ലൈഫ് ഈസ് ബ്യൂട്ടിഫുൾ സീസൺ 2 – നവംബർ 28 മുതല്‍ ഏഷ്യാനെറ്റിൽ ആരംഭിക്കുന്നു
ഏഷ്യാനെറ്റ് ഒരുക്കുന്ന ഹാസ്യ പരമ്പര ലൈഫ് ഈസ് ബ്യൂട്ടിഫുൾ സീസൺ 2 രജിത് കുമാര്‍, കൃഷ്ണപ്രഭ, മല്ലിക സുകുമാരൻ , അനു ജോസഫ് , കൊച്ചു പ്രേമന് , സേതു ലക്ഷ്മി, ജോബി, രശ്മി അനില്‍ , റിയാസ് നര്‍മകല, കിഷോര്‍ …