Channel / Section: സിനിമ വാര്‍ത്തകള്‍

ഏറ്റവും പുതിയ ചലച്ചിത്രങ്ങളുടെ ട്രെയിലറുകള്‍ , ടീസറുകള്‍, ഒഫിഷ്യല്‍ പോസ്റ്റര്‍ , റിലീസ് ചെയ്യുന്ന ദിവസം തുടങ്ങിയവ ഇവിടെ നിന്നും വായിക്കാം. മമ്മൂട്ടി , മോഹന്‍ലാല്‍, ജയറാം, ദിലീപ് , സുരേഷ് ഗോപി, പ്രിത്വിരാജ് , ടോവിനോ തോമസ്‌, ജയസൂര്യ , ഫഹദ് ഫാസിൽ, ദുൽഖർ സൽമാൻ, നിവിൻ പോളി, ബിജു മേനോൻ, കുഞ്ചാക്കോ ബോബൻ, നിമിഷ സജയന്‍, രജിഷ വിജയൻ, മഞ്ജു വാര്യർ , മീരാ ജാസ്മിൻ, നവ്യ നായർ .

27 SEP

ഇടിവെട്ട് ആക്ഷനുമായി ‘ബൾട്ടി’ തിയേറ്ററുകളിൽ; ഷെയിൻ നിഗത്തിന്‍റെ 25-ാം സിനിമ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്സിനിമ വാര്‍ത്തകള്‍
Balti Movie Reviews

ആക്ഷനും പ്രണയവും സൗഹൃദവും ചതിയും വഞ്ചനയും സംഘർഷവും പ്രതികാരവുമൊക്കെ ചേർത്തുവെച്ച് യുവതാരം ഷെയിൻ നിഗത്തിന്‍റെ 25-ാം സിനിമയായി എത്തിയ ‘ബൾട്ടി’ക്ക് മികച്ച പ്രേക്ഷക – നിരൂപക പ്രശംസ. കേരള – തമിഴ്നാട് അതിർത്തിയിലെ വേലംപാളയം എന്ന സ്ഥലത്തെ എന്തിനും ഏതിനും പോന്ന നാല് കൂട്ടുകാരുടെ കഥയാണ് സ്പോർട്സ് ആക്ഷൻ…

Read more
27 SEP

നാനി- ഒഡേല ചിത്രം ‘പാരഡൈസ്’; മോഹൻ ബാബു ക്യാരക്ടർ പോസ്റ്റർ പുറത്ത്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്സിനിമ വാര്‍ത്തകള്‍
The Paradise Movie Character Posters

ഏറെ പ്രതീക്ഷയോടെയും ആകാംക്ഷയോടും കാത്തിരിക്കുന്ന ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായാ പാരഡൈസ് ൽ നാച്ചുറൽ സ്റ്റാർ നാനിയുടെ സെൻസേഷണൽ ലുക്ക് ‘ജഡേല‘ ക്ക് കിട്ടിയ ശ്രദ്ധ അടങ്ങുന്നതിന് മുൻപ് തന്നെ, വില്ലൻ ആയി സീനിയർ താരം മോഹൻ ബാബു വിൻറ്റെജ് ലുക്കിൽ വരുന്ന വിവരം പുറത്തു…

Read more
27 SEP

ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ചിത്രം; ‘ലോക-ചാപ്റ്റർ 2’ ടോവിനോ നായകൻ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്സിനിമ വാര്‍ത്തകള്‍
Lokah Chapter 2

ദുൽഖർ സൽമാൻ പ്രൊഡക്ഷൻ ഹൌസ് വേഫെറർ ഫിലിംസിന്റെ ഇൻഡസ്ട്രിയൽ ഹിറ്റ് സിനിമ ‘ലോക – ചാപ്റ്റർ 1: ചന്ദ്ര‘ ക്ക്‌ രണ്ടാം ഭാഗം വരുന്നു. ചാപ്റ്റർ 2 സിനിമയുടെ അന്നൗൺസ്‌മെന്റ് നടത്തിയത് ചാത്തനായി എത്തിയ ടോവിനോയും ചാർളി എന്ന കഥാപാത്രമായി എത്തിയ ദുൽഖറും ചേർന്നാണ്. ഇരുവരും ചേർന്നുള്ള വീഡിയോയിലൂടെ…

