മോഹൻലാല്‍ ൻറെ ജന്മദിനം ബിഗ്ഗ് ബോസ്സ് സീസണ്‍ 5 സമയത്ത്, ഡിസ്നി സ്റ്റാർ ഇന്ത്യ കൺട്രി മാനേജരും പ്രസിഡന്റുമായ കെ മാധവന്റെ സാന്നിധ്യത്തിൽ ആഘോഷിക്കുകയുണ്ടായി .തദ്ദവസരത്തില്‍ ഏഷ്യാനെറ്റ് പ്രഖ്യാപിച്ച ഡിജിറ്റല്‍ ഫോണ്ട് ആണ് A10 ഫോണ്ട് .
ബിഗ്ഗ് ബോസ്സ് സീസണ്‍ 6 ശ്രീ മോഹന്‍ലാലിന്‍റെ ജന്മദിന ആഘോഷവേളയില്‍ A10 ഫോണ്ട് റിലീസ് ചെയ്തിരിക്കുകയാണ്, പ്രേക്ഷകര്‍ക്ക് ഇപ്പോള്‍ അത് ഡൌണ്‍ലോഡ് ചെയ്തു ഉപയോഗിക്കാന്‍ സാധിക്കും. സിനിമ ചരിത്രത്തിൽ ആദ്യമായാണ് ഒരു താരത്തിന്റെ കയ്യക്ഷരം ഡിജിറ്റൽ ഫോണ്ടായി പ്രേക്ഷകരിലേക്ക് എത്തുന്നത് , A10 എന്നായിരിക്കും ഈ ഫോണ്ട് അറിയപ്പെടുക.
https://a10font.com/ എന്ന വെബ്സൈറ്റ് ഓപ്പണ്‍ ചെയ്യുക, താഴേക്ക് സ്ക്രോള്‍ ചെയ്യുമ്പോള്‍ ഡൌണ്‍ലോഡ് ബട്ടന്‍ കാണാന്‍ സാധിക്കും, അതില്‍ ക്ലിക്ക് ചെയ്തു ഫോണ്ട് ഡൌണ്‍ലോഡ് ചെയ്യുക.
മോഹന്‍ലാല്‍ ഫോണ്ട് ഡൌണ്‍ലോഡ് ചെയ്ത ശേഷം ആ സിപ് ഫയല്‍ ഓപ്പണ്‍ ചെയ്യുക, ഫോണ്ട് ഓപ്പണ്‍ ചെയ്യുക, അതില്‍ കാണുന്ന ഇന്‍സ്റ്റാള്‍ ബട്ടന്‍ ക്ലിക്ക് ചെയ്യുക, ഇപ്പോള്‍ A10 ഫോണ്ട് നിങ്ങളുടെ കംപ്യൂട്ടറില്‍ പ്രവര്‍ത്തന സജ്ജം ആയിക്കഴിഞ്ഞു.
ഈ ഫോണ്ട് മൈക്രോസോഫ്റ്റ് വേര്‍ഡ്, ഡിസൈന്‍ സോഫ്റ്റ്‌വെയര്‍ കളായ ഫോട്ടോ ഷോപ്പ് , ഇല്ലസ്ട്രെറ്റര്‍ എന്നിവയില്‍ ഉപയോഗിക്കാം.
മോഹൻലാലിൻ്റെ സിഗ്നേച്ചർ സ്റ്റൈൽ നിങ്ങൾക്കായി, നിങ്ങളുടെ വാക്കുകൾ എഴുതൂ അത് ലാലേട്ടൻ്റെ കൈയക്ഷരമായി പ്രദർശിപ്പിക്കും
A 10 ഫോണ്ട് മലയാളം ഡൗൺലോഡ് ചെയ്യുന്നതിനുള്ള വെബ്സൈറ്റ് ഏതാണ്?
https://a10font.com/ എന്നത് ഔദ്യോഗിക വെബ്‌സൈറ്റാണ്, നിങ്ങൾക്ക് നിങ്ങളുടെ വാചകം മംഗ്ലീഷിൽ ടൈപ്പ് ചെയ്യാനും അവ A10 ഫോണ്ട് ശൈലിയിൽ കാണാനും ഇതിലൂടെ കഴിയും.
