എല്ലാ മലയാളം സീരിയലുകള്‍ , ഓടിടി റിലീസുകള്‍ - കേരള ടിവി

മലയാളം സിനിമ വാര്‍ത്തകള്‍

ട്രാൻസ് സിനിമ ആമസോണ്‍ പ്രൈം വീഡിയോയില്‍ ഏപ്രില്‍ 1 മുതല്‍ ലഭ്യമാവും

പ്രസിദ്ധീകരിച്ചത്
അനീഷ്‌ കെ എസ്

ഏറ്റവും പുതിയ മലയാള ചലച്ചിത്രം ട്രാൻസ് ഓണ്‍ലൈന്‍ ആയി ഏപ്രില്‍ 1 മുതല്‍ ആമസോണ്‍ പ്രൈം വീഡിയോയില്‍

Trance malayalam movie streaming on amazon prime video

ഏപ്രില്‍ മാസത്തില്‍ തങ്ങള്‍ ഉള്‍പ്പെടുത്തുന്ന സിനിമകളുടെ ലിസ്റ്റ് ആമസോണ്‍ പ്രൈം വീഡിയോ പ്രസിദ്ധപ്പെടുത്തി. ഫഹദ് ഫാസിൽ അഭിനയിച്ച ഏറ്റവും പുതിയ ചലച്ചിത്രം ട്രാൻസ് അടുത്ത മാസം ആദ്യം ഈ ഓണ്‍ലൈന്‍ സ്ട്രീമിംഗ്

സംവിധാനത്തില്‍ ലഭ്യമാവും. നിരവധി പുതിയ മലയാള സിനിമകളുടെ ഡിജിറ്റല്‍ അവകാശം കൈവശപ്പെടുത്തിയ ആമസോണ്‍ പ്രൈം സിനിമ റിലീസായി ഒരു മാസത്തിനുള്ളില്‍ തങ്ങളുടെ സ്ട്രീമിംഗ് പ്ലാറ്റ്ഫോമില്‍ കൂടി റിലീസ് ചെയ്യുന്നതിനെ തീയേറ്റര്‍ ഉടമകള്‍ എതിര്‍ത്തിരുന്നു.

വിജു പ്രസാദ് എന്ന മോട്ടിവേഷണല്‍ സ്പീക്കര്‍ , പാസ്റ്റര്‍ ജോഷ്വാ കാള്‍ട്ടന്‍ എന്നീ വേഷങ്ങളാണ് ഈ സിനിമയില്‍ ഫഹദ് ചെയ്തിരിക്കുന്നത്. ഉസ്താദ്‌ ഹോട്ടല്‍ നു ശേഷം അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത സിനിമയ്ക്ക് വേണ്ടി ക്യാമറ ചലിപ്പിച്ചിത് അമല്‍ നീരദാണ്. വിന്‍സന്റ് വടക്കനാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്ന സിനിമ നിര്‍മ്മിച്ചത് അൻവർ റഷീദ് എന്റർടെയിൻമെന്റ് ആണ്. ഫഹദ് ഫാസിൽ, നസ്രിയ നസീം, സൗബിൻ സാഹിർ, വിനായകൻ, ഗൗതം മേനോൻ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

April Titles Available on Amazon Prime Video

IN Originals – Four More Shots Please! Season 2-17th April

International Originals – Tales From The Loop (Season 1)- 3rd April , Zoe Coombs Marr: Massy Bottoms (Season 1)- 10th April, Celia Pacquola: All Talk (Season 1)- 10th April, Alice Fraser: Savage (Season 1)- 17th April, Tommy Little: Self Diagnosed Genius (Season 1)-17th April, Selah and The Spades (Movie) – 17th April, Judith Lucy: Judith Lucy Vs. Men (Season 1)- 24th April, Dilruk Jayasinha: Live (Season 1) – 24th April

