തേവർ രണ്ടാം ഘട്ട ചിത്രീകരണം കേരളത്തിൽ ഉടൻ ആരംഭിക്കും
ധ്യാൻ ശ്രീനിവാസൻ, ഡോക്ടർ റോഷൻ രാജ്, ഷഹീൻ സിദ്ദിഖ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ നിജീഷ് സഹദേവൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “തേവർ” എന്ന ചിത്രത്തിന്റെ ആദ്യഘട്ട ചിത്രീകരണം പൊള്ളാച്ചിയിൽ പൂർത്തിയായി. ചിത്രത്തിന്റെ രണ്ടാം ഘട്ട ഷൂട്ടിംഗ് ഉടൻ കേരളത്തിൽ ആരംഭിക്കും. മാന്ത്രിക സിദ്ധിയുള്ള ഒരു പ്രതിമയെ ആസ്പദമാക്കി…
Read more