ഏഷ്യാനെറ്റിൽ വൈവിധ്യമാർന്ന നിരവധി പരിപാടികൾ വിഷു – ഈസ്റ്റര്‍ ദിനങ്ങളിൽ സംപ്രേക്ഷണം ചെയ്യുന്നു. ഏപ്രിൽ 15 വിഷുദിനത്തിൽ രാവിലെ 7.30 ന് കാണിപ്പയ്യൂർ അവതരിപ്പിക്കുന്ന ഒരു വർഷത്തെ വിഷുഫലങ്ങൾ തുടർന്ന് 08:00 മണിക്ക് പൊളിറ്റിക്കൽ മൂവി വൺ. 11:00 മണിക്ക് കോമഡി ത്രില്ലെർ ചലച്ചിത്രം കനകം കാമിനി കലഹം. ഉച്ചതിരിഞ്ഞു 02:00 മണിക്ക് ചലച്ചിത്രം മരക്കാർ : അറബിക്കടലിന്റെ സിംഹവും വൈകുന്നേരം 06:00 മണി മുതൽ രാത്രി 09.30 വരെ ജനപ്രിയപരമ്പരകളും 09.00 നു ബിഗ് ബോസും സംപ്രേക്ഷണം ചെയ്യുന്നു.
08:00 A:M മലയാളം ഫീച്ചർ ഫിലിം – വൺ
11:00 A:M മലയാളം ഫീച്ചർ ഫിലിം – കനകം കാമിനി കലഹം
02:00 P:M മൂവി പ്രീമിയർ – മരക്കാർ അറബിക്കടലിന്റെ സിംഹം
06:30 P:M സീരിയൽ – സസ്നേഹം
07:00 P:M സീരിയൽ – സാന്ത്വനം
07:30 P:M സീരിയൽ – അമ്മ അറിയാതെ
08:00 P:M സീരിയൽ – കുടുംബവിളക്ക്
08:30 P:M സീരിയൽ – മൗനരാഗം
09:00 P:M സീരിയൽ – കൂടെവിടെ
09:30 P:M ബിഗ് ബോസ് സീസൺ 4
10:30 P:M ബിഗ് ബോസ് പ്ലസ് സീസൺ 4
11:00 P:M മലയാളം ഫീച്ചർ ഫിലിം – അരവിന്ദന്റെ അതിഥികൾ
ഏപ്രിൽ 17 ഈസ്റ്റർ ദിനത്തിൽ രാവിലെ 8.30 നു ഫാമിലി മൂവി #ഹോം , ഉച്ചക്ക് 1.30 നു ആക്ഷൻ ത്രില്ലെർ ചലച്ചിത്രം കാവല്‍, വൈകുന്നേരം 4.30 നു കോമഡി ഫാമിലി ചലച്ചിത്രം കേശു ഈ വീടിന്റെ നാഥൻ സംപ്രേക്ഷണം ചെയ്യുന്നു . തുടന്ന് 7.30 നു മ്യൂസിക്കൽ റിയാലിറ്റി ഷോ സ്റ്റാർ സിംഗറും രാത്രി 9 മണിക്ക് ബിഗ് ബോസും പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു.
08:00 A:M – മലയാളം ഫീച്ചർ ഫിലിം – #ഹോം
11:00 A:M – മലയാളം ഫീച്ചർ ഫിലിം – കനകം കാമിനി കലഹം
02:00 P:M – മലയാളം ഫീച്ചർ ഫിലിം – കാവൽ
04:30 P:M – പ്രീമിയർ മൂവി – കേശു ഈ വീടിന്റെ നാഥൻ
07:30 P:M – സ്റ്റാർ സിംഗർ സീസൺ 8
09:00 P:M – ബിഗ് ബോസ് സീസൺ 4
10:30 P:M – ബിഗ് ബോസ് പ്ലസ് സീസൺ 4
Advocate Anjali Serial Actors അഭിമാനവും നീതിയും സ്വന്തം ജീവിതമന്ത്രമാക്കി മുന്നേറുന്ന ഒരു യുവ അഭിഭാഷകയുടെ ആത്മവിശ്വാസത്തിന്റെയും ജീവിതസമരത്തിന്റെയും കഥയാണ്…
കുടുംബബന്ധങ്ങളുടെ ഹൃദയസ്പർശിയായ ആവിഷ്കാരവുമായി ഏഷ്യാനെറ്റ് പുതിയ പരമ്പര " കാറ്റത്തെ കിളിക്കൂട് " സംപ്രേക്ഷണം ചെയ്യുന്നു. Kattathe Kilikkodu Serial…
6 Years of Mounaragam ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന ജനപ്രിയ പരമ്പരയായ മൗനരാഗം, ഇന്ന് ( October 29 )…
ഒക്ടോബർ 31 മുതൽ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, മറാഠി, ബംഗാളി എന്നീ ഏഴ് ഭാഷകളിലാണ് ‘ലോക: ചാപ്റ്റർ…
Amme Mookambike Serial ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രമുഖമായ ദേവീക്ഷേത്രങ്ങളിൽ ഒന്നായ കൊല്ലൂർ മൂകാംബിക ക്ഷേത്രം. മലയാളികൾ കേരളത്തിലെ പ്രശസ്തമായ ക്ഷേത്രങ്ങൾക്കൊപ്പമാണ്…
Mohanlal - Bigg Boss Season 7 Malayalam ഏഷ്യാനെറ്റിന്റെ പ്രധാന റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളം സീസൺ…
This website uses cookies.
Read More