ബന്ധങ്ങളുടെ കഥ പറയുന്ന ഇമോഷണല്‍ ഫാമിലി ഡ്രാമ വെയിൽ ന്റെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു . ഷെയിന്‍ നിഗത്തിന്‍റെ സിദ്ധു എന്ന് വിളിക്കുന്ന സിദ്ധാര്‍ത്ഥിന്‍റെ ജീവിതത്തിലൂടെ സിനിമ സഞ്ചരിക്കുന്നത്. അവന്‍റെ പ്രണയം, അമ്മ, സഹോദരന്‍, സുഹൃത്ത് എന്നിവരിലൂടെ അതിവൈകാരികതയിലൂന്നി സിനിമ സംവദിക്കുന്നു. കഥാപാത്രങ്ങളുടെ പ്രകടനമാണ് സിനിമയുടെ കരുത്ത്. പ്രേക്ഷകനെ കഥാപാത്രങ്ങളിലേക്ക് ചേര്‍ത്ത് നിര്‍ത്തി അവരുടെ ഇമോഷന്‍സിനെ പ്രേക്ഷകരിലേക്ക് കണക്ട് ചെയ്യിക്കുകയാണ് സംവിധായകന്‍ ചെയ്യുന്നത്.ജീവിതത്തിലെ വെല്ലുവിളികളോട് പടപൊരുതി മുന്നോട്ട് പോകുന്ന യാത്രയിൽ അവർ നേരിടേണ്ടി വരുന്ന യാഥാർഥ്യങ്ങളാണ് ‘വെയിൽ’. പ്രണയം, പ്രണയനൈരാശ്യം, സംഘട്ടനം, മാനസികസംഘർഷം അങ്ങിനെ എല്ലാം സിനിമയിലേക്ക് സന്നിവേശിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്.
ബിഗ് ബോസ് സീസൺ 7-ന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റുകൾക്കായി കാത്തിരിക്കൂ… Teaser of Bigg Boss Malayalam Season 7 പ്രേക്ഷകർ…
ശോഭ മോഹൻ, നിഖിത രാജേഷ്, വൈഷ്ണവി സായികുമാർ എന്നിവരാണ് പ്രധാന അഭിനേതാക്കള്‍ മഴ തോരും മുൻപേ - എല്ലാ ദിവസവും…
MyG Bigg Entry ടെലിവിഷൻ പ്രേക്ഷകർക്ക് ആവേശം പകരുന്ന ഒരു സംരംഭവുമായി ഏഷ്യാനെറ്റും മൈജി ഫ്യൂച്ചറും വീണ്ടും കൈകോർക്കുന്നു. വളരെ…
മലയാളത്തിലെ ആദ്യത്തെ ഹോട്ട്സ്റ്റാർ സ്പെഷ്യൽ കേരള ക്രൈം ഫയൽസ് സീസൺ 2 ന്റെ രണ്ടാമത്തെ ട്രൈലെർ പുറത്തിറങ്ങി ജിയോ ഹോട്ട്…
ഡ്രൈവിംഗ് ലൈസൻസ് പാസ്പോർട്ട് പോലെ മാര്യേജ് സർട്ടിഫിക്കറ്റിൽ ഒരു വാലിഡിറ്റി പീരിയഡ് വന്നാലത്തെ അവസ്ഥ! പി ഡബ്ല്യു ഡി (…
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലാണ് ‘തുടരും’ സ്ട്രീം ചെയ്യുന്നത് ജിയോ ഹോട്ട്സ്റ്റാര്‍ മെയ് 30…
This website uses cookies.
Read More