എല്ലാ മലയാളം സീരിയലുകള്‍ , ഓടിടി റിലീസുകള്‍ - കേരള ടിവി

അമൃത ടിവി

സവാരി , നീയും ഞാനും – അമൃത ടിവി ഒരുക്കുന്ന മെയ്ദിന പ്രീമിയര്‍ സിനിമള്‍

പ്രസിദ്ധീകരിച്ചത്
അനീഷ്‌ കെ എസ്

മലയാളം ടിവി ചാനലുകള്‍ ഒരുക്കുന്ന മെയ് ദിന പ്രത്യേക ചലച്ചിത്രങ്ങള്‍ – സവാരി

savari malayalam movie

സുരാജ് വെഞ്ഞാറമ്മൂട്, സുനില്‍ സുഖദ, ചെമ്പിൽ അശോകൻ, ജയരാജ്‌ വാര്യര്‍, പ്രവീണ, ശിവജി ഗുരുവായൂർ എന്നിവര്‍ അഭിനയിച്ച സവാരി സിനിമയുടെ പ്രീമിയര്‍ ഷോ മെയ്ദിനത്തില്‍ അമൃത ടിവി ഒരുക്കുന്നു. ഇതോടൊപ്പം എകെ സാജന്‍ സംവിധാനം ചെയ്ത നീയും ഞാനും എന്ന ചിത്രത്തിന്റെ ആദ്യ മിനിസ്ക്രീന്‍ പ്രദര്‍ശനവും അമൃത ചാനല്‍ ഒരുക്കുന്നു. ഷറഫുദ്ദിൻ, അനു സിതാര, വിഷ്ണു ഉണ്ണികൃഷ്ണൻ, ഷഹീൻ സിദ്ദിക്ക്, സിജു വിൽസൺ, ദിലീഷ് പോത്തൻ, അജു വർഗ്ഗീസ്, സാദിഖ്, സുരഭി ലക്ഷ്മി, സോഹൻ സീനുലാൽ, വീണ നായർ എന്നിവര്‍ അഭിനയിച്ച സിനിമ നിര്‍മ്മിച്ചത് സിയാദ് കോക്കർ ആണ്.

ചാനല്‍ സിനിമകള്‍

ദിവസം 8.00 -11.00 A.M 1.30 – 6.30 P.M 6.45 – 9.30 P.M (ശനി)
01 May എവിടെ നീയും ഞാനും സവാരി
02 May ബൈസിക്കിള്‍ തീവ്സ് തുള്ളാത്ത മനവും തുള്ളും അരമനവീടും അഞ്ഞൂറേക്കറും ഉന്നാല്‍ മുടിയും തമ്പി
03 May താക്കോല്‍ മിസ്റ്റര്‍ ഫ്രോഡ് ആദി
04 May കമ്മീഷണര്‍ കണ്ണത്തില്‍ മുത്തമിട്ടാല്‍ പഞ്ചവടിപ്പാലം
05 May രുദ്രാക്ഷം സര്‍ഗ്ഗം പ്ലയേര്‍സ്
06 May ജനാധിപത്യം ഗ്രാമം ഇരുപതാം നൂറ്റാണ്ട്
07 May തലസ്ഥാനം ഛത്രപതി ഉത്തരം
08 May എഫ്ഐആര്‍ കുട്ടിസ്രാങ്ക് ഗജകേസരിയോഗം
09 May കളിയാട്ടം റണ്‍ ദേശാടനം മുഖവരി
10 May ഭാര്യ സ്വന്തം സുഹൃത്ത് ബോംബെ മാര്‍ച്ച് 12 ലോക്പാല്‍
11 May ലയണ്‍ മഹാനദി മൂന്നാം പക്കം
12 May വര്‍ണ്ണകാഴ്ചകള്‍ വെല്‍കം റ്റു കൊടൈക്കനാല്‍ സൌണ്ട് ഓഫ് ബൂട്ട്
13 May ബോഡി ഗാര്‍ഡ് കൂട്ടുകാര്‍ കാബൂളിവാല
14 May ദി ഡോണ്‍ ഇങ്ങിനെ ഒരു നിലാപക്ഷി ഈ ശബ്ദം ഇന്നത്തെ ശബ്ദം
15 May വൃദ്ധന്മാരെ സൂക്ഷിക്കുക ഒരേ കടല്‍ പിടക്കോഴി കൂവുന്ന നൂറ്റാണ്ട്

