എല്ലാ മലയാളം സീരിയലുകള്‍ , ഓടിടി റിലീസുകള്‍ , ഏറ്റവും പുതിയ സിനിമാ വാര്‍ത്തകള്‍ - കേരള ടിവി
Advertisements

വോയിസ് ഓഫ് സത്യനാഥൻ സിനിമയുടെ ഓണ്‍ലൈന്‍ സ്ട്രീമിംഗ് മനോരമമാക്സിൽ സെപ്റ്റംബർ 21 മുതൽ ആരംഭിക്കുന്നു

Advertisements
പ്രസിദ്ധീകരിച്ചത്
അനീഷ്‌ കെ എസ്
Advertisements

സെപ്റ്റംബർ 21 മുതൽ മനോരമമാക്സിൽ വോയിസ് ഓഫ് സത്യനാഥൻ

ManoramaMax Streaming Voice of Sathyanadhan

കുടുംബപ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട ദിലീപ് – റാഫി കൂട്ടുകെട്ടിലെ ഏറ്റവും പുതിയ സൂപ്പർഹിറ്റ്, ‘വോയിസ് ഓഫ് സത്യനാഥൻ‘ സെപ്റ്റംബർ 21 മുതൽ മനോരമമാക്സിൽ സ്ട്രീമിംഗ് ആരംഭിക്കുന്നു. സംവിധായകൻ റാഫി തന്നെയാണ് ചിത്രത്തിൻ്റെ തിരക്കഥയും നിർവഹിച്ചിരിക്കുന്നത്.

ദിലീപിനെ കൂടാതെ വീണ നന്ദകുമാർ, സിദ്ദിഖ്, ജോജു ജോർജ്, രമേഷ് പിഷാരടി, ജോണി ആൻറ്റണി, വിജയരാഘവൻ, ജൂഡ് ആൻറ്റണി ജോസഫ്, ജഗപതി ബാബു, ജാഫർ സിദ്ദിഖ്, അനുപം ഖേർ തുടങ്ങി ഒരു കൂട്ടം പ്രേക്ഷകപ്രിയ താരങ്ങളും ചിത്രത്തിൽ ഒന്നിക്കുന്നു.

Advertisements

കഥ

അസ്ഥാനത്ത് നാവ് പിഴക്കുമ്പോൾ ഒരു വ്യക്തിയുടെ ജീവിതത്തിലുണ്ടാകുന്ന സംഭവവികാസങ്ങൾ, അതീവ രസകരമായി ചിത്രത്തിൽ ആവിഷ്ക്കരിച്ചരിക്കുന്നു. ചിരിയോടൊപ്പം, ചില അപ്രതീക്ഷിത കഥാ വഴിതിരിവുകളും, ത്രില്ലിംഗ് രംഗങ്ങളും നിറഞ്ഞ ‘വോയ്സ് ഓഫ് സത്യനാഥൻ‘ ഒരു സമ്പൂർണ്ണ എൻറ്റർടെയ്നറാണ്.

മനോരമമാക്സ്

‘വോയിസ് ഓഫ് സത്യനാഥൻ’ ഉൾപ്പെടെ 400ൽ അധികം സൂപ്പർഹിറ്റ് മലയാളം സിനിമകളും, ഒറിജിനൽസും, ഷോസും, വെറും 99 രൂപക്ക് ആസ്വദിക്കാൻ, പ്രേക്ഷകർക്ക് മനോരമമാക്സ് ഡൗൺലോഡ് ചെയ്യാം.

