Channel / Section: ടീസര്‍ / ട്രെയിലര്‍

ഏറ്റവും പുതിയ മലയാളം , ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക് മറ്റു ഭാഷകളിലെ സിനിമകളുടെ ടീസര്‍ / ട്രെയിലര്‍ റിലീസ് വാര്‍ത്തകള്‍.

പനിമലരേ , ദുൽഖർ സൽമാൻ – സെൽവമണി സെൽവരാജ് ചിത്രം കാന്ത; ആദ്യ സിംഗിൾ നാളെ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്8 Augustടീസര്‍ / ട്രെയിലര്‍
Panimalare Song Kaantha Movie

ദുൽഖർ സൽമാൻ നായകനായെത്തുന്ന ‘കാന്ത’യുടെ ആദ്യ ഗാനം ‘പനിമലരേ’ നാളെ വൈകിട്ട് 4 30ന് പുറത്തിറങ്ങും. ദുൽഖറും ഭാഗ്യശ്രീ ബോർസെയും ഒന്നിച്ചുള്ള റൊമാന്റിക് ഗാനമാണ് റിലീസിന് തയ്യാറെടുക്കുന്നത്. ഝാനു ചന്റർ ഗാനത്തിന് സംഗീത സംവിധാനം നിർവഹിക്കുന്നു. ദുൽഖർ സൽമാന്റെ ജന്മദിനത്തിൽ റിലീസ്…

Read more

ഇന്ത്യയിലെ ആദ്യ ലേഡി സൂപ്പർ ഹീറോയെ അവതരിപ്പിച്ച് ദുൽഖർ; “ലോക – ചാപ്റ്റർ വൺ:ചന്ദ്ര” വരുന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്8 Augustടീസര്‍ / ട്രെയിലര്‍
Lokah Chapter One Chandra Movie

ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ ” ലോക – ചാപ്റ്റർ വൺ:ചന്ദ്ര” യിലൂടെ ഇന്ത്യൻ സിനിമയിലേക്ക് ആദ്യമായി ലേഡി സൂപ്പർഹീറോ അവതരിപ്പിക്കപ്പെടുന്നു. ദുൽഖർ സൽമാനിലൂടെയാണ് ഈ നേട്ടം കുറിക്കപ്പെടുന്നത്. ദുൽഖറിന്റെ വേഫെറർ ഫിലിംസിലൂടെയാണ് ലോക പ്രേക്ഷകരുടെ മുന്നിലേക്ക്…

Read more

കൊത്തലവാടി കന്നഡ ചിത്രം ടീസർ റിലീസായി , ശ്രീരാജ് – പൃഥ്‌വി അമ്പാർ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്21 Mayടീസര്‍ / ട്രെയിലര്‍
Teaser is Out Kothalavadi

നിർമ്മാതാവായി കന്നഡ സൂപ്പർതാരം യാഷിന്റെ അമ്മ പുഷ്പ അരുൺകുമാർ; പി എ പ്രൊഡക്ഷൻസ്- ശ്രീരാജ്- പൃഥ്‌വി അമ്പാർ ചിത്രം “കൊത്തലവാടി” ടീസർ പുറത്ത് ശ്രീരാജ് – പൃഥ്‌വി അമ്പാർ കന്നഡ ചിത്രം കൊത്തലവാടി ടീസർ റിലീസായി പി എ പ്രൊഡക്ഷൻസിന്റെ ബാനറിൽ…

Read more

പ്രിൻസ് ആൻഡ് ഫാമിലി , ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്13 Mayടീസര്‍ / ട്രെയിലര്‍
Trailer Of Prince and Family Movie

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് പുതുമുഖ സംവിധായകൻ ബിന്റോ സ്റ്റീഫൻ സംവിധാനം ചെയ്ത ദിലീപിന്റെ 150ാം മത്തെ ചിത്രം “പ്രിൻസ് ആൻഡ് ഫാമിലി” നിറഞ്ഞ സദസ്സുകളിൽ പ്രദർശനം തുടരുമ്പോൾ ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങിയിരിക്കുകയാണ്. ചിത്രത്തിന്റെ ടീസർ മാത്രമായിരുന്നു…

Read more

റിട്ടൺ ആൻഡ് ഡയറക്‌ടഡ് ബൈ ഗോഡ് ഒഫീഷ്യൽ ടീസർ റിലീസായി

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്4 Mayടീസര്‍ / ട്രെയിലര്‍
Written & Directed by God Official Teaser

സൈജു കുറുപ്പ് അവതരിപ്പിക്കുന്ന ടി.ജെ പ്രൊഡക്ഷൻസ് നെട്ടൂരാൻ ഫിലിംസ് എന്നി ബാനറിൽ തോമസ് ജോസ്, സനൂബ് കെ യൂസഫ് എന്നിവർ ചേർന്ന് നിർമിച്ച്, ഫെബി ജോർജ് സംവിധാനം ചെയ്യുന്ന ” റിട്ടൺ ആൻഡ് ഡയറക്‌ടഡ് ബൈ ഗോഡ് “എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ…

Read more

വിജയ് സേതുപതി – അറുമുഗകുമാർ ചിത്രം ‘എയ്‌സ്‌’ റിലീസ് 2025 മെയ് 23 ന്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്22 Aprilടീസര്‍ / ട്രെയിലര്‍
Ace Tamil Movie

