പലാക്സി സിനിമാസിന് തുടർച്ചയായി രണ്ടാം വർഷവും “ബെസ്റ്റ് സിനിമാ തിയേറ്റർ” പുരസ്കാരം; 2030-ഓടെ 250 സ്ക്രീനുകൾ ലക്ഷ്യം

തൃശ്ശൂർ: ഹൈലൈറ്റ് ഗ്രൂപ്പിന്റെ പ്രീമിയം മൾട്ടിപ്ലക്സ് ബ്രാൻഡായ പലാക്സി സിനിമാസിന് തുടർച്ചയായ രണ്ടാം വർഷവും ദേശീയതല അംഗീകാരം. സിനിമ എക്സിബിഷൻ രംഗത്തെ പ്രമുഖ പുരസ്കാരമായ ഐമാക്സ് ബിഗ് സിനി അവാർഡ്സ് 2026ൽ “ബെസ്റ് സിനിമ തിയറ്റർ – ടയർ 2 സിറ്റി” പുരസ്കാരമാണ് പലാക്സി സിനിമാസ് രണ്ടാം തവണയും…
Read more