ManoramaMax OTT Releases
Advertisements
Advertisements
അനീഷ്‌ കെ എസ്

പ്രധാന മലയാളം ടെലിവിഷന്‍ ചാനലുകളുടെ സംപ്രേക്ഷണ സമയം, ടി ആര്‍ പ്പി റേറ്റിംഗ്, സീരിയല്‍ , കോമഡി പരിപാടികള്‍, റിയാലിറ്റി ഷോകള്‍, ചലച്ചിത്ര സംപ്രേക്ഷണ അവകാശങ്ങള്‍, ഡിജിറ്റല്‍ റൈറ്റ്സ് , അഭിനേതാക്കളുടെ വിവരങ്ങള്‍ , ഓണ്‍ലൈനായി ടിവി പരിപാടികള്‍ കാണുവാനുള്ള ആപ്പ്ളിക്കേഷനുകള്‍ തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും ഇവിടെ നിന്നും ലഭിക്കുന്നത്. ഏഷ്യാനെറ്റ്‌ , മഴവില്‍ മനോരമ, ഫ്ലവേര്‍സ് , അമൃത , സൂര്യ ടിവി , സീ കേരളം , കൈരളി ടിവി തുടങ്ങിയ മലയാളം ചാനലുകളുടെ ഷെഡ്യൂള്‍ .

പുതിയ ടിവി വാര്‍ത്തകള്‍

അവൾ , മെയ് ഒന്നിന് മനോരമ മാക്സ് ഒടിടിയിൽ റീലീസാകുന്നു

OTT Release Date Of Aval സുരഭി ലക്ഷ്മിയെ പ്രധാന കഥാപാത്രമാക്കി ജയരാജ് സംവിധാനം ചെയ്ത "അവൾ" മെയ് ഒന്നിന്…

2 ആഴ്ചകൾ ago

ബ്ലോക്ക്ബസ്റ്റർ ചിത്രം ‘ആട് 3’ മെയ് 1 മുതൽ ZEE5-ൽ

Aadu 3 On ZEE5 മലയാള സിനിമയിലെ ഏറ്റവും ജനപ്രിയമായ 'ആട്' പരമ്പരയിലെ മൂന്നാം ഭാഗം 'ആട് 3' മെയ്…

3 ആഴ്ചകൾ ago

പ്രതിച്ഛായ ഓടിടി റിലീസ് , ഏപ്രിൽ 24 മുതൽ ജിയോഹോട്ട്സ്റ്റാറിൽ

Prathichaya On JioHotstar Date നിവിൻ പോളി നായകനായെത്തിയ പൊളിറ്റിക്കൽ ത്രില്ലർ പ്രതിച്ഛായ ഏപ്രിൽ 24 മുതൽ ജിയോഹോട്ട്സ്റ്റാറിൽ സ്ട്രീമിംഗ്…

3 ആഴ്ചകൾ ago

മികച്ച അഭിപ്രായം നേടിയ “നാല്പതുകളിലെ പ്രണയം” ഒടിടി യിൽ

Naalpathukalile Pranayam നടനും മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ രമേശ് എസ് മകയിരം തിരക്കഥ എഴുതി സംവിധാനം ചെയ്ത നാല്പതുകളിലെ പ്രണയം…

3 ആഴ്ചകൾ ago

കേരളം കീഴടക്കാൻ ഏട്ടനും പെങ്ങന്മാരും; ‘വല്ല്യേട്ടൻ ‘ സീ കേരളം ചാനലിൽ

Valyettan Serial Zee Keralam പ്രമുഖ മലയാളം വിനോദ ടെലിവിഷൻ ചാനലായ സീ കേരളം ഏപ്രിൽ 20 മുതൽ ഏറെ…

4 ആഴ്ചകൾ ago

കുടുംബബന്ധങ്ങളുടെ കഥയുമായി ‘ആശകൾ ആയിരം’ ഏപ്രിൽ 17-ന് ZEE5-ൽ പ്രീമിയർ ചെയ്യുന്നു

Aashakal Aayiram OTT Release Date ഒരു വടക്കൻ സെൽഫി എന്ന ചിത്രത്തിലൂടെ പ്രശസ്തനായ ജി പ്രജിത്ത് സംവിധാനം ചെയ്ത…

4 ആഴ്ചകൾ ago
മലയാളം ടിവി വാര്‍ത്തകള്‍ ഓണ്‍ലൈന്‍ മാനേജ് ചെയ്യുന്നത് ബ്ലോഗര്‍ അനീഷ്‌ കെ എസ് .

This website uses cookies.

Read More