എല്ലാ മലയാളം സീരിയലുകള്‍ , ഓടിടി റിലീസുകള്‍ - കേരള ടിവി

കേരള ക്രൈം ഫയല്‍സ്-ഷിജു, പാറയില്‍ വീട്, നീണ്ടകര – ഡിസ്നി + ഹോട്ട്സ്റ്റാറിന്റെ ആദ്യ മലയാളം വെബ് സീരിസ്

ഡിസ്നി + ഹോട്ട്സ്റ്റാറിന്റെ ആദ്യ മലയാളം വെബ് സീരിസായ കേരള ക്രൈം ഫയല്‍സ് ഉടനെത്തും ഡിസ്നി + ഹോട്ട്സ്റ്റാറിന്റെ മലയാളത്തിലെ ആദ്യ വെബ് സീരീസായ 'കേരള ക്രൈം ഫയല്‍സ്-ഷിജു, പാറയില്‍ വീട്, നീണ്ടകര' ഹോട്ട്സ്റ്റാര്‍ സ്പെഷല്‍സിന്റെ ഭാഗമായി ഉടന്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തും.…

ജയ് മഹേന്ദ്രൻ – സൈജു കുറുപ്പ് നായകനാകുന്ന സോണി ലിവിന്റെ ആദ്യ മലയാളം ഒറിജിനൽ സീരീസ് വരുന്നു

സോണി ലിവ് ആദ്യമായി മലയാളത്തില്‍ ഒരുക്കുന്ന വെബ്‌ സീരീസ് , ജയ് മഹേന്ദ്രൻ മലയാളത്തിലെ തങ്ങളുടെ ആദ്യത്തെ വെബ്‌ സീരീസ് അനൌണ്‍സ് ചെയ്തു പ്രമുഖ ഓടിടി പ്ലാറ്റ്ഫോം സോണി ലിവ്, ജയ് മഹേന്ദ്രൻ എന്ന് പേരിട്ടിരിക്കുന്ന സീരിസ്, ഒരു രാഷ്ട്രീയപ്രമേയമാണ് കൈകാര്യം…

അനുരാഗ ഗാനം പോലെ സീരിയല്‍ സീ കേരളം ചാനലില്‍ ഏപ്രിൽ 17നു ആരംഭിക്കുന്നു – രാത്രി 9 മണിക്ക്

തിങ്കൾ മുതൽ വെള്ളി വരെ രാത്രി 9 മണിക്ക് , അനുരാഗ ഗാനം പോലെ സീരിയല്‍ - സീ കേരളം മലയാളികളുടെ പ്രിയപ്പെട്ട ടെലിവിഷൻ ചാനൽ, സീ കേരളം, മറ്റൊരു പുതുപുത്തൻ സീരിയലുമായി പ്രേക്ഷകരിലേക്ക്. മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് നേടിയ കവിത…

വിഷു ദിനത്തിൽ കിടിലൻ ഫോട്ടോ ഷൂട്ടുമായി സോഷ്യൽ മീഡിയ താരം നിവേദ്യ ആർ ശങ്കർ

നിവേദ്യ ആർ ശങ്കർ ഫോട്ടോ ഷൂട്ട്‌ വിഷു ദിനത്തിൽ പുതിയ ചിത്രങ്ങൾ പങ്കുവെച്ചു സോഷ്യൽ മീഡിയ താരം നിവേദ്യ ആർ ശങ്കർ. ആരാധകർക്ക് വിഷു ആശംസകൾ അറിയിച്ചുകൊണ്ടാണ് താരം പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെച്ചത്. 3 മില്യൺ ആരാധകരു…

ഒരു തെക്കൻ തല്ലു കേസ് , മിന്നൽ മുരളി – ഏഷ്യാനെറ്റ് മൂവിസ് ഒരുക്കുന്ന വിഷു ചലച്ചിത്രങ്ങള്‍

ഈ വിഷുക്കാലം ഏഷ്യാനെറ്റ് മൂവിസിൽ സൂപ്പർ ഹിറ്റ് ചലച്ചിത്രങ്ങളുടെ പെരുമഴക്കാലം - ഒരു തെക്കൻ തല്ലു കേസ്, മിന്നൽ മുരളി വിഷുദിനത്തിൽ ഏഷ്യാനെറ്റ് മൂവിസിൽ പ്രേക്ഷകർ കാണാൻ ആഗ്രഹിച്ച സൂപ്പർ ഹിറ്റ് ചലച്ചിത്രങ്ങൾ സംപ്രേക്ഷണം ചെയ്യുന്നു. ഏപ്രിൽ 15 വിഷുദിനത്തിൽ രാവിലെ…

