എല്ലാ മലയാളം സീരിയലുകള്‍ , ഓടിടി റിലീസുകള്‍ - കേരള ടിവി

ഏഷ്യാനെറ്റ്‌

ഏഷ്യാനെറ്റ് വിഷു – ഈസ്റ്റർ ദിനപരിപാടികൾ – പ്രീമിയര്‍ സിനിമകള്‍

പ്രസിദ്ധീകരിച്ചത്
അനീഷ്‌ കെ എസ്

മരക്കാർ , കേശു ഈ വീടിന്റെ നാഥൻ – ഏഷ്യാനെറ്റ് വിഷു – ഈസ്റ്റർ

Keshu Ee Veedinte Nadhan WTP

ഏഷ്യാനെറ്റിൽ വൈവിധ്യമാർന്ന നിരവധി പരിപാടികൾ വിഷു – ഈസ്റ്റര്‍ ദിനങ്ങളിൽ സംപ്രേക്ഷണം ചെയ്യുന്നു. ഏപ്രിൽ 15 വിഷുദിനത്തിൽ രാവിലെ 7.30 ന് കാണിപ്പയ്യൂർ അവതരിപ്പിക്കുന്ന ഒരു വർഷത്തെ വിഷുഫലങ്ങൾ തുടർന്ന് 08:00 മണിക്ക് പൊളിറ്റിക്കൽ മൂവി വൺ. 11:00 മണിക്ക് കോമഡി ത്രില്ലെർ ചലച്ചിത്രം കനകം കാമിനി കലഹം. ഉച്ചതിരിഞ്ഞു 02:00 മണിക്ക് ചലച്ചിത്രം മരക്കാർ : അറബിക്കടലിന്റെ സിംഹവും വൈകുന്നേരം 06:00 മണി മുതൽ രാത്രി 09.30 വരെ ജനപ്രിയപരമ്പരകളും 09.00 നു ബിഗ് ബോസും സംപ്രേക്ഷണം ചെയ്യുന്നു.

ഏഷ്യാനെറ്റ്‌ വിഷു

08:00 A:M മലയാളം ഫീച്ചർ ഫിലിം – വൺ
11:00 A:M മലയാളം ഫീച്ചർ ഫിലിം – കനകം കാമിനി കലഹം
02:00 P:M മൂവി പ്രീമിയർ – മരക്കാർ അറബിക്കടലിന്റെ സിംഹം
06:30 P:M സീരിയൽ – സസ്നേഹം
07:00 P:M സീരിയൽ – സാന്ത്വനം
07:30 P:M സീരിയൽ – അമ്മ അറിയാതെ
08:00 P:M സീരിയൽ – കുടുംബവിളക്ക്
08:30 P:M സീരിയൽ – മൗനരാഗം
09:00 P:M സീരിയൽ – കൂടെവിടെ
09:30 P:M ബിഗ് ബോസ് സീസൺ 4
10:30 P:M ബിഗ് ബോസ് പ്ലസ് സീസൺ 4
11:00 P:M മലയാളം ഫീച്ചർ ഫിലിം – അരവിന്ദന്റെ അതിഥികൾ

Asianet Vishu Special Programs

ഏഷ്യാനെറ്റ്‌ ഈസ്റ്റര്‍

ഏപ്രിൽ 17 ഈസ്റ്റർ ദിനത്തിൽ രാവിലെ 8.30 നു ഫാമിലി മൂവി #ഹോം , ഉച്ചക്ക് 1.30 നു ആക്ഷൻ ത്രില്ലെർ ചലച്ചിത്രം കാവല്‍, വൈകുന്നേരം 4.30 നു കോമഡി ഫാമിലി ചലച്ചിത്രം കേശു ഈ വീടിന്റെ നാഥൻ സംപ്രേക്ഷണം ചെയ്യുന്നു . തുടന്ന് 7.30 നു മ്യൂസിക്കൽ റിയാലിറ്റി ഷോ സ്റ്റാർ സിംഗറും രാത്രി 9 മണിക്ക് ബിഗ് ബോസും പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു.

