മലയാളികൾക്കിടയിൽ തരംഗമായി മാറിയ മ്യൂസിക് ഗെയിംഷോ സ്റ്റാര്ട്ട് മ്യൂസിക്ക് സീസൺ 3 യുടെ അന്തിമവിജയിയെ കണ്ടെത്തുന്ന ഗ്രാൻഡ് ഫിനാലെ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു.വിവിധഭാഷകളിൽ തൻ്റെ വ്യക്തിമുദ്ര പതിപ്പിച്ച മലയാളത്തിന്റെ സ്വന്തം ഉണ്ണി മുകുന്ദൻ മുഖ്യാതിഥിയായി ഗ്രാൻഡ് ഫിനാലെയിൽ എത്തുന്നു. മലയാളത്തിലെ ഒന്നാം സ്ഥാനത്തുനിൽക്കുന്ന ഷോയായ ” സ്റ്റാർട്ട് മ്യൂസിക് സീസൺ 3 ” യുടെ അവസാന പോരാട്ടത്തിനായി മാറ്റുരക്കുന്നത് സാന്ത്വനം, തൂവൽസ്പർശം , കൂടെവിടെ , പാടാത്ത പൈങ്കിളി എന്നീ ജനപ്രിയപരമ്പരകളായ താരങ്ങളാണ് .
ഗ്രാൻഡ് ഫിനാലെയിൽ പ്രേക്ഷകരെ ഹരം പിടിപ്പിക്കുന്ന വിഭവങ്ങൾ വേണ്ടുവോളം നിറച്ചിട്ടുണ്ട്. നര്മ്മ മുഹൂര്ത്തങ്ങളും ആഘോഷ നിമിഷങ്ങളും പ്രേക്ഷകരെ ഉദ്വോഗത്തിന് റെ മുള്‍മുനയിൽ നിര്ത്തുന്ന ഘട്ടങ്ങളും ജനപ്രിയ ഗാനങ്ങളും ഉള്പ്പെടെ മലയാളികള്ക്ക് ഒരു കാഴ്ചസദ്യ ഒരുക്കുകയാണ് ഈ ഷോയിലൂടെ ഏഷ്യാനെറ്റ്.
ബിഗ് ബോസ് ഫെയിം അനൂപും വാനമ്പാടി ഫെയിം സുചിത്രയുമാണ് അവതാരകരായി എത്തുന്നത്.വിജയിയെ കാത്തിരിക്കുന്നത് വമ്പൻ സമ്മാനങ്ങളാണ് . വേറിട്ട ദൃശ്യചാരുതയുമായെത്തുന്ന സ്റ്റാർട്ട് മ്യൂസിക്ക് സീസൺ 3 യുടെ ഗ്രാൻഡ് ഫിനാലെ ഏഷ്യാനെറ്റിൽ ഡിസംബർ 26 ഞായറാഴ്ച വൈകുന്നേരം 6.30 മുതൽ സംപ്രേക്ഷണം ചെയ്യുന്നു.
ആലപ്പുഴ ജിംഖാന നിർമ്മിക്കുന്നത് പ്ലാൻ ബി മോഷൻ പിക്ചേർസിന്റെ ബാനറിലും റീലിസ്‌റ്റിക് സ്റ്റുഡിയോയുടെ ബാനറിലും ഖാലിദ് റഹ്മാൻ, ജോബിൻ ജോർജ്,…
"നരിവേട്ട" മെയ് 16ന് റിലീസ് , പുതിയ ഭാവത്തിൽ ടോവിനോ, സുരാജ് വെഞ്ഞാറമൂട്, ചേരൻ Find The Release Date…
മോർസെ ഡ്രാഗൺ എന്റർടൈൻമെന്റ് നിർമ്മിക്കുന്ന "916 കുഞ്ഞൂട്ടൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. Starring Guinness Pakru,…
മുരളി ഗോപി രചിച്ച എമ്പുരാന്‍ മലയാള സിനിമയുടെ ചരിത്രത്തിലെ ആദ്യത്തെ ഐമാക്സ് റിലീസായി എത്തുന്ന ചിത്രം കൂടിയാണ്. Phir Zinda…
' കാപ്പിരി തുരുത്ത് ' എന്ന ചിത്രത്തിന് ശേഷം സഹീർ അലി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന "എ ഡ്രമാറ്റിക് ഡെത്ത്…
Rotten Society Movie ഒരു ഭ്രാന്തൻ്റെ വീക്ഷണത്തിലൂടെ സമകാലിക പ്രശ്നങ്ങൾ വരച്ചുകാട്ടുകയും വിമർശിക്കുകയും ചെയ്യുന്ന സിനിമ "റോട്ടൻ സൊസൈറ്റി "വിവിധ…
This website uses cookies.
Read More