എല്ലാ മലയാളം സീരിയലുകള്‍ , ഓടിടി റിലീസുകള്‍ , ഏറ്റവും പുതിയ സിനിമാ വാര്‍ത്തകള്‍ - കേരള ടിവി
ഏഷ്യാനെറ്റ്‌

സാജൻ ബേക്കറി സിൻസ് 1962 – ഏഷ്യാനെറ്റ് ഈസ്റ്റർ സ്പെഷ്യൽ സിനിമ

പ്രസിദ്ധീകരിച്ചത്
അനീഷ്‌ കെ എസ്

ഈസ്റ്റർ സ്പെഷ്യൽ പരിപാടികളുമായി ഏഷ്യാനെറ്റ് – സാജൻ ബേക്കറി സിൻസ് 1962

Asianet Easter Premier Movie

ഈസ്റ്റർ ദിനത്തിൽ സൂപ്പർഹിറ്റ് ചലച്ചിത്രങ്ങളും വൈവിധ്യമാർന്ന പരിപാടികളുമായി ഏഷ്യാനെറ്റ് പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു. രാവിലെ 9 മണിക്ക് ടോവിനോ തോമസ് നായകനായ സൂപ്പർ ഹിറ്റ് ചലച്ചിത്രം “കിലോമീറ്റേഴ്‌സ് ആൻഡ്‌ കിലോമീറ്റേഴ്‌സ് ” ഉം ഉച്ചക്ക് 1.30 നു അകാലത്തിൽ വിട്ടുപിരിഞ്ഞ ഗായകൻ സോമദാസിന്റെ കുടുബത്തിനു ഒരു കൈത്താങ്ങുമായി ബോബി ഫാൻസ്‌ ചാരിറ്റബിൾ ട്രസ്റ്റും ഏഷ്യാനെറ്റും ഒരുമിച്ച പ്രത്യേകപരിപാടി ” സ്നേഹപൂർവ്വം സോമുവിന് ” ഉം 2 .30 നു കോമഡി സ്റ്റാര്‍സ്ന് ന്‍റെ ബിഗ് ബോസ് സ്പെഷ്യൽ സ്കിറ്റും സംപ്രേക്ഷണം ചെയ്യുന്നു.

അജു വര്ഗീസ് , ലെന തുടങ്ങിയവർ കഥാപാത്രങ്ങളായ ഏറ്റവും പുതിയ ചലച്ചിത്രം “സാജൻ ബേക്കറി സിൻസ് 1962 ” ന്റെ വേൾഡ് പ്രീമിയർ റിലീസ് ഉച്ചതിരിഞ്ഞ് 3.30 നും ദേശീയപുരസ്‌ക്കാര നിറവിൽ നിൽക്കുന്ന ചലച്ചിത്രം ” മരക്കാർ : അറബിക്കടലിന്റെ സിംഹം ” ത്തിലെ താരങ്ങളും അണിയറ പ്രവർത്തകരും ഒന്നിക്കുന്ന ” ദേശീയപുരസ്ക്കാരത്തോടെ മരക്കാർ ” വൈകുന്നേരം 6 മണിക്കും തുടർന്ന് ഏഷ്യാനെറ്റിലെ ജനപ്രിയ പരിപാടികളായ കോമഡി സ്റ്റാർസ് 6.30 നും സ്റ്റാർ സിങ്ങർ രാത്രി 8 മണിക്കും ബിഗ് ബോസ് 9 മണിക്കും സംപ്രേക്ഷണം ചെയ്യുന്നു.

