മനോരമമാക്സ് അവതരിപ്പിക്കുന്ന ‘മഴവിൽ കാർണിവൽ‘ ജൂൺ 29 ശനിയാഴ്ച്ച വൈകുന്നേരം 6 മുതൽ, കൊച്ചി ഫോറം മാളിൽ അരങ്ങേറുന്നു. സംഗീതവും, നൃത്തവും എല്ലാം ചേർന്ന വ്യത്യസ്തമായ ഒരു കലാവിരുന്നാണ് പ്രേക്ഷകർക്കായി ഒരുങ്ങുന്നത്.
മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ഗായകരായ അഫ്‌സൽ, അമൃത സുരേഷ് എന്നിവർ കാർണിവൽ വേദിയിലെ പ്രത്യേക ആകർഷണമാണ്. ഇവരെ കൂടാതെ വ്യത്യസ്‌തമായ സംഗീത വിരുന്നൊരുക്കാൻ ശ്രീഹരി, അമൽ സി അജിത്, ജൂലിയൻ വർഗീസ് എന്നിവരും വേദിയിലെത്തുന്നു.
മലയാളം ഓടിടി റിലീസ്
ഡി ഫോർ ഡാൻസ് എന്ന സൂപ്പർഹിറ്റ് റിയാലിറ്റി ഷോയിലൂടെ താരപദവിയിലേക്ക് എത്തിയ നാസിഫ് അപ്പു, വിഷ്‌ണു പി. എസ്, അന്നാ പ്രസാദ് എന്നിവരും ചടുലമായ നൃത്തചുവടകളുമായി കാർണിവലിൽ എത്തുന്നു. ചുരുങ്ങിയ കാലം കൊണ്ട് മലയാളികൾക്ക് ഏറെ പ്രിയങ്കരനായി മാറിയ അവതാരകൻ കാർത്തിക്ക് സൂര്യയും, കാർണിവലിന് ആവേശം പകരാൻ എത്തുന്നു.
ഈ കലാവിരുന്ന് നേരിട്ട് ആസ്വദിക്കാൻ ഏവർക്കും ജൂൺ 29 ശനിയാഴ്ച്ച, കൊച്ചിയിലെ ഫോറം മാളിലേക്ക് എത്തിച്ചേരാം. പ്രവേശനം സൗജന്യം
ManoramaMax Mazhavil Carnival At Kochi Forum Mall , June 29th Saturday at 06:00 PM Onward’s , Entry is Free For All.
Andande Pennoruthi Song ദേശീയ അവാർഡ് ജേതാവായ സുരഭി ലക്ഷ്മിയെ കേന്ദ്ര കഥാപാത്രമാക്കി ജയരാജ് സംവിധാനം ചെയ്ത "അവൾ "എന്ന…
Queen of the Night Lokah Movie Song ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ഏഴാം ചിത്രമായ "…
Happy Couples Sitcom on Asianet പ്രേക്ഷകരെ രസിപ്പിക്കാൻ ഏഷ്യാനെറ്റ് ഒരുക്കുന്ന പുതിയ സിറ്റ്കോം " ഹാപ്പി കപ്പിൾസ് "…
Maa Vande ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ജീവിതകഥ സിനിമയാകുന്നു. നരേന്ദ്ര മോദി ആയി ഉണ്ണി മുകുന്ദൻ വേഷമിടുന്ന…
Basil Joseph and Ananthu S നടനും സംവിധായകനുമായ ബേസിൽ ജോസഫ് ആദ്യമായി നിർമ്മിക്കുന്ന ചിത്രത്തിൻ്റെ കാസ്റ്റിംഗ് കോൾ പുറത്ത്.…
Mumbai International Film Festival ഉണ്ണി കെ ആർ സംവിധാനം ചെയ്ത "എ പ്രഗ്നന്റ് വിഡോ" എന്ന ചിത്രം മുംബ…
This website uses cookies.
Read More