ജനുവരി 5 മുതൽ 15 വരെ ഈ മകരവിളക്ക് പ്രമാണിച്ച് ശബരിമല തീർഥാടകർക്കായി ഏഷ്യാനെറ്റ് മാളികപ്പുറം KSRTC സൗജന്യയാത്ര സംഘടിപ്പിക്കുന്നു.
ഈ ബസ്സിന്റെ ഫ്ലാഗ് ഓഫ് ജനുവരി 5 രാവിലെ 9 മണിക്ക് തിരുവനന്തപുരം തമ്പാനൂർ KSRTC ബസ് സ്റ്റാൻഡിൽ വച്ച് KSRTC Chairman & Managing Director P S Pramoj Shankar ഉം , സീരിയൽ മാളികപ്പുറം ഫെയിം Eithal Evana Sherin നും ചേർന്ന് നിർവ്വഹിച്ചു. ഈ ചടങ്ങിൽ ഏഷ്യാനെറ്റ് ചാനലിൽ നിന്നും Director (PR) B S Praveen Kumar , Marketing Manager Prasanth എന്നിവർ പങ്കെടുത്തു.
തിരുവനന്തപുരം തമ്പാനൂരിൽ നിന്നും രാവിലെ 9 മണിക്ക് പമ്പയിലേക്കും പമ്പയിൽനിന്നും തിരികെ ഉച്ചതിരിഞ്ഞു 3 മണിക്കുമാണ് സർവീസ് ഉണ്ടായിരിക്കുക. ഈ സൗജന്യയാത്രയ്ക്കായി KSRTC website- ൽ കയറി ബുക്ക് ചെയ്യാവുന്നതാണ്
ബിഗ് ബോസ് സീസൺ 7-ന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റുകൾക്കായി കാത്തിരിക്കൂ… Teaser of Bigg Boss Malayalam Season 7 പ്രേക്ഷകർ…
ശോഭ മോഹൻ, നിഖിത രാജേഷ്, വൈഷ്ണവി സായികുമാർ എന്നിവരാണ് പ്രധാന അഭിനേതാക്കള്‍ മഴ തോരും മുൻപേ - എല്ലാ ദിവസവും…
MyG Bigg Entry ടെലിവിഷൻ പ്രേക്ഷകർക്ക് ആവേശം പകരുന്ന ഒരു സംരംഭവുമായി ഏഷ്യാനെറ്റും മൈജി ഫ്യൂച്ചറും വീണ്ടും കൈകോർക്കുന്നു. വളരെ…
മലയാളത്തിലെ ആദ്യത്തെ ഹോട്ട്സ്റ്റാർ സ്പെഷ്യൽ കേരള ക്രൈം ഫയൽസ് സീസൺ 2 ന്റെ രണ്ടാമത്തെ ട്രൈലെർ പുറത്തിറങ്ങി ജിയോ ഹോട്ട്…
ഡ്രൈവിംഗ് ലൈസൻസ് പാസ്പോർട്ട് പോലെ മാര്യേജ് സർട്ടിഫിക്കറ്റിൽ ഒരു വാലിഡിറ്റി പീരിയഡ് വന്നാലത്തെ അവസ്ഥ! പി ഡബ്ല്യു ഡി (…
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലാണ് ‘തുടരും’ സ്ട്രീം ചെയ്യുന്നത് ജിയോ ഹോട്ട്സ്റ്റാര്‍ മെയ് 30…
This website uses cookies.
Read More