Read more
27 SEP

ഭൂതഗണം , നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സിലെ പുതിയ ഗാനം

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്സിനിമ വാര്‍ത്തകള്‍
Bhootha Ganam Song Nellikkampoyil Night Riders

മാത്യു തോമസിനെ നായകനാക്കി, പ്രശസ്ത എഡിറ്റർ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്ത ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്‘ എന്ന റൊമാൻ്റിക് സസ്പെൻസ് ത്രില്ലർ ചിത്രത്തിലെ പുതിയ ഗാനമെത്തി. ” ഭൂതഗണം” എന്ന പേരിൽ റിലീസ് ചെയ്തിരിക്കുന്ന ഈ ഗാനത്തിനു ഈണം പകർന്നത് യാക്‌സന്‍ ഗാരി പെരേര, നേഹ എസ്.…

Read more
26 SEP

അവൾ സിനിമയിലെ രണ്ടാമത്തെ വീഡിയോ ഗാനം റിലീസായി

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്സിനിമ വാര്‍ത്തകള്‍
Neeyarinjo Raakkili Song from Aval Movie

സുരഭി ലക്ഷ്മിയെ പ്രധാന കഥാപാത്രമാക്കി ജയരാജ് സംവിധാനം ചെയ്ത “അവൾ” എന്ന സിനിമയിലെ രണ്ടാമത്തെ ഗാനം റിലീസായി. മുഹാദ് വെമ്പായത്തിന്റെ വരികൾക്ക് കണ്ണൻ ശ്രീ ഈണം പകർന്ന് നിഫ ജഹാൻ, ജോബി തോമസ് എന്നിവർ ആലപിച്ച ” “നീയറിഞ്ഞോ രാക്കിളി ” എന്ന ഗാനമാണ് റിലീസായത്. നിരഞ്ജന അനൂപ്,കെ…

Read more
26 SEP

ലോക അഞ്ചാം ആഴ്ചയിലേക്ക് – കേരളത്തിൽ 275 സ്‌ക്രീനിൽ*

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്സിനിമ വാര്‍ത്തകള്‍
Poster of Lokah Movie

ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ഏഴാം ചിത്രമായ ‘ലോക – ചാപ്റ്റർ വൺ:ചന്ദ്ര‘ അഞ്ചാം ആഴ്ചയിലേക്ക് .275 സ്ക്രീനിലായി കേരളത്തിൽ ഉടനീളം വിജയ യാത്ര തുടരുകയാണ് ലോക. സക്സസ്സ് ട്രൈലെർ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത് . 275 കോടി കളക്ഷൻ ഇതിനകം കരസ്ഥമാക്കിയ ചിത്രത്തിന് 300 കോടി…

Read more
25 SEP

അവിഹിതം എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്സിനിമ വാര്‍ത്തകള്‍
Watch Avihitham Movie Trailer

യുവനടന്മാരായ ഉണ്ണി രാജാ,രഞ്ജിത്ത് കങ്കോൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സെന്ന ഹെഗ്ഡെ സംവിധാനം ചെയ്യുന്ന “അവിഹിതം ” എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി. NOT JUST A MAN’S RIGHT എന്ന ടാഗ് ലൈനോടെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൻ്റെ തിരക്കഥ, സംഭാഷണം അംബരീഷ് കളത്തറ,സെന്ന ഹെഗ്ഡെ എന്നിവർ…

Read more
25 SEP

സംസ്കൃത ഭാഷയിലെ ആദ്യത്തെ സയൻസ് ഫിക്ഷൻ അനിമേഷൻ സിനിമ ധീ ( DHEE ) യുടെ നിർമ്മാണ തുടക്കം

