ഗംഗ യമുന സിന്ധു സരസ്വതി , ആന്തോളജി സിനിമയുടെ ടൈറ്റിൽ പോസ്റ്റർ

പുതിയ ചലച്ചിത്ര നിർമ്മാണ കമ്പനിയായ പെൻ സിനിമാസ് ആദ്യമായി നിർമ്മിക്കുന്ന “ഗംഗ യമുന സിന്ധു സരസ്വതി ” എന്ന ആന്തോളജി സിനിമയുടെ ടൈറ്റിൽ പോസ്റ്റർ, പാലാരിവട്ടം ഡോൺ ബോസ്ക്കോ മിനി തിയറ്ററിൽവെച്ച് പ്രകാശനം ചെയ്തു. സമൂഹത്തിന്റെ വ്യത്യസ്ത മേഖലയിലൂടെ സഞ്ചരിക്കുന്ന നാല്…
Read more