തമിഴ് സൂപ്പർതാരം മക്കൾ സെൽവൻ വിജയ് സേതുപതിയെ നായകനാക്കി അറുമുഗകുമാർ സംവിധാനം ചെയ്ത ‘എയ്‌സ്‌’ എന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്. 2025 മെയ് 23 ന് ആണ് ചിത്രം ആഗോള റിലീസായി എത്തുന്നത്. റിലീസ് തീയതി പ്രഖ്യാപിച്ചു കൊണ്ടുള്ള ചിത്രത്തിന്റെ…

Read more

നെപ്ട്യൂൺ; ധ്യാൻ ശ്രീനിവാസൻ- വീക്കെൻഡ് ബ്ലോക്ക്ബസ്റ്റർസ് ചിത്രം ‘ഡിറ്റക്റ്റീവ് ഉജ്ജ്വല’നിലെ ആദ്യ ഗാനം പുറത്ത്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്19 Aprilടീസര്‍ / ട്രെയിലര്‍
Detective Ujjwalan Movie Song

വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ രണ്ടാമത്തെ ചിത്രമായി അവതരിപ്പിക്കുന്ന,ധ്യാൻ ശ്രീനിവാസൻ നായകനായ “ഡിറ്റക്റ്റീവ് ഉജ്ജ്വല”നിലെ ആദ്യ ഗാനം പുറത്ത്. “നെപ്ട്യൂൺ” എന്ന പേരിൽ റിലീസ് ചെയ്തിരിക്കുന്ന ഈ ഗാനത്തിന് ഈണം പകർന്നിരിക്കുന്നത് ആർസീ ആണ്. മനു മഞ്ജിത് വരികൾ രചിച്ച…

Read more

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം ‘ഹിറ്റ് 3’ യുടെ ട്രെയ്‌ലർ പുറത്ത്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്15 Aprilടീസര്‍ / ട്രെയിലര്‍
HIT 3 Malayalam Trailer

ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ് ആക്ഷൻ ട്രെയ്‌ലർ ആണ് പുറത്ത് വിട്ടിരിക്കുന്നത്. നേരത്തെ റിലീസ് ചെയ്ത ചിത്രത്തിൻ്റെ ടീസറും സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരുന്നു. നാനി അവതരിപ്പിക്കുന്ന അർജുൻ സർക്കാർ എന്ന നായക കഥാപാത്രത്തെ അവതരിപ്പിച്ച ഹിറ്റ് 3 ടീസറിന് ശേഷം,…

Read more

ധ്യാൻ ശ്രീനിവാസൻ- വീക്കെൻഡ് ബ്ലോക്ക്ബസ്റ്റർസ് ചിത്രം ‘ഡിറ്റക്റ്റീവ് ഉജ്ജ്വലൻ’ റിലീസ് 2025 , മെയ് 16 ന്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്15 Aprilടീസര്‍ / ട്രെയിലര്‍
Detective Ujjwalan Movie Release Date

വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ മുഖമായി അവതരിപ്പിക്കുന്ന “ഡിറ്റക്റ്റീവ് ഉജ്ജ്വലൻ” എന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്. 2025 , മെയ് 16 നാണ് ചിത്രം ആഗോള റിലീസായി എത്തുക. കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി ഒരുക്കുന്ന ചിത്രത്തിൽ ധ്യാൻ…

Read more

മമ്മൂട്ടി – ഡീനോ ഡെന്നിസ് ചിത്രം ബസൂക്ക പ്രീ റിലീസ് ടീസർ പുറത്ത്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്9 Aprilടീസര്‍ / ട്രെയിലര്‍
Bazooka - Pre Release Teaser

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നവാഗത സംവിധായകൻ ഡീനോ ഡെന്നിസ് രചിച്ചു സംവിധാനം ചെയ്ത ബസൂക്കയുടെ പ്രീ റിലീസ് ടീസർ പുറത്ത്. മമ്മൂട്ടിയുടെ ഗംഭീര ആക്ഷനും പഞ്ച് ഡയലോഗുകളും നിറഞ്ഞ ഒരു സ്റ്റൈലിഷ് ടീസർ ആണ് റിലീസിന് തൊട്ടു മുൻപായി അണിയറ പ്രവർത്തകർ…

Read more

മമ്മൂട്ടി- ഡീനോ ഡെന്നിസ് ചിത്രം ബസൂക്ക കേരളാ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു; ചിത്രം ഏപ്രിൽ 10 റിലീസ്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്7 Aprilടീസര്‍ / ട്രെയിലര്‍
Bazooka BookMyshow

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നവാഗത സംവിധായകൻ ഡീനോ ഡെന്നിസ് രചിച്ചു സംവിധാനം ചെയ്ത ബസൂക്കയുടെ കേരളത്തിലെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ഇന്ന് മുതൽ ആരംഭിച്ചു. ബുക്ക് മൈ ഷോ, ടിക്കറ്റ് ന്യൂ, ക്യാച്ച് മൈ സീറ്റ്, പേ ടിഎം തുടങ്ങിയ ഓൺലൈൻ…

Read more