English Movies – Rocketman – 2nd April

Telugu Movies – HIT – 1st April

Malayalam Movies – Trance – 1st April

Hindi Movies – Shikara– 4th April

ആമസോണ്‍ പ്രൈം വീഡിയോ
അനീഷ്‌ കെ എസ്

പ്രധാന മലയാളം ടെലിവിഷന്‍ ചാനലുകളുടെ സംപ്രേക്ഷണ സമയം, ടി ആര്‍ പ്പി റേറ്റിംഗ്, സീരിയല്‍ , കോമഡി പരിപാടികള്‍, റിയാലിറ്റി ഷോകള്‍, ചലച്ചിത്ര സംപ്രേക്ഷണ അവകാശങ്ങള്‍, ഡിജിറ്റല്‍ റൈറ്റ്സ് , അഭിനേതാക്കളുടെ വിവരങ്ങള്‍ , ഓണ്‍ലൈനായി ടിവി പരിപാടികള്‍ കാണുവാനുള്ള ആപ്പ്ളിക്കേഷനുകള്‍ തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും ഇവിടെ നിന്നും ലഭിക്കുന്നത്. ഏഷ്യാനെറ്റ്‌ , മഴവില്‍ മനോരമ, ഫ്ലവേര്‍സ് , അമൃത , സൂര്യ ടിവി , സീ കേരളം , കൈരളി ടിവി തുടങ്ങിയ മലയാളം ചാനലുകളുടെ ഷെഡ്യൂള്‍ .

പുതിയ ടിവി വാര്‍ത്തകള്‍

കെ എസ് ചിത്രയുടെ ജന്മദിനമാഘോഷിക്കാൻ സ്റ്റാർ സിംഗർ സീസൺ 9 – ജൂലൈ 27 , ശനിയാഴ്ച രാത്രി 9 മണി മുതൽ

കെ എസ് ചിത്രയുടെ ജന്മദിനമാഘോഷിക്കാൻ സ്റ്റാർ സിംഗർ സീസൺ 9 മലയാളത്തിന്റെ വാനമ്പാടി കെ എസ് ചിത്രയുടെ ജന്മദിനം ആഘോഷമാക്കാൻ…

9 മണിക്കൂറുകൾ ago

നാഗേന്ദ്രൻസ് ഹണിമൂൺസ് , ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ നാലാമത് ഒറിജിനൽ മലയാളം സീരിസ് ജൂലൈ 19 മുതൽ സ്ട്രീമിങ് ആരംഭിക്കുന്നു

ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍ മലയാളം സീരിസ് നാഗേന്ദ്രൻസ് ഹണിമൂൺസ് സ്ട്രീമിങ് തീയതി പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമം ഇട്ടുകൊണ്ട് തമാശയും ആകാംക്ഷയും…

1 ആഴ്ച ago

മന്ദാകിനി സിനിമ ഓടിടി റിലീസ് തീയതി , മനോരമമാക്‌സിൽ ജൂലൈ 12 മുതൽ സ്ട്രീമിംഗ് ആരംഭിക്കുന്നു

പുത്തൻ പുതിയ സൂപ്പർഹിറ്റ് ചിത്രം മന്ദാകിനി - ജൂലൈ 12 മുതൽ മനോരമമാക്‌സിൽ ഒരു കല്യാണ രാത്രിയിൽ അരങ്ങേറുന്ന രസകരമായ…

1 ആഴ്ച ago

മലയാളം ഓടിടി റിലീസ് 2024 – സിനിമകള്‍, വെബ്‌ സീരീസുകള്‍ എന്നിവയുടെ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലെ ലഭ്യത

നെറ്റ് ഫ്ലിക്സ് , ഡിസ്നി +ഹോട്ട്സ്റ്റാർ , സോണി ലിവ് , പ്രൈം വീഡിയോ, സീ 5 , സണ്‍…

2 ആഴ്ചകൾ ago

ഇന്ത്യൻ ടെലിവിഷനിൽ ചരിത്രമെഴുതി ഏഷ്യാനെറ്റിന്റെ ബിഗ് ബോസ് മലയാളം സീസൺ 6

ബിഗ് ബോസ് മലയാളം സീസൺ 6 ഷോ ഇന്ത്യൻ ടെലിവിഷനിൽ ചരിത്രമെഴുതി ഏഷ്യാനെറ്റിന്റെ ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസ്സിന്റെ…

2 ആഴ്ചകൾ ago

മന്ദാകിനി സിനിമയുടെ ഓടിടി റിലീസ് , മനോരമ മാക്സില്‍ അടുത്ത മാസം സ്ട്രീമിംഗ് ആരംഭിക്കുന്നു

ഏറ്റവും പുതിയ മലയാളം ഓടിടി റിലീസുകള്‍ - മനോരമ മാക്സില്‍ മന്ദാകിനി അൽത്താഫ് സലിം, അനാർക്കലി മരിക്കാർ, ഗണപതി എന്നിവർ…

3 ആഴ്ചകൾ ago
മലയാളം ടിവി വാര്‍ത്തകള്‍ ഓണ്‍ലൈന്‍ മാനേജ് ചെയ്യുന്നത് ബ്ലോഗര്‍ അനീഷ്‌ കെ എസ് .

This website uses cookies.

Read More