08:00 A:M – മലയാളം ഫീച്ചർ ഫിലിം – #ഹോം
11:00 A:M – മലയാളം ഫീച്ചർ ഫിലിം – കനകം കാമിനി കലഹം
02:00 P:M – മലയാളം ഫീച്ചർ ഫിലിം – കാവൽ
04:30 P:M – പ്രീമിയർ മൂവി – കേശു ഈ വീടിന്റെ നാഥൻ
07:30 P:M – സ്റ്റാർ സിംഗർ സീസൺ 8
09:00 P:M – ബിഗ് ബോസ് സീസൺ 4
10:30 P:M – ബിഗ് ബോസ് പ്ലസ് സീസൺ 4

Asianet Easter Programs
അനീഷ്‌ കെ എസ്

പ്രധാന മലയാളം ടെലിവിഷന്‍ ചാനലുകളുടെ സംപ്രേക്ഷണ സമയം, ടി ആര്‍ പ്പി റേറ്റിംഗ്, സീരിയല്‍ , കോമഡി പരിപാടികള്‍, റിയാലിറ്റി ഷോകള്‍, ചലച്ചിത്ര സംപ്രേക്ഷണ അവകാശങ്ങള്‍, ഡിജിറ്റല്‍ റൈറ്റ്സ് , അഭിനേതാക്കളുടെ വിവരങ്ങള്‍ , ഓണ്‍ലൈനായി ടിവി പരിപാടികള്‍ കാണുവാനുള്ള ആപ്പ്ളിക്കേഷനുകള്‍ തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും ഇവിടെ നിന്നും ലഭിക്കുന്നത്. ഏഷ്യാനെറ്റ്‌ , മഴവില്‍ മനോരമ, ഫ്ലവേര്‍സ് , അമൃത , സൂര്യ ടിവി , സീ കേരളം , കൈരളി ടിവി തുടങ്ങിയ മലയാളം ചാനലുകളുടെ ഷെഡ്യൂള്‍ .

പുതിയ ടിവി വാര്‍ത്തകള്‍

സുമതി വളവ് വേൾഡ് ഡിജിറ്റൽ പ്രീമിയർ ZEE5-ൽ സെപ്റ്റംബർ 26 മുതൽ

Sumathi Valuvu OTT Release Date വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്ത് അഭിലാഷ് പിള്ളയുടെ രചനയിൽ പുറത്തിറങ്ങിയ ഹൊറർ…

26 മിനിറ്റുകൾ ago

മോഹൻലാലിൻ്റെ പാൻ ഇന്ത്യൻ ചിത്രം ‘വൃഷഭ’ ടീസർ പുറത്ത്

Official Teaser Of Vrusshabha മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന ബ്രഹ്മാണ്ഡ പാൻ ഇന്ത്യൻ ഇതിഹാസ ചിത്രം വൃഷഭയുടെ ടീസർ പുറത്ത്.…

48 മിനിറ്റുകൾ ago

ആണ്ടാണ്ടേ പെണ്ണൊരുത്തി , അവൾ വീഡിയോ ഗാനം പുറത്തിറങ്ങി

Andande Pennoruthi Song ദേശീയ അവാർഡ് ജേതാവായ സുരഭി ലക്ഷ്മിയെ കേന്ദ്ര കഥാപാത്രമാക്കി ജയരാജ് സംവിധാനം ചെയ്ത "അവൾ "എന്ന…

7 മണിക്കൂറുകൾ ago

ക്വീൻ ഓഫ് ദ നൈറ്റ്; വേഫെറർ ഫിലിംസ് ചിത്രം “ലോക”യിലെ പുത്തൻ ഗാനം പുറത്ത്

Queen of the Night Lokah Movie Song ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ഏഴാം ചിത്രമായ "…

9 മണിക്കൂറുകൾ ago

ഹാപ്പി കപ്പിൾസ് , ഏഷ്യാനെറ്റിൽ പുതിയ സിറ്റ്കോം

Happy Couples Sitcom on Asianet പ്രേക്ഷകരെ രസിപ്പിക്കാൻ ഏഷ്യാനെറ്റ് ഒരുക്കുന്ന പുതിയ സിറ്റ്കോം " ഹാപ്പി കപ്പിൾസ് "…

12 മണിക്കൂറുകൾ ago

മാ വന്ദേ , പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബയോപിക്കിൽ നായകൻ ഉണ്ണി മുകുന്ദൻ,

Maa Vande ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ജീവിതകഥ സിനിമയാകുന്നു. നരേന്ദ്ര മോദി ആയി ഉണ്ണി മുകുന്ദൻ വേഷമിടുന്ന…

1 ദിവസം ago
മലയാളം ടിവി വാര്‍ത്തകള്‍ ഓണ്‍ലൈന്‍ മാനേജ് ചെയ്യുന്നത് ബ്ലോഗര്‍ അനീഷ്‌ കെ എസ് .

This website uses cookies.

Read More