സൂര്യയുടെ ‘സീൻ’ സിനിമയിലെ രണ്ടാം ഗാനം ‘എയ്റോപ്ലെയിൻ’ പുറത്ത്; നവംബർ 6ന് ആഗോള റിലീസ്, കേരളത്തിൽ ശ്രീ ഗോകുലം മൂവീസ്

സൂര്യയെ നായകനാക്കി മലയാളി സംവിധായകൻ ജിത്തു മാധവൻ ഒരുക്കുന്ന തമിഴ് ചിത്രം ‘സീൻ‘ (Scene) സിനിമയിലെ രണ്ടാം ഗാനമായ ‘എയ്റോപ്ലെയിൻ’ (Aeroplane) ലിറിക്കൽ വീഡിയോ പുറത്തിറങ്ങി. സുഷിൻ ശ്യാം സംഗീതം നൽകിയ ചിത്രം 2026 നവംബർ 6ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും. കേരളത്തിൽ ശ്രീ ഗോകുലം ഗോപാലന്റെ…
Read more






