നിവിന്‍ പോളി, ഇന്ദ്രജിത്ത് സുകുമാരന്‍ എന്നിവരെ പ്രധാന വേഷങ്ങളില്‍ അവതരിപ്പിച്ചു രാജീവ് രവി സംവിധാനം ചെയ്ത ഏറ്റവും പുതിയ ചലച്ചിത്രമാണ് തുറമുഖം. ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം കഴിഞ്ഞ മാസമാണ് ചിത്രം തീയെറ്ററുകളില്‍ എത്തിയത്, മട്ടാഞ്ചേരി മൊയ്തുവായി നിവിന്‍ പോളി സിനിമയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. പുരുഷ പ്രേതം സിനിമയ്ക്ക് ശേഷം സോണി ലിവ് ഓടിടി റിലീസ് ചെയ്യുന്ന അടുത്ത മലയാള സിനിമയാണ് തുറമുഖം.
ചിരിയൊരുക്കാന്‍ രോമാഞ്ചം ഏപ്രില്‍ 7ന് ഡിസ്‌നി+ഹോട്ട്സ്റ്റാറില്‍, സൗബിന്‍ ഷാഹിര്‍, അര്‍ജുന്‍ അശോകന്‍, ചെമ്പന്‍ വിനോദ് തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന
Advertisements
മട്ടാഞ്ചേരിയിൽ തൊഴിലാളികളെ തെരുവുനായ്ക്കളെപ്പോലെ പണിയെടുപ്പിച്ചിരുന്ന ചാപ്പ സമ്പ്രദായത്തിനെതിരെ നടത്തിയ സമരമാണ് ചിത്രത്തിന്റെ പ്രമേയം. കെ.എസ് ചിദംബരന്‍ എഴുതിയ നാടകത്തെ ആസ്പദമാക്കി, അദ്ധേഹത്തിന്റെ മകനായ ഗോപന്‍ ചിദംബരമാണ് തുറ മുഖം സിനിമയുടെ തിരക്കഥ ഒരുക്കിയത്.
ഇന്ദ്രജിത്ത് സുകുമാരന്‍ (സാന്റോ ഗോപാലന്‍), ജോജു ജോര്‍ജ്ജ് (മൈമൂദ്), അർജുൻ അശോകൻ (ഹംസ), സുദേവ് നായര്‍, സെന്തില്‍ കൃഷ്ണ രാജാമണി, നിമിഷ സജയന്‍, പൂര്‍ണ്ണിമ ഇന്ദ്രജിത്ത്, ദര്‍ശന രാജേന്ദ്രന്‍ എന്നിവരാണ് തുറമുഖം സിനിമ യിലെ പ്രധാന അഭിനേതാക്കള്‍. രണ്ടായിരത്തി പതിനെട്ട് സിനിമയുടെ ഡിജിറ്റല്‍ അവകാശമാണ് സോണി ലിവ് ഏറ്റവും പുതുതായി കരസ്ഥമാക്കിയത്.
സൗദി വെള്ളക്ക, അപ്പന്‍, സുന്ദരി ഗാര്‍ഡന്‍സ്, പക, ആവാസവ്യൂഹം, ഇന്നലെ വരെ, പുഴു, സല്യൂട്ട്, അജഗജാന്തരം എന്നിവയാണ് സോണി ലിവില്‍ ലഭ്യമായ മറ്റു മലയാള സിനിമകള്‍.
Asianet Television Awards Winners Name മലയാള ടെലിവിഷൻ രംഗത്തെ സമാനതകളില്ലാത്ത പ്രതിഭകളെ ആദരിക്കുന്ന ഏഷ്യാനെറ്റ് ടെലിവിഷൻ അവാർഡ്സ് 2026…
Kasaragod Embassy ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകർക്ക് എന്നും മികച്ച കണ്ടന്റ് സമ്മാനിക്കുന്ന ZEE5 തങ്ങളുടെ ഏറ്റവും പുതിയ ഒറിജിനൽ സീരീസ്…
Paathirathri OTT Release Date പുഴു എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ റത്തീന പി.ടി. സംവിധാനം ചെയ്ത ക്രൈം-ആക്ഷൻ ത്രില്ലര്‍ ചിത്രം…
Secret Stories Roslin ജിയോഹോട്ട്സ്റ്റാറിന്റെ ഏറ്റവും പുതിയ വെബ് സീരീസ് 'സീക്രട്ട് സ്റ്റോറീസ്: റോസ്ലിൻ' ഫെബ്രുവരി 27-ന് സ്ട്രീമിംഗ് ആരംഭിക്കുന്നു.…
Drama Juniors Season 2 കേരളത്തിലെ മുൻനിര വിനോദ ചാനലായ സീ കേരളം, കുട്ടിപ്രതിഭകളുടെ മികച്ച പ്രകടനം കൊണ്ട് ജനപ്രീതിയാർജ്ജിച്ച…
Mindiyum Paranjum OTT Release ഉണ്ണി മുകുന്ദനും അപർണ ബാലമുരളിയും പ്രധാന വേഷങ്ങളിൽ എത്തി നിരൂപക പ്രശംസ നേടിയ മലയാള…
This website uses cookies.
Read More