അമൃത ടിവി സിനിമകള്‍

16 May ഇന്‍സ്പെക്ടര്‍ ഗരുഡ് രാക്കിളിപ്പാട്ട് മധുചന്ദ്രലേഖ ക്ഷത്രീയന്‍
17 May ശിക്കാര്‍ സിനിമ @ പിഡബ്യൂഡി റെസ്റ്റ് ഹൌസ് പെരുച്ചാഴി
18 May അമരം ഭരതന്‍ എഫെക്റ്റ് 3ജി
19 May ഹിറ്റ്‌ലർ ശാലിനി എന്‍റെ കൂട്ടുകാരി രാത്രിമഴ
20 May അരയന്നങ്ങളുടെ വീട് മൊഴി കാണാകൊമ്പത്ത്
21 May ജാഗ്രത ദീന ബുള്ളറ്റ്
22 May പല്ലാവൂര്‍ ദേവനാരായണന്‍ ബോയ്സ് എഴുന്നുള്ളത്ത്
23 May ആഗസ്ത് 1 മേലെവാര്യത്തെ മാലാഖ കുട്ടികൾ അങ്കമാലി ഡയറീസ് പുലിയാട്ടം
24 May ശങ്കരാഭരണം ധ്രുവം വര്‍ണ്ണം
25 May ദില്ലിവാലാ രാജകുമാരന്‍ തനിയെ ആര്യ
26 May സൂപ്പര്‍മാന്‍ പുന്നഗൈ മന്നന്‍ അച്ഛനുറങ്ങാത്ത വീട്
27 May കാരുണ്യം വാലി സ്പീഡ് ട്രാക്ക്
28 May വിറ്റ്നസ് സിറ്റിസന്‍ സുല്‍ത്താന്‍
29 May പാവകൂത്ത് ആഭരണച്ചാര്‍ത്ത് മണി ബാക്ക് പോളിസി
30 May മദിരാശി വലിയങ്ങാടി മൂന്നാമതൊരാള്‍ തൊടരി
31 May ഉന്നം ആംഗ്രീ ബേബീസ് ഇന്‍ ലവ് ഫേസ് റ്റു ഫേസ്
അനീഷ്‌ കെ എസ്

പ്രധാന മലയാളം ടെലിവിഷന്‍ ചാനലുകളുടെ സംപ്രേക്ഷണ സമയം, ടി ആര്‍ പ്പി റേറ്റിംഗ്, സീരിയല്‍ , കോമഡി പരിപാടികള്‍, റിയാലിറ്റി ഷോകള്‍, ചലച്ചിത്ര സംപ്രേക്ഷണ അവകാശങ്ങള്‍, ഡിജിറ്റല്‍ റൈറ്റ്സ് , അഭിനേതാക്കളുടെ വിവരങ്ങള്‍ , ഓണ്‍ലൈനായി ടിവി പരിപാടികള്‍ കാണുവാനുള്ള ആപ്പ്ളിക്കേഷനുകള്‍ തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും ഇവിടെ നിന്നും ലഭിക്കുന്നത്. ഏഷ്യാനെറ്റ്‌ , മഴവില്‍ മനോരമ, ഫ്ലവേര്‍സ് , അമൃത , സൂര്യ ടിവി , സീ കേരളം , കൈരളി ടിവി തുടങ്ങിയ മലയാളം ചാനലുകളുടെ ഷെഡ്യൂള്‍ .

പുതിയ ടിവി വാര്‍ത്തകള്‍

സുമതി വളവ് വേൾഡ് ഡിജിറ്റൽ പ്രീമിയർ ZEE5-ൽ സെപ്റ്റംബർ 26 മുതൽ

Sumathi Valuvu OTT Release Date വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്ത് അഭിലാഷ് പിള്ളയുടെ രചനയിൽ പുറത്തിറങ്ങിയ ഹൊറർ…

2 മണിക്കൂറുകൾ ago

മോഹൻലാലിൻ്റെ പാൻ ഇന്ത്യൻ ചിത്രം ‘വൃഷഭ’ ടീസർ പുറത്ത്

Official Teaser Of Vrusshabha മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന ബ്രഹ്മാണ്ഡ പാൻ ഇന്ത്യൻ ഇതിഹാസ ചിത്രം വൃഷഭയുടെ ടീസർ പുറത്ത്.…

3 മണിക്കൂറുകൾ ago

ആണ്ടാണ്ടേ പെണ്ണൊരുത്തി , അവൾ വീഡിയോ ഗാനം പുറത്തിറങ്ങി

Andande Pennoruthi Song ദേശീയ അവാർഡ് ജേതാവായ സുരഭി ലക്ഷ്മിയെ കേന്ദ്ര കഥാപാത്രമാക്കി ജയരാജ് സംവിധാനം ചെയ്ത "അവൾ "എന്ന…

9 മണിക്കൂറുകൾ ago

ക്വീൻ ഓഫ് ദ നൈറ്റ്; വേഫെറർ ഫിലിംസ് ചിത്രം “ലോക”യിലെ പുത്തൻ ഗാനം പുറത്ത്

Queen of the Night Lokah Movie Song ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ഏഴാം ചിത്രമായ "…

11 മണിക്കൂറുകൾ ago

ഹാപ്പി കപ്പിൾസ് , ഏഷ്യാനെറ്റിൽ പുതിയ സിറ്റ്കോം

Happy Couples Sitcom on Asianet പ്രേക്ഷകരെ രസിപ്പിക്കാൻ ഏഷ്യാനെറ്റ് ഒരുക്കുന്ന പുതിയ സിറ്റ്കോം " ഹാപ്പി കപ്പിൾസ് "…

14 മണിക്കൂറുകൾ ago

മാ വന്ദേ , പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബയോപിക്കിൽ നായകൻ ഉണ്ണി മുകുന്ദൻ,

Maa Vande ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ജീവിതകഥ സിനിമയാകുന്നു. നരേന്ദ്ര മോദി ആയി ഉണ്ണി മുകുന്ദൻ വേഷമിടുന്ന…

1 ദിവസം ago
മലയാളം ടിവി വാര്‍ത്തകള്‍ ഓണ്‍ലൈന്‍ മാനേജ് ചെയ്യുന്നത് ബ്ലോഗര്‍ അനീഷ്‌ കെ എസ് .

This website uses cookies.

Read More