏപ്രിൽ 17-ന് ZEE5-ൽ പ്രീമിയർ ആരംഭിക്കുന്നു.ജയറാം-കാളിദാസ് ജയറാം കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാമിലി കോമഡി-ഡ്രാമ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ജൂഡ് ആന്റണി ജോസഫും, അരവിന്ദ് രാജേന്ദ്രനും…

Read more

വേനൽ അവധിക്കാലത്ത് പ്രേക്ഷകർക്ക് കുടുംബത്തോടൊപ്പം ചിരിച്ചാസ്വദിക്കാൻ കാക്കി സർക്കസ്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്14 Aprilഓടിടി റിലീസ്
Kaakee Circus Web Series

പോലീസ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന കഥകൾ എപ്പോഴും ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ അല്ലെങ്കിൽ ഒരു പവർ പാക് ആക്ഷൻ എന്നീ ഗണത്തിൽ ഉൾപ്പെട്ടാണ് സാധാരണ പ്രേക്ഷകർക്ക് മുന്നിൽ എത്താറുള്ളത്. എന്നാൽ ഇതിൽ നിന്നെല്ലാം വേറിട്ടുനിൽക്കുന്ന ഒരു കോമഡി ത്രില്ലർ പോലീസ് സ്റ്റോറി പറയുകയാണ്…

Read more

വാഴ 2 സംവിധായകൻ്റെ പുതിയ ചിത്രവുമായി ശ്രീ ഗോകുലം ഗോപാലൻ്റെ ശ്രീ ഗോകുലം മൂവീസ്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്13 Aprilസിനിമ വാര്‍ത്തകള്‍

ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലൻ നിർമ്മിക്കാൻ പോകുന്ന പുതിയ ചിത്രം സംവിധാനം ചെയ്യുന്നത് സവിൻ എസ് എ . ബ്ലോക്ക്ബസ്റ്റർ ഹിറ്റായി ഇപ്പോൾ പ്രദർശനം തുടരുന്ന വാഴ 2 എന്ന ചിത്രത്തിലൂടെയാണ് സവിൻ സ്വതന്ത്ര സംവിധായകനായി അരങ്ങേറ്റം…

Read more

ക്യാമറമാൻ സാദത്ത് സൈനുദ്ദീൻ ഇനി സംവിധായകൻ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്13 Aprilസിനിമ വാര്‍ത്തകള്‍

വില്യം ആന്റ് കേയ്റ്റ് ഇന്നവേഷൻസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ എം.എ. നിഷാദ് കഥയും തിരക്കഥയുമൊരുക്കി, ഛായാഗ്രഹകനായ സാദത്ത് സൈനുദ്ദീൻ ആദ്യമായി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം സോങ് റിക്കോർഡിങ് കൊച്ചിയിൽ ആരംഭിച്ചു. മലയാളത്തിലെ പ്രമുഖ താരങ്ങൾക്കൊപ്പം തെന്നിന്ത്യയിലെ ഒരു സൂപ്പർതാരം കൂടി…

Read more

ചിരിയും രുചിയും ചേർന്ന ‘കോമഡി കുക്ക്സ്’ ഏപ്രിൽ 18 മുതൽ ജിയോ ഹോട്ട്സ്റ്റാറിലും ഏഷ്യാനെറ്റിലും

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്13 Aprilഏഷ്യാനെറ്റ്‌
Comedy Cooks JioHotstar

ചിരിയും രുചിയും ചേർന്ന ‘കോമഡി കുക്ക്സ്’ ഏപ്രിൽ 18 മുതൽ ജിയോഹോട്ട്സ്റ്റാറിലും ഏഷ്യാനെറ്റിലും പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കാനും രുചിയുടെ പുതുമകളാൽ ആകർഷിക്കാനും ഒരുങ്ങി ‘കോമഡി കുക്ക്സ്’ ഏപ്രിൽ 18 മുതൽ ജിയോഹോട്ട്സ്റ്റാറിലും ഏഷ്യാനെറ്റിലും സംപ്രേഷണം ആരംഭിക്കുന്നു. ഷോയുടെ അടുത്തിടെ പുറത്തിറങ്ങിയ ട്രെയിലർ പ്രേക്ഷകർക്കിടയിൽ…

Read more

“ഏലിയാ വെൽക്കം ടൂ കേരള;”കൗതുകമുണർത്തി ”പ്ലൂട്ടോ”ഗ്ലിംപ്സ് വീഡിയോ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്13 Aprilസിനിമ വാര്‍ത്തകള്‍

അൽത്താഫ് സലീം അന്യഗ്രഹജീവിയായി പ്രത്യക്ഷപ്പെടുന്ന ‘പ്ലൂട്ടോ’ എന്ന ചിത്രത്തിന്റെ ആകാംക്ഷ നിറഞ്ഞ ഗ്ലിംപ്സ് വീഡിയോ റിലീസായി. നീരജ് മാധവ് നായകനാകുന്ന ഈ ചിത്രം ഒരു സയൻസ് ഫിക്ഷൻ കോമഡി വിഭാഗത്തിലാണ് ഒരുങ്ങുന്നത്.നീരജ് മാധവ് അവതരിപ്പിക്കുന്ന വിക്കി എന്ന കഥാപാത്രവും മറ്റൊരു ഗാലക്സിയിൽ…

Read more

സീ 5ൻ്റെ വിഷുക്കൈനീട്ടം ! കോമഡി ത്രില്ലറായി കാക്കി സർക്കസ്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്13 Aprilഓടിടി റിലീസ്
Kaakee Circus ZEE5

തമിഴ്നാട്ടിലെ ഒരു ഗ്രാമത്തിൽ ചിത്രശലഭം ചിറകിട്ടടിച്ചാൽ കേരളത്തിൽ സുനാമി ഉണ്ടാകുമോ…? ഈ ബട്ടർഫ്ലൈ എഫക്ട് ചോദ്യത്തിൽ നിന്നാണ് കാക്കി സർക്കസിന്റെ തുടക്കം. കൗതുകം ഉണർത്തുന്ന ഈ ചോദ്യത്തിന്റെ രസകരമായ മറുപടിയാണ് ഏഴ് എപ്പിസോഡുകൾ നീണ്ടുനിൽക്കുന്ന കാക്കി സർക്കസിലൂടെയുള്ള രസകരമായ യാത്ര. ഇന്ത്യയിലെ…

Read more