എല്ലാ മലയാളം സീരിയലുകള്‍ , ഓടിടി റിലീസുകള്‍ - കേരള ടിവി

ഏഷ്യാനെറ്റ്‌

അര്‍ജുന്‍ റെഡ്ഡി , ഭയാനകം – ഏഷ്യാനെറ്റ്‌ വാരാന്ത്യ പ്രീമിയര്‍ ചലച്ചിത്രങ്ങള്‍

പ്രസിദ്ധീകരിച്ചത്
അനീഷ്‌ കെ എസ്

ഏഷ്യാനെറ്റ്‌ വാരാന്ത്യ സിനിമകൾ (SD/HD) – പ്രീമിയര്‍ സിനിമ അര്‍ജുന്‍ റെഡ്ഡി

Arjun Reddy Malayalam

നിലവിലെ ഷെഡ്യൂള്‍ പ്രകാരം ശനി , ഞായര്‍ ദിവസങ്ങളില്‍ പ്രീമിയര്‍ ചലച്ചിത്രങ്ങള്‍ ഒരുക്കുകയാണ് മലയാളത്തിലെ നമ്പര്‍ 1 വിനോദ ചാനല്‍ ഏഷ്യാനെറ്റ്‌. സന്ദീപ് വംഗ തിരക്കഥ എഴുതി സംവിധാനം ചെയ്ത ബ്ലോക്ക് ബസ്റ്റര്‍ സിനിമ അര്‍ജുന്‍ റെഡ്ഡിയുടെ മലയാള ഡബ്ബ് അവകാശം ഏഷ്യാനെറ്റ്‌

കരസ്ഥമാക്കുകയും ഈ ഞായര്‍ വൈകുന്നേരം 6:00 മണിക്ക് പ്രീമിയര്‍ ചെയ്യുമെന്നും അറിയുന്നു. വിജയ് ദേവരകൊണ്ട , ശാലിനി പാണ്ഡെ എന്നിവര്‍ മുഖ്യവേഷങ്ങളില്‍ എത്തിയ സിനിമയില്‍ രാഹുൽ രാമകൃഷ്ണ, ജിയ ശർമ്മ, സഞ്ജയ് സ്വരൂപി, ഗോപിനാഥ് ഭട്ട്, എന്നിവര്‍ സഹ നടീനടന്മാരാണ്.

രഞ്ജി പണിക്കർ , ആശ ശരത് എന്നിവര്‍ മുഖ്യ കഥാപാത്രങ്ങളാവുന്ന ജയരാജിന്‍റെ ഭയാനകം സിനിമയുടെ ആദ്യ ടെലിവിഷന്‍ പ്രദര്‍ശനം 27 ജൂണ്‍, ശനി വൈകുന്നേരം 6:00 മണിക്ക് ഏഷ്യാനെറ്റ്‌ ചാനലില്‍.

ഏഷ്യാനെറ്റ്‌ വാരാന്ത്യ സിനിമകൾ – ശനി/ഞായർ (SD/HD)

Bhayanakam Movie Premier on Asianet

27 ജൂണ്‍ – ശനി

09:30 A.M – മൈ ബോസ്
12:30 P.M – ആട് 2
03:30 P.M – മാമാങ്കം
06:00 P.M – ഭയാനകം – പ്രീമിയര്‍
09:30 P.M – എം.എസ്. ധോണി: ദി അൺടോൾഡ് സ്‌റ്റോറി (മലയാളം സബ് ടൈറ്റിലോടു കൂടി )
01:00 A.M – ചിന്താമണി കൊലക്കേസ്
03:30 A.M – മുല്ല

28 ജൂണ്‍ – ഞായര്‍

09:30 A.M – അടി കപ്യാരെ കൂട്ടമണി
12:30 Noon – ചില ന്യൂ ജെന്‍ നാട്ടുവിശേഷങ്ങള്‍
03:30 P.M – ആൻഡ്രോയിഡ് കുഞ്ഞപ്പൻ വേർഷൻ 5.25
06:00 P.M – അര്‍ജുന്‍ റെഡ്ഡി
10:30 P.M – ഉസ്താദ്
01:30 A.M – അബ്രഹാം ലിങ്കണ്‍
04:00 A.M – ഇന്നാണ് ആ കല്യാണം