അജയ് തുണ്ടത്തിൽഅജയ് തുണ്ടത്തിൽസിനിമ വാര്‍ത്തകള്‍
Dhee Movie Team

അന്താരാഷ്ട്ര തലത്തിൽ നിരവധി പുരസ്ക്കാരങ്ങൾ കരസ്ഥമാക്കിയ ഇന്ത്യയിലെ ആദ്യത്തെ സംസ്കൃത അനിമേഷൻ സിനിമയായ “പുണ്യകോടി”ക്കു ശേഷം പപ്പറ്റിക്ക മീഡിയ നിർമ്മിക്കുന്ന സിനിമയാണ് “ധീ”. പൂർണ്ണമായും സംസ്കൃത ഭാഷയിൽ നിർമ്മിക്കുന്ന ആദ്യത്തെ സയൻസ് ഫിക്ഷൻ സിനിമയാണ് ധീ. പുണ്യകോടി സിനിമയിലൂടെ ആഗോള പ്രശസ്തിയാർജ്ജിച്ച സംവിധായകൻ രവിശങ്കർ വെങ്കിടേശ്വരൻ ആണ് സിനിമയുടെ…

Read more
25 SEP

മാക്ട റിഫ് ഫിലിം ഫെസ്റ്റിവൽ കാക്കനാട് രാജഗിരി കോളേജിൽ ആരംഭിച്ചു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്സിനിമ വാര്‍ത്തകള്‍
The MACTA RIFF Film Festival

‘മാക്ട’യും രാജഗിരി കോളേജും സംയുക്തമായി സംഘടിപ്പിക്കുന്ന മാക്ട റിഫ് ഫിലിം ഫെസ്റ്റിവൽ കാക്കനാട് രാജഗിരി കോളേജിൽ ആരംഭിച്ചു. പ്രശസ്ത സംവിധായകൻ ബ്ലെസി ഉദ്‌ഘാടനം നിർവഹിച്ച ഫെസ്റ്റിവലിൽ കെ ജി ജോർജ് സംവിധാനം ചെയ്ത “പഞ്ചവടിപ്പാലം” ഉദ്ഘാടന ചിത്രമായി പ്രദർശിപ്പിച്ചു. കെ ജി ജോർജിന്റെ ചരമ വാർഷിക ദിനമായ സെപ്തംബർ…

Read more
25 SEP

എ പ്രഗ്നന്റ് വിഡോ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്സിനിമ വാര്‍ത്തകള്‍
A Pregnant Widow Movie First Look Poster

ഒട്ടേറെ ദേശീയ- അന്തർദേശീയ അവാർഡുകൾ കരസ്ഥമാക്കിയ “ഒങ്കാറ” എന്ന ചിത്രത്തിനു ശേഷം ഉണ്ണി കെ ആർ കഥയെഴുതി സംവിധാനം ചെയ്യുന്ന “എ പ്രഗ്നന്റ് വിഡോ” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ, ബഹുമാനപ്പെട്ട ധനമന്ത്രി കെ എൻ ബാലഗോപാൽ പ്രകാശനം ചെയ്തു. മന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ ഉണ്ണി…

Read more
24 SEP

പൊട്ടിച്ചിരിയുടെ അന്വേഷണവുമായി ഷറഫുദീൻ – അനുപമ പരമേശ്വരൻ ചിത്രം;  “പെറ്റ് ഡിറ്റക്ടീവ്” തീം സോങ്ങ് പുറത്തിറങ്ങി.

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്സിനിമ വാര്‍ത്തകള്‍
La La La Song The Pet Detective

ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം “പെറ്റ് ഡിറ്റക്ടീവ്” റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിൻ്റെ തീം സോങ് പുറത്ത് വന്നിരിക്കുകയാണ്. “ലാ..ലാ..ലാ” എന്ന വരികളോടെ തുടങ്ങുന്ന ഗാനം അതീവ രസകരമായാണ് ഒരുക്കിയിരിക്കുന്നത്. അദ്രീ ജോ വരികൾ രചിച്ച ഈ ഗാനം ആലപിച്ചത് സുരൂർ മുസ്തഫയാണ്. സംഗീത സംവിധായകനായ…

Read more