പൂവൻ, പ്രണയ വിലാസം (രണ്ടും സീ5) , പുരുഷ പ്രേതം (സോണി ലിവ്) , മോമോ ഇന്‍ ദുബായ്, എങ്കിലും ചന്ദ്രികേ (മനോരമ മാക്സ്) എന്നിവയാണ് ഏറ്റവും പുതിയ മലയാളം ഓടിടി റിലീസ് സിനിമകള്‍. ഹോട്ട്‌സ്റ്റാറില്‍ രോമാഞ്ചം ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന മലയാളം ഓടിടി റിലീസാണ്, എലോണ്‍, മാളികപ്പുറം, സാറ്റര്‍ഡേ നൈറ്റ് , മുകുന്ദൻ ഉണ്ണി അസോസിയേറ്റ്‌സ് എന്നിവ ഹോട്ട്‌സ്റ്റാറിൽ അടുത്തിടെ റിലീസ് ചെയ്ത മലയാളം സിനിമകള്‍ ആണ്.
സൗബിൻ ഷാഹിർ, അർജുൻ അശോകൻ, ജോമോൻ ജ്യോതിർ, ചെമ്പൻ വിനോദ് ജോസ്, അനന്തരാമൻ അജയ്, സജിൻ ഗോപു, അബിൻ ബിനോ, സിജു സണ്ണി, അഫ്സൽ പിഎച്ച്, ജഗദീഷ്, ദീപിക ശിവ, സ്നേഹ മാത്യു, അസിം ജമാൽ, തങ്കം മോഹൻ, ജോളി ചിറയത്ത് എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.
ഏത് ഓടിടി പ്ലാറ്റ്‌ഫോമാണ് രോമാഞ്ചം സിനിമയുടെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയത്?
ഏഷ്യാനെറ്റ് ചാനല്‍ സാറ്റലൈറ്റ് അവകാശങ്ങളും ഡിസ്നി + ഹോട്ട്സ്റ്റാർ ഡിജിറ്റൽ സ്ട്രീമിംഗ് അവകാശങ്ങളും സ്വന്തമാക്കി , സിനിമയുടെ ടൈറ്റില്‍ കാര്‍ഡില്‍ ഈ വിവരങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ ഔദ്യോഗികമായി സ്ഥിതീകരിച്ചു.
രോമാഞ്ചംസിനിമ ഓൺലൈനിൽ എപ്പോൾ, എവിടെ കാണാം?
മുകളിൽ സൂചിപ്പിച്ചതുപോലെ, ഡിസ്നി + ഹോട്ട്സ്റ്റാർ ഏപ്രിൽ ആദ്യ ആഴ്ച മുതൽ സിനിമയുടെ ഓൺലൈൻ സ്ട്രീമിംഗ് ആരംഭിക്കും, ഓടിടി റിലീസ് തീയതി ഔദ്യോഗികമായി അവര്‍ ഉടന്‍ പ്രഖ്യാപിക്കും.
ഡിസ്നി + ഹോട്ട്സ്റ്റാറിൽ ലഭ്യമായ മലയാളം സിനിമകൾ ഏതൊക്കെയാണ്?
എലോണ്‍, റോമഞ്ചം , മാളികപ്പുറം , സാറ്റര്‍ഡേ നൈറ്റ് , മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ് , ജയ ജയ ജയ ജയ ഹോ , മോൺസ്റ്റർ , റോർഷാക്ക് , പാൽത്തു ജാൻവർ തീർപ്പ് , എന്നാ താൻ കേസ് കോട് , ഹെവന്‍ , 19(1)(എ) , വിക്രം , മേരി ആവാസ് സുനോ, 21 ഗ്രാംസ്, ലളിതം സുന്ദരം, ബ്രോ ഡാഡി
അഞ്ജു അരവിന്ദ് പ്രധാന വേഷത്തില്‍ അഭിനയിക്കുന്ന സുധാമണി സൂപ്പറാ സീരിയല്‍ സീ കേരളം ചാനലില്‍ മലയാളത്തിലെ രണ്ടാമത്തെ ജനപ്രിയ വിനോദ…
ഏഷ്യാനെറ്റിലെ മലയാളം മ്യൂസിക്കൽ റിയാലിറ്റി ഷോ സ്റ്റാർ സിംഗർ സീസൺ 9 ന്റെ ഓഡിഷൻ തീയതിയും സ്ഥലങ്ങളും ഏഷ്യാനെറ്റിൽ വരാനിരിക്കുന്ന…
ജിയോ സിനിമ ഒരുക്കുന്ന ഏറ്റവും പുതിയ ത്രില്ലര്‍ വെബ് സീരീസ് അസുർ 2 വൂട്ട് സെലക്ട്‌ന്റെ ഏറ്റവും വലിയ ഹിറ്റും…
മെയ് 30 മുതല്‍ ഓണ്‍ലൈന്‍ സ്ട്രീമിംഗ് ആരംഭിക്കുന്നു ഡിസ്നി+ഹോട്ട് സ്റ്റാറില്‍, സുലൈഖ മൻസിൽ സിനിമ ഓടിടി റിലീസ് തീയതി പൂക്കാലം,…
27 മെയ് മുതല്‍ 11 ജൂണ്‍ വരെ കേരളത്തിലെ 14 ജില്ലകളില്‍ സരിഗമപ കേരളം സീസണ്‍ 2 ഓഡിഷന്‍ നടക്കും…
പുതിയ മലയാളം ഓടിടി റിലീസുകൾ - ആമസോണ്‍ പ്രൈമിൽ പാച്ചുവും അൽഭുത വിളക്കും മെയ് 26-ന് മലയാളം സിനിമയായ പാച്ചുവും…