A10 ഫോണ്ട് മലയാളം ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യുക – നിങ്ങളുടെ സിസ്റ്റത്തിൽ മോഹൻലാൽ ഫോണ്ട് ഉപയോഗിക്കുന്നതിനുള്ള ഘട്ടം ഘട്ടമായുള്ള നടപടിക്രമം
നിങ്ങളുടെ സ്മാർട്ട് ഫോണിലും ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറിലും പുതുതായി പുറത്തിറങ്ങിയ മലയാളം ഫോണ്ട് A10 എങ്ങനെ ഉപയോഗിക്കാം
A10 ഫോണ്ട് ആൻഡ്രോയിഡ്, ഐഒഎസ് ഡിവൈസുകളില്‍
നിലവിൽ ഒരു സ്മാർട്ട്‌ഫോണിൽ ഈ ഫോണ്ട് ഉപയോഗിക്കാൻ ഓപ്ഷനുകളൊന്നുമില്ല, അത്തരമൊരു ഫീച്ചർ ഉടൻ പ്രതീക്ഷിക്കാം, എന്നാൽ ഏത് മൊബൈൽ ഫോൺ ഉപയോക്താക്കൾക്കും മുകളിൽ സൂചിപ്പിച്ച വെബ്‌സൈറ്റ് സന്ദർശിച്ച് നമ്മള്‍ ടൈപ്പ് ചെയ്യുന്ന എന്ത് വാക്കുകളും മോഹന്‍ലാലിന്‍റെ കയ്യക്ഷരത്തില്‍ കാണുവാന്‍ സാധിക്കും.
കുടുംബമൂല്യങ്ങൾ, വിശ്വാസങ്ങൾ, വിധിയുടെ അപ്രതീക്ഷിത വഴിത്തിരിവുകൾ , ആകർഷകമായ സംഭവവികാസങ്ങൾ എന്നിവയാൽ സമ്പന്നമായ പുതിയ പരമ്പര " പവിത്രം "…
ഈ ആഴ്ച ചലച്ചിത്രതാരങ്ങളായ ധർമ്മജനും പ്രജോദ് കലാഭവനും ശിവദയും പിന്നെ സൂപ്പർ ഹിറ്റ് പരമ്പര " മൗനരാഗ" ത്തിലെ ജനപ്രിയതാരങ്ങളും…
ഡിസ്നി+ ഹോട്ട്സ്റ്റാറിന്റെ ഏറ്റവും പുതിയ മലയാളം വെബ് സീരീസ് ‘ഫാർമ’ 55-മത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയിൽ പ്രദർശനത്തിന്…
ആസിഫ് അലി, അപർണ ബാലമുരളി, വിജയരാഘവൻ എന്നിവര് അഭിനയിച്ച കിഷ്കിന്ധാ കാണ്ഡം സിനിമ ഓടിടിയിലേക്ക് ഏറ്റവും പുതിയ മലയാളം ഓടിടി…
സൽമാനുൾ ഫാരിസ് ( മനു) സൈനാബ് (അഞ്ജലി) , പാര്വതി (സ്നേഹ) - പൂക്കാലം സീരിയല്‍ കഥാപാത്രങ്ങള് ഇവരാണ് മഴവില്‍…
ഫാന്റസി ത്രില്ലർ എആര്എം - അജയൻ്റെ രണ്ടാം മോഷണം ഡിസ്നി+ ഹോട്ട്സ്റ്റാറിൽ നവംബർ 08 മുതല്‍ സ്ട്രീമിംഗ് ആരംഭിക്കുന്നു അജയൻ്റെ…
This website uses cookies.
Read More