Latest Stories - Page 142

നിന്നിഷ്ടം എന്നിഷ്ടം സീരിയൽ സൂര്യ ടിവിയില്‍ ആഗസ്റ്റ് 07 മുതല്‍ ആരംഭിക്കുന്നു – അമീൻ മടത്തിൽ, സാന്ദ്ര ബാബു എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു

മലയാളം ടിവി വാര്‍ത്തകള്‍മലയാളം ടിവി വാര്‍ത്തകള്‍26 Julyസൂര്യ ടിവി
നിന്നിഷ്ടം എന്നിഷ്ടം സീരിയൽ സൂര്യ ടിവി

അമീൻ മടത്തിൽ – വിക്കി , സാന്ദ്ര ബാബു – അഞ്ജലി – മിസ്റ്റര്‍ മനൈവി സീരിയലിന്റെ മലയാളം റീമേക്ക് – നിന്നിഷ്ടം എന്നിഷ്ടം സീരിയൽ സൂര്യാ ടിവിയില്‍ വിക്കിയായി അമീൻ മടത്തിലും, അഞ്ജലിയായി സാന്ദ്ര ബാബുവും, നിന്നിഷ്ടം എന്നിഷ്ടം എന്ന…

Read more

കൊള്ള , ജൂലൈ 27 മുതൽ മനോരമമാക്‌സിൽ ഓണ്‍ലൈന്‍ സ്ട്രീമിംഗ് ആരംഭിക്കും – പുതിയ ഓടിടി റിലീസ് സിനിമകൾ മലയാളം

മലയാളം ടിവി വാര്‍ത്തകള്‍മലയാളം ടിവി വാര്‍ത്തകള്‍26 Julyമലയാളം ഓടിടി റിലീസ്
Kolla - New OTT Release Movies Malayalam

ഓടിടി റിലീസ് സിനിമകൾ മലയാളം ഏറ്റവും പുതിയത് – മനോരമമാക്‌സിൽ ജൂലൈ 27 മുതൽ കൊള്ള രജീഷ വിജയൻ, പ്രിയ പ്രകാശ് വാരിയർ എന്നിവർ ഒന്നിക്കുന്ന പുതിയ സിനിമ ‘കൊള്ള‘ ജൂലൈ 27 മുതൽ മനോരമമാക്സിൽ സ്ട്രീമിംഗ് ആരംഭിക്കും. മലയാള സിനിമയിൽ…

Read more

മുറ്റത്തെ മുല്ല സീരിയല്‍ – ഏഷ്യാനെറ്റ് ഒരുക്കുന്ന ഏറ്റവും പുതിയ മലയാളം പരമ്പര ജൂലൈ 24 മുതൽ വൈകുന്നേരം 6.30 ന് ആരംഭിക്കുന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്20 Julyഏഷ്യാനെറ്റ്‌
Muttathe Mulla Serial Asianet

തിങ്കൾ മുതൽ ശനി വരെ വൈകുന്നേരം 6.30 ന് ഏഷ്യാനെറ്റിൽ പുതിയ പരമ്പര മുറ്റത്തെ മുല്ല ആഡംബരജീവിതം ആഗ്രഹിക്കുന്ന ഒരു സാധാരണക്കാരിയായ അശ്വതി എന്ന കുടുംബിനിയുടെ കഥപറയുന്ന ” മുറ്റത്തെ മുല്ല “ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു. പാവപ്പെട്ടവളും പത്താം ക്ലാസ്സ് തോറ്റവളുമാണ്…

Read more

സ്റ്റാർ സിംഗർ സീസൺ 9 മത്സരാർത്ഥികള്‍ ഇവരാണ് – ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന മലയാളം മ്യൂസിക്കൽ റിയാലിറ്റി ഷോ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്17 Julyഏഷ്യാനെറ്റ്‌
സ്റ്റാർ സിംഗർ സീസൺ 9 മത്സരാർത്ഥികള്‍

മലയാളം മ്യൂസിക്കൽ റിയാലിറ്റി ഷോ സ്റ്റാർ സിംഗർ സീസൺ 9 മത്സരാർത്ഥികളുടെ പേര്, പ്രൊഫൈൽ, ചിത്രങ്ങൾ ഏഷ്യാനെറ്റ് തങ്ങളുടെ ജനപ്രിയ മ്യൂസിക്കൽ റിയാലിറ്റി ഷോ ഫോർമാറ്റിന്റെ 9-ാം സീസൺ ആരംഭിച്ചു, സ്റ്റാർ സിംഗർ, ഓസ്കാർ ജേതാവ് എം.എം. കീരവാണി ലോഞ്ച് ചടങ്ങിൽ…