അനീഷ്‌ കെ എസ്

പ്രധാന മലയാളം ടെലിവിഷന്‍ ചാനലുകളുടെ സംപ്രേക്ഷണ സമയം, ടി ആര്‍ പ്പി റേറ്റിംഗ്, സീരിയല്‍ , കോമഡി പരിപാടികള്‍, റിയാലിറ്റി ഷോകള്‍, ചലച്ചിത്ര സംപ്രേക്ഷണ അവകാശങ്ങള്‍, ഡിജിറ്റല്‍ റൈറ്റ്സ് , അഭിനേതാക്കളുടെ വിവരങ്ങള്‍ , ഓണ്‍ലൈനായി ടിവി പരിപാടികള്‍ കാണുവാനുള്ള ആപ്പ്ളിക്കേഷനുകള്‍ തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും ഇവിടെ നിന്നും ലഭിക്കുന്നത്. ഏഷ്യാനെറ്റ്‌ , മഴവില്‍ മനോരമ, ഫ്ലവേര്‍സ് , അമൃത , സൂര്യ ടിവി , സീ കേരളം , കൈരളി ടിവി തുടങ്ങിയ മലയാളം ചാനലുകളുടെ ഷെഡ്യൂള്‍ .

പുതിയ ടിവി വാര്‍ത്തകള്‍

നാഗേന്ദ്രൻസ് ഹണിമൂൺസ് , ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ നാലാമത് ഒറിജിനൽ മലയാളം സീരിസ് ജൂലൈ 19 മുതൽ സ്ട്രീമിങ് ആരംഭിക്കുന്നു

ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍ മലയാളം സീരിസ് നാഗേന്ദ്രൻസ് ഹണിമൂൺസ് സ്ട്രീമിങ് തീയതി പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമം ഇട്ടുകൊണ്ട് തമാശയും ആകാംക്ഷയും…

6 ദിവസങ്ങൾ ago

മന്ദാകിനി സിനിമ ഓടിടി റിലീസ് തീയതി , മനോരമമാക്‌സിൽ ജൂലൈ 12 മുതൽ സ്ട്രീമിംഗ് ആരംഭിക്കുന്നു

പുത്തൻ പുതിയ സൂപ്പർഹിറ്റ് ചിത്രം മന്ദാകിനി - ജൂലൈ 12 മുതൽ മനോരമമാക്‌സിൽ ഒരു കല്യാണ രാത്രിയിൽ അരങ്ങേറുന്ന രസകരമായ…

6 ദിവസങ്ങൾ ago

മലയാളം ഓടിടി റിലീസ് 2024 – സിനിമകള്‍, വെബ്‌ സീരീസുകള്‍ എന്നിവയുടെ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലെ ലഭ്യത

നെറ്റ് ഫ്ലിക്സ് , ഡിസ്നി +ഹോട്ട്സ്റ്റാർ , സോണി ലിവ് , പ്രൈം വീഡിയോ, സീ 5 , സണ്‍…

1 ആഴ്ച ago

ഇന്ത്യൻ ടെലിവിഷനിൽ ചരിത്രമെഴുതി ഏഷ്യാനെറ്റിന്റെ ബിഗ് ബോസ് മലയാളം സീസൺ 6

ബിഗ് ബോസ് മലയാളം സീസൺ 6 ഷോ ഇന്ത്യൻ ടെലിവിഷനിൽ ചരിത്രമെഴുതി ഏഷ്യാനെറ്റിന്റെ ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസ്സിന്റെ…

2 ആഴ്ചകൾ ago

മന്ദാകിനി സിനിമയുടെ ഓടിടി റിലീസ് , മനോരമ മാക്സില്‍ അടുത്ത മാസം സ്ട്രീമിംഗ് ആരംഭിക്കുന്നു

ഏറ്റവും പുതിയ മലയാളം ഓടിടി റിലീസുകള്‍ - മനോരമ മാക്സില്‍ മന്ദാകിനി അൽത്താഫ് സലിം, അനാർക്കലി മരിക്കാർ, ഗണപതി എന്നിവർ…

2 ആഴ്ചകൾ ago

വാരാന്ത്യം ആഘോഷമാക്കാൻ മനോരമമാക്‌സ് മഴവിൽ കാർണിവൽ – കൊച്ചി ഫോറം മാളിൽ

മഴവിൽ കാർണിവൽ - ജൂൺ 29 വൈകുന്നേരം 6 മുതൽ, കൊച്ചി ഫോറം മാളിൽ മനോരമമാക്‌സ് അവതരിപ്പിക്കുന്ന 'മഴവിൽ കാർണിവൽ'…

2 ആഴ്ചകൾ ago
മലയാളം ടിവി വാര്‍ത്തകള്‍ ഓണ്‍ലൈന്‍ മാനേജ് ചെയ്യുന്നത് ബ്ലോഗര്‍ അനീഷ്‌ കെ എസ് .

This website uses cookies.

Read More