ചെമ്പരത്തി, ദുർഗ എന്നീ പുതിയ പരമ്പരകൾ നവംബർ 17 മുതൽ സീ കേരളം ചാനലിൽ

കേരളത്തിലെ മുൻനിര ചാനലുകളിൽ ഒന്നായ സീ കേരളം 2025 നവംബർ 17 ന് ചെമ്പരത്തി, ദുർഗ എന്ന രണ്ട് പുതിയ പരമ്പരകളിലൂടെ കുടുംബ പ്രേക്ഷകരുടെ മനം കവരാൻ ഒരുങ്ങുന്നു. ശക്തമായ കഥപറച്ചിലിന്റെയും ഹൃദയസ്പർശിയായ വികാരങ്ങളുടെയും മിശ്രിതം വാഗ്ദാനം ചെയ്യുന്ന രണ്ടു പരമ്പരകളും അതുല്യരായ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവയാണ്. പ്രൈം…
Read more






