Channel / Section: ടീസര്‍ / ട്രെയിലര്‍

ഏറ്റവും പുതിയ മലയാളം , ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക് മറ്റു ഭാഷകളിലെ സിനിമകളുടെ ടീസര്‍ / ട്രെയിലര്‍ റിലീസ് വാര്‍ത്തകള്‍.

കൃഷാന്ദ് ചിത്രം “മസ്തിഷ്ക മരണം;സൈമൺസ് മെമ്മറീസ്” ട്രെയ്‌ലർ പുറത്ത്; ചിത്രത്തിന്റയെ ആഗോള റിലീസ് ഫെബ്രുവരി 27 ന്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്25 Februaryടീസര്‍ / ട്രെയിലര്‍

കൃഷാന്ദ് ഒരുക്കിയ പുതിയ ചിത്രം മസ്തിഷ്ക മരണം;സൈമൺസ് മെമ്മറീസിന്റെ ട്രെയ്‌ലർ പുറത്ത്. 2026, ഫെബ്രുവരി 27 ന് ആണ് ചിത്രം ആഗോള തലത്തിൽ തീയേറ്ററുകളിൽ എത്തുക. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് ആണ് ചിത്രം നിർമ്മിക്കുന്നത്. “മസ്തിഷ്ക മരണം-…

Read more

അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം ” നാഗബന്ധം” ടീസർ പുറത്ത് വിട്ട് മഹേഷ് ബാബു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്16 Februaryടീസര്‍ / ട്രെയിലര്‍

അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ തെലുങ്ക് ചിത്രമായ ‘നാഗബന്ധ’ത്തിന്റെ ടീസർ പുറത്ത് വിട്ട് തെലുങ്ക് സൂപ്പർതാരം മഹേഷ് ബാബു. മഹാശിവരാത്രി ആഘോഷങ്ങളോട് അനുബന്ധിച്ചാണ് ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തത്. എൻഐകെ സ്റ്റുഡിയോസ്, അഭിഷേക് പിക്ചേഴ്സ് എന്നിവയുടെ ബാനറിൽ…

Read more

അനോമിയുടെ വിജയത്തിനൊപ്പം മെഗാസ്റ്റാറും കംപ്ലീറ്റ് ആക്ടറും, അനോമി സക്സസ്സ് ടീസർ പുറത്തിറങ്ങി

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്13 Februaryടീസര്‍ / ട്രെയിലര്‍

‘റിയാസ് മാരാത്ത്‘ സംവിധാനം ചെയ്ത ‘അനോമി’ എന്ന ചിത്രം തീയേറ്ററുകളിൽ മികച്ച വിജയം കൈവരിച്ച് മുന്നേറുന്ന പശ്ചാത്തലത്തിൽ, ചിത്രത്തിന്റെ വിജയ ടീസർ മെഗാസ്റ്റാർ മമ്മൂട്ടിയും കംപ്ലീറ്റ് ആക്ടർ മോഹൻലാലും ചേർന്ന് തങ്ങളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിലൂടെ പുറത്തിറക്കി. ‘മരണത്തിന്റെ സമവാക്യം’…

Read more

നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം “സ്വയംഭൂ” ടീസർ പുറത്ത്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്12 Februaryടീസര്‍ / ട്രെയിലര്‍

തെലുങ്ക് താരം നിഖിലിനെ നായകനാക്കി ഭരത് കൃഷ്ണമാചാരി സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം “സ്വയംഭൂ” ടീസർ പുറത്ത്. നിഖിൽ ഒരു ഇതിഹാസ യോദ്ധാവായി വേഷമിടുന്ന ഈ ചിത്രം പിക്സൽ സ്റ്റുഡിയോസിന്റെ ബാനറിൽ ഭുവനും ശ്രീകറും ചേർന്നാണ് നിർമ്മിക്കുന്നത്. ടാഗോർ മധുവാണ്…

Read more

സംവിധായകനായി രാജേഷ് മാധവൻ; പെണ്ണും പൊറാട്ടും ട്രെയ്‌ലർ കണ്ട് അമ്പരന്ന് മലയാള സിനിമലോകവും പ്രേക്ഷകരും; ചിത്രം ഫെബ്രുവരി 13നു റിലീസ്.

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്10 Februaryടീസര്‍ / ട്രെയിലര്‍

രാജേഷ് മാധവൻ സംവിധാനം ചെയ്യുന്ന ‘പെണ്ണും പൊറാട്ടും’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ റിലീസ് മലയാള സിനിമാ ലോകത്ത് വലിയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ്. മോഹൻലാൽ, പൃഥ്വിരാജ് സുകുമാരൻ, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, ടോവിനോ തോമസ്, ബേസിൽജോസഫ് , മഞ്ജു വാര്യർ, കല്യാണി…

Read more

നായകനായ സുട്ടുവിന് ശബ്ദം നൽകി ടോവിനോ തോമസ്; രാജേഷ് മാധവന്റെ “പെണ്ണും പൊറാട്ടും” ടീസർ പുറത്തിറങ്ങി.

