മഹിയാണ് നായകൻ എന്ന ചിത്രത്തിൻ്റെ പൂജാ കർമ്മം

പുതുമുഖങ്ങളായ ലാൽ ഹരി, വിനു ഭായ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുനിൽ ലക്ഷ്മൺ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന മഹിയാണ് നായകൻ (Mahiyanu Nayakan) എന്ന ചിത്രത്തിൻ്റെ പൂജാ കർമ്മം, തൃപ്പൂണിത്തുറ ലായം കൂത്തമ്പലത്തിൽ വെച്ച് നിർവഹിച്ചു.പ്രശസ്ത നടൻ ജയൻ ചേർത്തല ഭദ്രദീപം കൊളുത്തി ചടങ്ങിന് തുടക്കം കുറിച്ചു. ജയൻ…
Read more