Read more

ഫ്ലവേര്‍സ് ടോപ്പ് സിംഗര്‍ സീസണ്‍ 4 ഓഡിഷന്‍ ആരംഭിച്ചു – ഫ്ലവേഴ്സ് ടിവിയിലെ ജനപ്രിയ മലയാളം മ്യൂസിക്കൽ റിയാലിറ്റി ഷോ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്14 Julyഫ്ലവേര്‍സ് ടിവി
Flowers Top Singer Season 4 Auditions

പ്രായപരിധി, ഓഡിഷൻ സ്ഥലം, തീയതി, മറ്റ് വിശദാംശങ്ങൾ – ഫ്ലവേര്‍സ് ടോപ്പ് സിംഗര്‍ സീസണ്‍ 4 പ്രമുഖ മലയാളം ജനറൽ എന്റർടൈൻമെന്റ് ചാനൽ ഫ്‌ളവേഴ്‌സ് ടിവി തങ്ങളുടെ ജനപ്രിയ സംഗീത റിയാലിറ്റി ഷോ ഫ്‌ളവേഴ്‌സ് ടോപ് സിംഗർ സീസൺ 4 മത്സരാർത്ഥികളെ…

Read more

ൻറ്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് ജൂലൈ 14 മുതൽ മനോരമമാക്‌സിൽ – ഏറ്റവും പുതിയ മലയാളം ഓടിടി റിലീസ്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്13 Julyമലയാളം ഓടിടി റിലീസ്
Ntikkakkakkoru Premandaarnnu Movie OTT Date

മലയാളം ഓടിടി റിലീസ് – മനോരമമാക്‌സിൽ – ൻറ്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’  ജൂലൈ 14 മുതൽ ഒരിടവേളക്ക് ശേഷം മലയാളത്തിൻ്റെ പ്രിയ നായിക ഭാവന തിരിച്ചെത്തുന്ന ‘ൻറ്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്‘ ജൂലൈ 14 മുതൽ മനോരമമാക്‌സിൽ സ്ട്രീമിംഗ് ആരംഭിക്കും. ഭാവനയെ കൂടാതെ പ്രേക്ഷകപ്രിയ താരങ്ങളായ…

Read more

സ്റ്റാർ സിംഗര്‍ സീസൺ 9 ലോഞ്ച് ഇവന്റ് ജൂലൈ 15,16 വൈകുന്നേരം 7 മണി മുതൽ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്12 Julyഏഷ്യാനെറ്റ്‌
Star Singer Season 9 on Asianet

ഏഷ്യാനെറ്റിൽ ജൂലൈ 15,16 (ശനി,ഞായർ ) വൈകുന്നേരം 7 മണി മുതൽ സ്റ്റാർ സിംഗര്‍ സീസൺ 9 ലോഞ്ച് ഇവന്റ് അത്ഭുതപ്പെടുത്തുന്ന ആലാപനമികവുമായി ” സ്റ്റാർ സിംഗര്‍ സീസൺ 9 ” ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ആയിരങ്ങൾ…

Read more

ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് സിനിമ ഓടിടി റിലീസ് – മനോരമ മാക്സില്‍ സ്ട്രീമിംഗ് 14 ജൂലൈ മുതല്‍ ആരംഭിക്കുന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്11 Julyമലയാളം ഓടിടി റിലീസ്
Ntikkakkakkoru Premandaarnn Online

ഏറ്റവും പുതിയ മലയാളം ഓടിടി റിലീസുകള്‍ – മനോരമ മാക്സില്‍ ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് ലൈവ്, വാമനൻ എന്നീ മലയാള സിനിമകളുടെ ഓടിടി റൈറ്റ്സ് മനോരമ മാക്സ്‌ സ്വന്തമാക്കിയെന്നു ഇവിടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു, മനോരമ മാക്സ് 14 ജൂലൈ മുതല്‍ ഓണ്‍ലൈന്‍ സ്ട്രീമിംഗ്…

Read more