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്4 Februaryടീസര്‍ / ട്രെയിലര്‍

“നിക്കാൻ പറ്റാത്തിടത്ത് നിന്ന് ഓടി പോകാനല്ലേ ഈ ലോകം ഇത്രേം വലുതായിരിക്കണേ…’ – ‘പെണ്ണും പൊറാട്ടും‘ ടീസറിലുള്ള ഈ ഒരൊറ്റ ഡയലോഗ് മതി സിനിയുടെ ആത്മാവ് തിരിച്ചറിയാൻ ടീസർ റിലീസായതോടെ തന്നെ, പ്രേക്ഷകർക്കിടയിൽ കൗതുകവും പ്രതീക്ഷയും ഒരേസമയം ഉയർത്തുകയാണ് ‘പെണ്ണും പൊറാട്ടും’.…

Read more

ഭാവനയുടെ അസാമാന്യ സ്വാഗും റഹ്‌മാന്റെ പവർ പാക്ക്ഡ് ആക്ഷനും; ‘അനോമി’ ട്രെയിലർ പുറത്തിറങ്ങി

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്2 Februaryടീസര്‍ / ട്രെയിലര്‍
Watch Anomie Movie Trailer

മലയാളികളുടെ പ്രിയ നടി ഭാവനയുടെയും സ്റ്റൈലിഷ് താരം റഹ്‌മാന്റെയും തകർപ്പൻ പ്രകടനവുമായി എത്തുന്ന ഇൻവെസ്റ്റിഗേഷൻ ക്രൈം ത്രില്ലർ ‘അനോമി‘യുടെ (Anomie) ഔദ്യോഗിക ട്രെയിലർ പുറത്തിറങ്ങി. ഭാവനയുടെ പഞ്ച് ഡയലോഗുകളും റഹ്മാൻ്റെ ആക്ഷൻ രംഗങ്ങളും കോർത്തിണക്കി തയ്യാറാക്കിയ ട്രെയിലർ ദുൽക്കർ സൽമാൻ, വിജയ്…

Read more

ആശകൾ ആയിരം സിനിമയുടെ ട്രെയിലര്‍ റിലീസായി

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്31 Januaryടീസര്‍ / ട്രെയിലര്‍
Official Trailer of Ashakal Aayiram

ഇരുപത്തിമൂന്ന് വർഷങ്ങൾക്ക് ശേഷം ജയറാം – കാളിദാസ് ജയറാം ഒരുമിക്കുന്ന ചിത്രം ആശകൾ ആയിരത്തിന്റെ ട്രയ്ലർ റിലീസായി. കുടുംബബന്ധത്തിന്റെ ആഴവും അതിനപ്പുറം ചിരിയും ചിന്തയും കോർത്തിണക്കി ജി. പ്രജിത്ത് സംവിധാനം ചെയ്ത ചിത്രം ആശകൾ ആയിരത്തിന്റെ ട്രയ്ലർ ചിത്രം കംപ്ലീറ്റ് ഫാമിലി…

Read more

ഇനിയും ചിത്രത്തിൻ്റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്29 Januaryടീസര്‍ / ട്രെയിലര്‍
Trailer of Iniyum Movie

യദു ഫിലിം ഫാക്ടറിയുടെ ബാനറിൽ സുധീർ സി.ബി നിർമ്മിച്ച് ജീവ സംവിധാനം ചെയ്യുന്ന ചിത്രം ‘ഇനിയും‘ എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി. സനീഷ് മേലേപ്പാട്ട് നായകനാകുന്ന ചിത്രത്തിൽ പാർത്ഥിപ് കൃഷ്ണൻ സുപ്രധാന വേഷത്തിൽ എത്തുന്നു. അഷ്‌കർ സൗദാൻ, രാഹുൽ മാധവ്…

Read more

സുഖമാണോ സുഖമാണ് ചിത്രത്തിന്റെ ട്രയ്ലർ റിലീസായി

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്27 Januaryടീസര്‍ / ട്രെയിലര്‍
Sukhamano Sukhamanu Trailer Out

മാത്യൂ തോമസും ദേവികാ സഞ്ജയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം സുഖമാണോ സുഖമാണ് ചിത്രത്തിന്റെ ട്രയ്ലർ റിലീസായി. പ്രായഭേദമന്യേ കുടുംബ സമേതം തിയേറ്ററിൽ ആസ്വദിക്കാൻ പറ്റുന്ന ചിത്രമായിരിക്കും സുഖമാണോ സുഖമാണ് ട്രയ്ലർ ഉറപ്പ് നൽകുന്നു. ചിത്രം ഫെബ്രുവരി 13ന് തിയേറ്ററുകളിലേക്കെത്തുന്നു. അരുണ്‍…

Read more

കൃഷാന്ദ് ചിത്രം “മസ്തിഷ്ക മരണം;സൈമൺസ് മെമ്മറീസ്” ടീസർ പുറത്ത്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്17 Januaryടീസര്‍ / ട്രെയിലര്‍
Masthishka Maranam Official Teaser Out

സംവിധായകൻ കൃഷാന്ദ് ഒരുക്കിയ പുതിയ ചിത്രം “മസ്തിഷ്ക മരണം;സൈമൺസ് മെമ്മറീസ്” ടീസർ പുറത്ത്. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് ആണ് ചിത്രം നിർമ്മിക്കുന്നത്. “മസ്തിഷ്ക മരണം- എ ഫ്രാങ്കെന്ബൈറ്റിങ് ഓഫ് സൈമൺസ് മെമ്മറീസ്” എന്നാണ് ചിത്രത്തിന്റെ മുഴുവൻ ടൈറ്റിൽ.…

Read more