വൂട്ട് സെലക്ട്‌ന്റെ ഏറ്റവും വലിയ ഹിറ്റും ഇന്ത്യയിലെ ഏറ്റവും മികച്ച വെബ് സീരീസുകളിലൊന്നുമായ അസുർ ന്‍റെ രണ്ടാം ഭാഗം ജിയോ സിനിമ വഴി ജൂൺ 1 മുതൽ ഫ്രീ ആയി സ്‌ട്രീം ചെയ്യുന്നു. അസുര്‍ 2 എല്ലവര്‍ക്കും സൌജന്യമായി ആണ് ജിയോ സിനിമ ലഭ്യമാക്കുന്നത്.
അർഷാദ് വാർസി, ബരുൺ സോബ്തി, റിദ്ദി ദോഗ്ര, അനുപ്രിയ ഗോയങ്ക, അമേ വാഗ്, മെയ്യാങ് ചാങ്, ഗൗരവ് അറോറ എന്നിവരാണ് അസുർ സീസൺ 2-ലെ താരനിരയിലുള്ളത്. അസുർ സീസൺ 1 ഒരു ക്ലിഫ്-ഹാംഗറോടെ അവസാനിച്ചു, പിടികിട്ടാത്ത കൊലയാളിയുടെ വിധിയെ കുറിച്ചും അരങ്ങേറിയ ഹൊറർ ഗെയിമുകളെ കുറിച്ചുമുള്ള ആലോചനകളാണ് ഇതിന്‍റെ രണ്ടാം ഭാഗത്തില്‍ .
ഒനി സെൻ സംവിധാനം ചെയ്യുന്ന രണ്ടാം സീസണിൽ ബറുൺ സോബ്തി, അർഷാദ് വർസി, റിധി ഡോഗ്ര, അനുപ്രിയ ഗോയങ്ക, ഷരീബ് ഹാഷ്മി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളാകുന്നത്.
ക്രൈം സീരീസ് അസുർ 2 നെ ചുറ്റിപ്പറ്റിയുള്ള എല്ലാ ഊഹാപോഹങ്ങൾക്കും ആരാധകർക്കുമിടയിൽ, ഫസ്റ്റ് ലുക്ക് പ്രൊമോ പുറത്തിറക്കി ജിയോ സിനിമ പ്ലാറ്റ്ഫോം എല്ലാ അഭ്യൂഹങ്ങൾക്കും വിരാമമിട്ടു. ധനഞ്ജയ് രജ്പുത്, നിഖിൽ നായർ എന്നിങ്ങനെ യഥാക്രമം അർഷാദ് വാർസി, ബരുൺ സോബ്തി എന്നിവരുടെ ശക്തരായ ജോഡികൾ തിരിച്ചെത്തിയിരിക്കുന്നു അസുര്‍ 2 ഇല്‍.
ഏത് ഓടിടി പ്ലാറ്റ്‌ഫോമാണ് അസുർ സീസൺ 1 സ്ട്രീം ചെയ്തത് ?
അസുർ 1 അഥവാ അസുർ വെൽക്കം ടു യുവർ ഡാർക്ക് സൈഡ് സ്ട്രീം ചെയ്തത് വൂട്ട് ആപ്ലിക്കേഷന്‍ ആണ്, അർഷാദ് വാർസി, ബരുൺ സോബ്തി, ഷരീബ് ഹാഷ്മി, അമേ വാഗ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തി.
ഏത് ഓടിടി പ്ലാറ്റ്‌ഫോമിലാണ് അസുർ സീസൺ 2 സ്ട്രീം ചെയ്യുന്നത്?
അസുർ വെബ് സീരീസിന്റെ സീസൺ 2 കാണിക്കുന്ന ഓൺലൈൻ സ്ട്രീമിംഗ് ആപ്ലിക്കേഷനാണ് ജിയോസിനിമ.
അസൂർ സീസൺ 2-ലെ താരനിരയിൽ ആരൊക്കെയുണ്ട്?
ഒനി സെൻ സംവിധാനം ചെയ്ത അസുർ 2, അർഷാദ് വാർസി, ബരുൺ സോബ്തി എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചു, കൂടാതെ റിധി ഡോഗ്ര, അനുപ്രിയ ഗോയങ്ക, അമേ വാഗ്, മെയ്യാങ് ചാങ്, ഗൗരവ് അറോറ തുടങ്ങിയവർ സഹ വേഷങ്ങളില്‍ എത്തുന്നു .
ബിഗ് ബോസ് സീസൺ 7-ന്റെ ഏറ്റവും പുതിയ അപ്ഡേറ്റുകൾക്കായി കാത്തിരിക്കൂ… Teaser of Bigg Boss Malayalam Season 7 പ്രേക്ഷകർ…
ശോഭ മോഹൻ, നിഖിത രാജേഷ്, വൈഷ്ണവി സായികുമാർ എന്നിവരാണ് പ്രധാന അഭിനേതാക്കള്‍ മഴ തോരും മുൻപേ - എല്ലാ ദിവസവും…
MyG Bigg Entry ടെലിവിഷൻ പ്രേക്ഷകർക്ക് ആവേശം പകരുന്ന ഒരു സംരംഭവുമായി ഏഷ്യാനെറ്റും മൈജി ഫ്യൂച്ചറും വീണ്ടും കൈകോർക്കുന്നു. വളരെ…
മലയാളത്തിലെ ആദ്യത്തെ ഹോട്ട്സ്റ്റാർ സ്പെഷ്യൽ കേരള ക്രൈം ഫയൽസ് സീസൺ 2 ന്റെ രണ്ടാമത്തെ ട്രൈലെർ പുറത്തിറങ്ങി ജിയോ ഹോട്ട്…
ഡ്രൈവിംഗ് ലൈസൻസ് പാസ്പോർട്ട് പോലെ മാര്യേജ് സർട്ടിഫിക്കറ്റിൽ ഒരു വാലിഡിറ്റി പീരിയഡ് വന്നാലത്തെ അവസ്ഥ! പി ഡബ്ല്യു ഡി (…
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലാണ് ‘തുടരും’ സ്ട്രീം ചെയ്യുന്നത് ജിയോ ഹോട്ട്സ്റ്റാര്‍ മെയ് 30…
This website uses cookies.
Read More