ഭാഗ്യലക്ഷ്മി സീരിയല് ജൂൺ 27 മുതൽ എല്ലാ ദിവസവും രാത്രി 8 മണിക്ക് സീ കേരളം ചാനലില്
നേരിനായി നേരോടെ ഒരമ്മ – ഭാഗ്യലക്ഷ്മി സീ കേരളം ചാനലില് ജൂൺ 27 മുതൽ ആരംഭിക്കുന്നു മലയാളികളുടെ പ്രിയപ്പെട്ട വിനോദ ചാനലായ സീ കേരളം മറ്റൊരു പുതു പുത്തൻ പരമ്പരയുമായി പ്രേക്ഷകരുടെ മുന്നിലേക്ക്. പ്രേക്ഷകരുടെ മനസ് കീഴടക്കാൻ ശക്തയായ ഒരു സ്ത്രീയുടെ …