ZEE5-ൽ 100 മില്ല്യൺ സ്ട്രീമിംഗ് മിനിറ്റ്സ് പിന്നിട്ട് റെക്കോർഡ് നേട്ടവുമായി ‘ബാലൻ ദി ബോയ്’; ചിദംബരം ചിത്രം ഒടിടിയിലും വമ്പൻ ഹിറ്റ്

‘മഞ്ഞുമ്മൽ ബോയ്സ്’ എന്ന ബ്ലോക്ക്ബസ്റ്ററിന് ശേഷം ചിദംബരം സംവിധാനം ചെയ്ത ‘ബാലൻ ദി ബോയ്’ തിയേറ്ററുകളിലെ വിജയത്തിന് പിന്നാലെ ഒടിടിയിലും വൻ നേട്ടം സ്വന്തമാക്കി. ZEE5-ൽ ഡിജിറ്റൽ പ്രീമിയറിന് ശേഷം വെറും ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ചിത്രം 100 മില്ല്യൺ (10 കോടി)…
Read more









