സീൻ – സൂര്യ, ജിത്തു മാധവൻ ചിത്രം നവംബർ 6 ന്; OTT സ്ട്രീമിംഗ് അവകാശം നെറ്റ്ഫ്ലിക്സിന്

തമിഴ് സൂപ്പർതാരം സൂര്യയെ നായകനാക്കി മലയാളി സംവിധായകൻ ജിത്തു മാധവൻ ഒരുക്കുന്ന പുതിയ ചിത്രത്തിന് സീൻ (SCENE) എന്ന് പേരിട്ടു. നേരത്തെ സൂര്യ 47 എന്ന് അറിയപ്പെട്ടിരുന്ന ചിത്രത്തിന്റെ ടൈറ്റിൽ ടീസറും അണിയറ പ്രവർത്തകർ പുറത്തുവിട്ടു. ഴഗരം സ്റ്റുഡിയോസ്, 2D എന്റർടൈൻമെന്റ്…
Read more