അനീഷ്‌ കെ എസ്

പ്രധാന മലയാളം ടെലിവിഷന്‍ ചാനലുകളുടെ സംപ്രേക്ഷണ സമയം, ടി ആര്‍ പ്പി റേറ്റിംഗ്, സീരിയല്‍ , കോമഡി പരിപാടികള്‍, റിയാലിറ്റി ഷോകള്‍, ചലച്ചിത്ര സംപ്രേക്ഷണ അവകാശങ്ങള്‍, ഡിജിറ്റല്‍ റൈറ്റ്സ് , അഭിനേതാക്കളുടെ വിവരങ്ങള്‍ , ഓണ്‍ലൈനായി ടിവി പരിപാടികള്‍ കാണുവാനുള്ള ആപ്പ്ളിക്കേഷനുകള്‍ തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും ഇവിടെ നിന്നും ലഭിക്കുന്നത്. ഏഷ്യാനെറ്റ്‌ , മഴവില്‍ മനോരമ, ഫ്ലവേര്‍സ് , അമൃത , സൂര്യ ടിവി , സീ കേരളം , കൈരളി ടിവി തുടങ്ങിയ മലയാളം ചാനലുകളുടെ ഷെഡ്യൂള്‍ .

പുതിയ ടിവി വാര്‍ത്തകള്‍

കസിൻസ് & കല്യാണം വെബ് സീരീസ് വരുന്നു ജിയോഹോട്ട്സ്റ്റാറിൽ

Cousins and Kalyanam പ്രേക്ഷകരെ ചിരിപ്പിക്കാൻ മലയാളത്തിൽ നിന്ന് മറ്റൊരു റോ-കോം വെബ് സീരീസ് കൂടി എത്തുന്നു. കസിൻസ് &…

1 ആഴ്ച ago

ആക്ഷൻ കോമഡി ചിത്രം ‘പെറ്റ് ഡിറ്റക്റ്റീവ്’ നവംബർ 28 മുതൽ ZEE5-ൽ

OTT Release of The Pet Detective Movie തിയറ്ററിൽ ‌പ്രേക്ഷകരെ ആദ്യാവസാനം ചിരിപ്പിക്കുകയും ആവേശം കൊള്ളിക്കുകയും ചെയ്ത ഫൺ…

2 ആഴ്ചകൾ ago

സ്റ്റാർ സിംഗർ സീസൺ 10 റീലോഡിംഗ് , മെഗാ ലോഞ്ച് ഇവൻറ്

Star Singer Season 10 Reloading Mega Event സംഗീതം, വിനോദം, ആഘോഷങ്ങൾ എന്നിവയുടെ അവിസ്മരണീയ സായാഹ്നവുമായി മെഗാ സ്റ്റേജ്…

3 ആഴ്ചകൾ ago

സീ കേരളം പരമ്പരകളായ ‘ചെമ്പരത്തി’, ‘ദുർഗ’ കാണൂ! ദിവസേന പട്ടു സാരികൾ സമ്മാനമായി നേടൂ!

Zee Keralam Pattusaree contest പ്രമുഖ മലയാള വിനോദ ചാനലായ സീ കേരളം, ദിവസേന 10 പട്ടുസാരികൾ സമ്മാനമായി നേടാനുള്ള…

3 ആഴ്ചകൾ ago

ചെമ്പരത്തി, ദുർഗ എന്നീ പുതിയ പരമ്പരകൾ നവംബർ 17 മുതൽ സീ കേരളം ചാനലിൽ

Zee Keralam New Serials കേരളത്തിലെ മുൻനിര ചാനലുകളിൽ ഒന്നായ സീ കേരളം 2025 നവംബർ 17 ന് ചെമ്പരത്തി,…

3 ആഴ്ചകൾ ago

അവിഹിതം, നവംബർ 14 മുതൽ ഹോട്ട് സ്റ്റാറില്‍ സ്ട്രീമിംഗ് ആരംഭിക്കുന്നു

Avihitham On JioHotstar വ്യത്യസ്തമായ പ്രമേയങ്ങളിലൂടെ തന്റെ ചിത്രങ്ങൾക്ക് പുതിയ ദൃശ്യഭംഗി ഒരുക്കുന്ന സംവിധായകൻ സെന്ന ഹെഗ്‌ഡെയുടെ ഏറ്റവും പുതിയ…

4 ആഴ്ചകൾ ago
മലയാളം ടിവി വാര്‍ത്തകള്‍ ഓണ്‍ലൈന്‍ മാനേജ് ചെയ്യുന്നത് ബ്ലോഗര്‍ അനീഷ്‌ കെ എസ് .

This website uses cookies.

Read More