ഇരുൾ എന്ന പുസ്തകത്തിൽ തുടങ്ങി അതിന്റെ എഴുത്തുകാരനായ അലെക്സിൽ നിന്നും കഥ പുതിയ തലങ്ങളിലേക്ക് വ്യാപിക്കുന്നു. മറ്റുള്ള പ്രമേയങ്ങളിൽ നിന്നും വ്യത്യസ്തമായി, ‘അബ്‌സ്ട്രാക്റ്റ്’ രീതിയിലുള്ള അവതരണമാണ് സിനിമയിൽ ഉടനീളം കാണാൻ സാധിക്കുന്നത്. ദ്വന്ദ വ്യക്തിത്വം മുതൽ വിവിധ മാനസിക വ്യാപാരങ്ങളിലൂടെയാണ് കഥയുടെ പ്രയാണം.നിഗൂഡമായ ഒന്നിനെ ചുറ്റിപ്പറ്റി നടക്കുന്ന ചില സംഭവങ്ങളാണ് ചിത്രത്തിന്റെ കാതൽ .സസ്പെൻസ്ത്രില്ലറുകൾക്കും അപ്പുറം സൈക്കോ ചിന്തയുടെ രീതിയിലാണ് ചിത്രം തയ്യാറാക്കിയിരിക്കുന്നത്.
ഇരുൾ എന്ന പേരു സൂചിപ്പിച്ച പോലെ നിഗൂഢമായ ഒരവസ്ഥയിൽ നിന്നും ഒരു മികച്ച അനുഭവം ഈ സിനിമ പ്രേക്ഷകർക്ക് നൽകും . ഫഹദ് ഫാസിൽ , സൗബിൻ , ദര്ശന എന്നിവർ പ്രധാനകഥാപാത്രങ്ങളാകുന്നു. ഇതു വരെ മലയാളം ചർച്ച ചെയ്യാത്ത ഒരു ക്രാഫ്റ്റിലൂടെ, മൂന്ന് കഥാപാത്രങ്ങളിലൂടെ കഥ പറയുന്ന ‘ഇരുൾ’ ന്റെ വേൾഡ് ടെലിവിഷൻ പ്രീമിയർ ജൂൺ 18 , വെള്ളിയാഴ്ച രാത്രി 7 മണിക്ക് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു.
സമയം | പരിപാടി |
06.00 A.M | ചിരിക്കും തളിക |
06:30 A.M | ബ്രേക്ക് ഫാസ്റ്റ് കോമഡി സ്റ്റാര്‍സ് 2 |
07:00 A.M | ബ്രേക്ക് ഫാസ്റ്റ് കോമഡി സ്റ്റാര്‍സ് 2 |
08:00 A.M | മലയാള ചലച്ചിത്രം – കുട്ടികളുണ്ട് സൂക്ഷിക്കുക |
11:00 A.M | മലയാള ചലച്ചിത്രം – കഥ പറയുമ്പോള്‍ |
02:00 P.M | മലയാള ചലച്ചിത്രം – പഞ്ചാബി ഹൌസ് |
05:00 P.M | ബഡായി ബംഗ്ലാവ് സീസണ്‍ 1 |
06:00 P.M | കോമഡി സ്റ്റാര്‍സ് 2 (എഡിറ്റഡ് വേര്‍ഷന്‍ ) |
07:00 P.M | മലയാള ചലച്ചിത്രം -ദിപ്രീസ്റ്റ് |
10:00 P.M | കോമഡി സ്റ്റാര്‍സ് 2 (എഡിറ്റഡ് വേര്‍ഷന്‍ ) |
11:00 P.M | സന്മനസ്സുള്ളവര്‍ക്ക് സമാധാനം |
ആലപ്പുഴ ജിംഖാന നിർമ്മിക്കുന്നത് പ്ലാൻ ബി മോഷൻ പിക്ചേർസിന്റെ ബാനറിലും റീലിസ്‌റ്റിക് സ്റ്റുഡിയോയുടെ ബാനറിലും ഖാലിദ് റഹ്മാൻ, ജോബിൻ ജോർജ്,…
"നരിവേട്ട" മെയ് 16ന് റിലീസ് , പുതിയ ഭാവത്തിൽ ടോവിനോ, സുരാജ് വെഞ്ഞാറമൂട്, ചേരൻ Find The Release Date…
മോർസെ ഡ്രാഗൺ എന്റർടൈൻമെന്റ് നിർമ്മിക്കുന്ന "916 കുഞ്ഞൂട്ടൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. Starring Guinness Pakru,…
മുരളി ഗോപി രചിച്ച എമ്പുരാന്‍ മലയാള സിനിമയുടെ ചരിത്രത്തിലെ ആദ്യത്തെ ഐമാക്സ് റിലീസായി എത്തുന്ന ചിത്രം കൂടിയാണ്. Phir Zinda…
' കാപ്പിരി തുരുത്ത് ' എന്ന ചിത്രത്തിന് ശേഷം സഹീർ അലി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന "എ ഡ്രമാറ്റിക് ഡെത്ത്…
Rotten Society Movie ഒരു ഭ്രാന്തൻ്റെ വീക്ഷണത്തിലൂടെ സമകാലിക പ്രശ്നങ്ങൾ വരച്ചുകാട്ടുകയും വിമർശിക്കുകയും ചെയ്യുന്ന സിനിമ "റോട്ടൻ സൊസൈറ്റി "വിവിധ…
This website uses cookies.
Read More