പേരില്ലൂർ പ്രീമിയർ ലീഗ് മലയാളം വെബ് സീരീസ് ഓണ്‍ലൈന്‍ സ്ട്രീമിംഗ് തീയതി – ജനുവരി 5 മുതൽ

ജനുവരി 5 മുതൽ ഡിസ്നി + ഹോട്ട്‌സ്റ്റാർ തങ്ങളുടെ മൂന്നാമത്തെ മലയാളം വെബ് സീരീസ്, പേരില്ലൂർ പ്രീമിയർ ലീഗ് സ്ട്രീം ചെയ്യുന്നു. പേരില്ലൂർ പ്രീമിയർ ലീഗിന്റെ ട്രെയ്‌ലർ പുറത്തിറക്കി ഡിസ്നി ഹോട്ട്‌സ്റ്റാർ, സ്ട്രീമിങ് ജനുവരി 5 മുതൽ ഓണ്‍ലൈന്‍ സ്ട്രീമിംഗ് ആരംഭിക്കും.…
Read more