എലോൺ , മാളികപ്പുറം – ഏഷ്യാനെറ്റിലെ വിഷു ദിന സിനിമകള്‍ , പരിപാടികൾ

ഏഷ്യാനെറ്റ്‌ ഒരുക്കുന്ന വിഷു പ്രീമിയര്‍ സിനിമകള്‍ - എലോൺ , മാളികപ്പുറം, ജയ ജയ ജയ ജയ ഹേ 3 മണിക്ക് മോഹൽലാൽ ചിത്രം " എലോൺ , വൈകുന്നേരം 6 മണിക്ക് പ്രേക്ഷക ഹൃദയങ്ങളെ ഭക്തിസാന്ദ്രമാക്കാൻ ചലച്ചിത്രം മാളികപ്പുറം, ജയ…

സ്റ്റാർ ചാനലുകളുടെ സിഗ്നലുകൾ ഉടനടി പുനഃസ്ഥാപിക്കാൻ ടിഡിഎസ്എടി, കേരള കമ്മ്യൂണിക്കേറ്റേഴ്സ് കേബിളിന് നിർദേശം നൽകി

ടെലികോം ഡിസ്പ്യൂട്സ് സെറ്റിൽമെന്റ് ആൻഡ് അപ്പലേറ്റ് ട്രിബ്യുണൽ (TDSAT) 24 മണിക്കൂറിനുള്ളിൽ സ്റ്റാർ ചാനലുകളുടെ സിഗ്നലുകൾ ഉടൻ പുനഃസ്ഥാപിക്കാൻ കേരള കമ്മ്യൂണിക്കേറ്റേഴ്സ് കേബിളിന് (KCCL) നിർദ്ദേശം നൽകി. കേരളത്തിലെ പ്രമുഖ ടെലിവിഷൻ ചാനലുകളുടെ വിതരണക്കാരായ കെസിസിഎൽ, സ്റ്റാർ ഇന്ത്യ വാഗ്ദാനം ചെയ്യുന്ന…

തുറമുഖം സിനിമ ഓടിടിയിലേക്ക്, ഏപ്രില്‍ 28 മുതല്‍ സോണി ലിവ് ഓണ്‍ലൈന്‍ സ്ട്രീമിംഗ് ആരംഭിക്കും

സോണി ലിവ് ഡിജിറ്റല്‍ റിലീസ് ചെയ്യുന്ന ഏറ്റവും പുതിയ മലയാള ചലച്ചിത്രം തുറമുഖം നിവിന്‍ പോളി, ഇന്ദ്രജിത്ത്‌ സുകുമാരന്‍ എന്നിവരെ പ്രധാന വേഷങ്ങളില്‍ അവതരിപ്പിച്ചു രാജീവ്‌ രവി സംവിധാനം ചെയ്ത ഏറ്റവും പുതിയ ചലച്ചിത്രമാണ് തുറമുഖം. ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം…

ഏഷ്യാനെറ്റ് മൂവീസ് എച്ച് ഡി – തീയേറ്റർ കാഴ്ചയുടെ അതേ ദൃശ്യമികവോടെ ആസ്വദിക്കാം

എല്ലാ ഡിടി എച്ച് പ്ലാറ്റഫോമിലും ഏഷ്യാനെറ്റ് മൂവീസ് എച്ച് ഡി ഉടൻതന്നെ ലഭ്യമാണ് ഏഷ്യാനെറ്റ് കുടുംബത്തിൽ നിന്നും പുതിയ ഒരു ചാനൽ കൂടി പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു " ഏഷ്യാനെറ്റ് മൂവീസ് എച്ച് ഡി " . ഇനി സിനിമകൾ ,…

ബാലരമ (ബാലനും രമയും) മലയാളം ടെലിവിഷന്‍ സീരിയല്‍ ഏപ്രില്‍ 10 മുതല്‍ മഴവില്‍ മനോരമ ചാനലില്‍

ശരത് ദാസ്, ശ്രീകല ശശിധരൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ബാലരമ സീരിയൽ മഴവില്‍ മനോരമ ചാനലില്‍ ഉടന്‍ ആരംഭിക്കുന്നു ശരത് ദാസ്, ശ്രീകല ശശിധരൻ എന്നിവര്‍ ടൈറ്റിൽ റോളുകളിൽ ബാലൻ, രമ എന്നീ കഥാപാത്രങ്ങൾ തമ്മിലുള്ള പ്രണയകഥ പറയുന്ന ബാലരമ…

മലയാളം ടിവി വാര്‍ത്തകള്‍ ഓണ്‍ലൈന്‍ മാനേജ് ചെയ്യുന്നത് ബ്ലോഗര്‍ അനീഷ്‌ കെ എസ് .

This website uses cookies.

Read More