Kairali Arabia Channel Movie Schedule – 22 June – 28 June 2020

കൈരളി അറേബ്യ ചാനല്‍ സിനിമാ ലിസ്റ്റ് – Movie Schedule of Kairali Arabia Channel

Kairali Arabia Channel Logo
Malayalam TV channels for Gulf Viewers

ഗള്‍ഫ് മലയാളികള്‍ക്കായി മലയാളം കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡ് ആരംഭിച്ച മുഴുവന്‍ സമയ വിനോദ ചാനലാണ്‌ കൈരളി അറേബ്യ. ഫ്രീ റ്റു എയര്‍ മോഡില്‍ ലഭ്യമാവുന്ന ചാനല്‍ ദിവസേന പഴയതും പുതിയതുമായ മലയാള ചലച്ചിത്രങ്ങള്‍, ഡബ്ബ് ചെയ്ത സിനിമകള്‍ ഇവ സംപ്രേക്ഷണം ചെയ്യുന്നു. ഈ ചാനല്‍ ടെലിക്കാസ്റ്റ് ചെയ്യുന്ന സിനിമകളുടെ സമയം, ചിത്രങ്ങളുടെ പേര് ഇവ ഇവിടെ നിന്നും ലഭിക്കുന്നതാണ്.

Movie List

തീയതി
സിനിമയുടെ പേര് IST UAE KSA
22 June ഒരു വടക്കന്‍ സെല്‍ഫി 11.00 A:M 09.30 A:M 08.30 A:M
ഒരു കുടുംബ ചിത്രം 05.00 P:M 03.30 P:M 02.30 P:M
മലര്‍വാടി ആര്‍ട്സ് ക്ലബ് 07.30 P:M 06.00 P:M 05.00 P:M
ഈറന്‍ സന്ധ്യ 12.30 A:M 11.00 P:M 10.00 P:M
23 June കളിയില്‍ അല്‍പ്പം കാര്യം 11.00 A:M 09.30 A:M 08.30 A:M
കൂടണയും കാറ്റ് 05.00 P:M 03.30 P:M 02.30 P:M
ഗാന്ധാരി 12.30 A:M 11.00 P:M 10.00 P:M
24 June ഇതിഹാസം 11.00 A:M 09.30 A:M 08.30 A:M
ആമ്പല്‍ പൂവ് 05.00 P:M 03.30 P:M 02.30 P:M
9 കെകെ റോഡ്‌ 12.30 A:M 11.00 P:M 10.00 P:M
25 June അലകടലിനക്കരെ 11.00 A:M 9.30 A:M 08.30 A:M
ഇതിലെ വന്നവര്‍ 05.00 P:M 03.30 P:M 02.30 P:M
ചാകര 12.30 A:M 11.00 P:M 10.00 P:M
26 June അടങ്കമാറ് (ഡബ്ബ്) 11.30 A:M 10.00 A:M 09.00 A:M
കൊച്ചി രാജാവ് 05.00 P:M 03.30 P:M 02.30 P:M
പഗടി ആട്ടം (ഡബ്ബ്) 12.30 A:M 11.00 P:M 10.00 P:M
27 June അമൃത ഗീതം 11.30 A:M 10.00 A:M 09.00 A:M
ആലിബാബയും ആറരകള്ളന്മാരും 05.00 P:M 03.30 P:M 02.30 P:M
ഇന്നത്തെ പ്രോഗ്രാം 12.30 A:M 11.00 P:M 10.00 P:M
28 June മലബാറില്‍ നിന്നൊരു മണിമാരന്‍ 11.00 A:M 09.30 A:M 08.30 A:M
ബ്രഹ്മാസ്ത്രം 05.00 P:M 03.30 P:M 02.30 P:M
കുടുംബ വിശേഷം 07.30 P:M 06.00 P:M 05.00 P:M
അമ്പട ഞാനേ 12.30 A:M 11.00 P:M 10.00 P:M
Kochi Rajavu Movie On Television
Kochi Rajavu Movie On Television